Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

തായ്വാന്‍ ആക്രമിക്കാന്‍ പോകുന്നു.. ഇടപെടരുത് ബൈഡന് ഷീയുടെ ഭീഷണി ചുട്ടെരിക്കുമെന്ന് ചൈന

29 JULY 2022 12:17 PM IST
മലയാളി വാര്‍ത്ത

തായ്വാനില്‍ യുദ്ധം ഉടനുണ്ടാകും എന്നാണ് യുദ്ധ വിഗ്ദര്‍ അടിവരെയിട്ടു പറയുന്നത്. ഇത്രയും നാള്‍ അമേരിക്കയെ ഭയന്നാണ് ചൈന തായ്വാനെ ആക്രമിക്കാത്തത് എങ്കില്‍ ഇപ്പോള്‍ അമേരിക്കയെ നേരിട്ട് ചൈന തന്നെ വെല്ലു വിളിച്ചിരിക്കുകയാണ്. ഇതു തന്നെയാണ് യുദ്ധ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.

അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പാണ് ചൈന നല്‍കുന്നത്. തായ്‌വാനെ ആക്രമിക്കുന്നതിന് തടസ്സം നില്‍ക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ അമേരിക്കയ്ക്കുള്ള ഈ മുന്നറിയിപ്പ്. 'തായ് വാനില്‍ തീ കൊണ്ട് കളിക്കരുത്, തീ കൊണ്ട് കളിക്കുന്നവര്‍ ഒടുവില്‍ ചുട്ടെരിക്കപ്പെടുമെന്നാണ്' ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനു നല്‍കിയ മുന്നറിയിപ്പ്. ഇരുവരുടെയും ഫോണ്‍ സംഭാഷണത്തിനിടെയായിരുന്നു മുന്നറിയിപ്പെന്നാണ് വിവരം. തായ്‌വാനില്‍ തീ കൊണ്ട് കളിക്കരുത്,തീ കൊണ്ട് കളിക്കുന്നവര്‍ ഒടുവില്‍ ചുട്ടെരിക്കപ്പെടും. യുഎസ് അത് പൂര്‍ണ്ണമായും മനസിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നായിരുന്നു ഷീ ജിന്‍പിങ്ങിന്റെ ഭീഷണി.

തായ്‌വാന്‍ വിഷയത്തില്‍ ചൈനീസ് സര്‍ക്കാരിന്റെയും ജനങ്ങളുടെയും നിലപാട് സ്ഥിരതയുള്ളതാണ്. ചൈനയുടെ ദേശീയപരമാധികാരവും പ്രാദേശിക അഖണ്ഡതയും ദൃഢമായി സംരക്ഷിക്കുക എന്നത്, 1.4 ബില്യണിലധികം വരുന്ന ചൈനീസ് ജനതയുടെ ഉറച്ച ആഗ്രഹമാണെന്ന് ഷീ ജിന്‍പിങ് പറഞ്ഞു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സഖ്യകക്ഷിയും ജനപ്രതിനിധി സഭയുടെ സ്പീക്കറുമായ നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് വിവരം. തായ്‌വാനില്‍ യുഎസ് ഉദ്യോഗസ്ഥര്‍ പതിവായി സന്ദര്‍ശനം നടത്തുണ്ടെങ്കിലും നാന്‍സി പെലോസിയുടെ യാത്രയെ ചൈന വലിയ പ്രകോപനമായാണ് കണക്കാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (11 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (24 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

Malayali Vartha Recommends