Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

ഒരു ഇന്ത്യക്കാരന്‍ ബ്രിട്ടന്റെ പ്രസിഡന്റാകാനുള്ള സാധ്യതകള്‍ മങ്ങുന്നു കാരണം ഇതാണ്..ഋഷിയുടെ സാധ്യത മങ്ങുന്നു ട്രസ്സിന്റെ സാധ്യത കൂടിവരുന്നു

29 JULY 2022 12:22 PM IST
മലയാളി വാര്‍ത്ത

ഒരു ഇന്ത്യന് വംശജന്‍ ബ്രിട്ടന്‍ പ്രധാനമന്ത്രിയാകുന്നതും കാത്തിരിക്കുകയായിരുന്നു പലരും, എന്നാല്‍ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ ഓരോ ദിവസം കഴിയുന്തോറും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സിന്റെ സാധ്യത കൂടിവരികയും. ഋഷിയുടെ സാധ്യത മങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് കാണാനാകുന്നത്. മാത്രമല്ല ഇന്നലെ പര്‍ട്ടി അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന പരിപാടി കഴിഞ്ഞതോടെ ലിസിന്റെ സാധ്യത ഇരട്ടിച്ചു എന്നാണ് ചില രാഷ്ട്രീയ നേതാക്കള്‍ പറയുന്നത്. തന്റെ ജന്മനഗരമായ ലീഡ്‌സിലെ ചടങ്ങില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു ലിസ് പങ്കെടുത്തത്. ബോറിസ് ജോണ്‍സന് കീഴില്‍ ജോലി ചെയ്തു എന്നതില്‍ അഭിമാനിക്കുന്നു എന്നും അവര്‍ തുറന്നു പറഞ്ഞു. 

അതേസമയം, ബോറിസ് ജോണ്‍സന്റെ പുറത്തുപോകലുമായി അത്ര സുഖകരമല്ലാത്ത ചോദ്യങ്ങളായിരുന്നു ഋഷി സുനാകിന് നേരിടേണ്ടി വന്നത്. ചിലര്‍ പറയുന്നത്, ഋഷി ബോറിസ് ജോണ്‍സനെ പുറകില്‍ നിന്നും കുത്തുകയായിരുന്നു എന്നാണെന്ന് ഒരു പാര്‍ട്ടിം അംഗം അദ്ദേഹത്തോട് നേരിട്ട് പറയുകയും ചെയ്തു. ബോറിസ് ജോണ്‍സന്റെ പേരും ബലറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് അവതാരക നിക്ക് ഫെറാരി പറഞ്ഞപ്പോള്‍ വലിയൊരു കരഘോഷമായിരുന്നു മുഴങ്ങിയിരുന്നത്.ബോറിസ് ജോണ്‍സന്റെ പേരുകൂടി ബാലറ്റില്‍ വേണമെന്ന് ആവശ്യപ്പെട്ട പാര്‍ട്ടി അംഗങ്ങളുടെ എണ്ണം ഇതുവരെ 14,000 ആയി എന്ന് അവതാരകന്‍ പറഞ്ഞപ്പോഴായിരുന്നു കരഘോഷം മുഴങ്ങിയത്.

ഇതിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍, ബോറിസ് ബാലറ്റില്‍ ഉണ്ടായാലും ഇല്ലെങ്കിലും, നിങ്ങളുടെ എം പി മരുടെ വിശ്വാസം കണക്കിലെടുക്കേണ്ടതുണ്ട് എന്നായിരുന്നു ഋഷിയുടെ മറുപടി. സര്‍ക്കാരില്‍ നിന്നും 60ഓളം എം പി മാരായിരുന്നു രാജി വെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ പ്രധാനമന്ത്രിയായാല്‍ അതില്‍ ബോറിസ് ജോണ്‍സന് ഇടമുണ്ടാകില്ല എന്ന് പറഞ്ഞ ഋഷി, ഗ്രമര്‍ സ്‌കൂളുകള്‍ തിരികെ കൊണ്ടു വരുമെന്നും പ്രഖ്യാപിച്ചു.

അതേസമയം, ബോറിസ് ജോണ്‍സനൊപ്പം ഉടച്ചു നില്‍ക്കുന്ന നിലപാടായിരുന്നു ലിസ് ട്രസ്സിന്റെത്. ബോറിസിനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട് എന്നു പറഞ്ഞ ലിസ് ട്രസ്സ് താന്‍ എന്നും അദ്ദേഹത്തിന്റെ ഒരു ആരാധികയാണെന്നും പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി, മത്സരാര്‍ത്ഥികളുമായി, പാര്‍ട്ടി അംഗങ്ങള്‍ക്ക് നേരിട്ട് സംവേദിക്കാന്‍ 12 വേദികളാണ് ഒരുക്കിയിട്ടുള്ളത്. അതില്‍ അദ്യത്തേതായിരുന്നു ഇന്നലെ കഴിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (11 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (24 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

Malayali Vartha Recommends