Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

കുട്ടികളെ ഉൾപ്പെടുത്തിയ പോൺ കണ്ടന്‍റുകള്‍ക്ക് പണം മുടക്കുന്ന പോൺഹബിന് വഴിവിട്ട സാമ്പത്തിക സഹായം, വിസയ്ക്കെതിരെ നടപടിയ്ക്ക് ഒരുങ്ങി യുഎസ് കോടതി, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തങ്ങൾ പിന്തുണ നൽകിയിട്ടില്ലെന്ന വിശദീകരണവുമായി വിസ...!!

03 AUGUST 2022 08:53 AM IST
മലയാളി വാര്‍ത്ത

മൈൻഡ്ഗീക്കിന്‍റെ ഉടമസ്ഥതയിലുള്ള പോൺഹബ്ബിന് വഴിവിട്ട സാമ്പത്തിക സഹായം നൽകുന്ന വിസയ്ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു.കുട്ടികളെ ഉൾപ്പെടുത്തിയ പോൺ കണ്ടന്‍റുകള്‍ക്ക് വേണ്ടി പണം മുടക്കുന്ന പോൺഹബ്ബിന് വിസ സേവനങ്ങൾ നൽകിയതായാണ് പരാതിയിൽ യുഎസ് കോടതിയാണ് നടപടിയ്ക്ക് ഒരുങ്ങുന്നത്. പ്രായപൂർത്തിയാകാത്തവരുടെ വീഡിയോകൾ മോഡറേറ്റ് ചെയ്യുന്ന കാര്യത്തിൽ സൈറ്റ് പരാജയപ്പെട്ടെന്ന് ബോധ്യപ്പെട്ടിട്ടും പോൺഹബിന് പണമിടപാട് സേവനങ്ങൾ നൽകുന്നത് വിസ തുടർന്നു.

ചൈൽഡ്പോണിലൂടെ മൈൻഡ്ഗീക്കിനെ സഹായിക്കുക എന്ന ഉദ്ദേശമായിരുന്നു വിസയ്ക്ക് എന്നും പരാതിയിൽ പറയുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തങ്ങൾ പിന്തുണ നൽകില്ലെന്നാണ് വിസ പറയുന്നത്. അതിനാൽ തന്നെ കേസിൽ പ്രതി ചേർക്കുന്നത് അനുചിതമായ കാര്യമല്ലെന്നും വിസ കൂട്ടിച്ചേർത്തു. അംഗീകൃത കച്ചവടസ്ഥാപനമായി കണക്കാക്കിയാണ് സേവനം നൽകിയത്.

പോൺ ഹബ്ബ് വെബ്‌സൈറ്റുൾപ്പെടെയുള്ള മൈൻഡ് ഗീക്കിന്റെതായ വെബ്സൈറ്റുകൾക്ക് വിസ സേവനം നൽകുന്നുണ്ട്. ചൈൽഡ് പോണിന്റെ എണ്ണം കൂടുതലുള്ള സൈറ്റാണ് മൈൻഡ് ഗീക്കെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.‌ അത്തരത്തിലുള്ള വെബ്സൈറ്റിന് മാർഗനിർദേശങ്ങള്‌ക്ക് ബദലായി വിസയും അവരുടെ ഏജന്റ് ബാങ്കുകളും പണമിടപാട് സേവനങ്ങൾ നൽകുന്നത് പരസ്യമായി സമ്മതിച്ച കാര്യമാണെന്നും പരാതിയിൽ പറയുന്നു.

കാലിഫോർണിയ അൺഫെയർ കോമ്പറ്റീഷൻ നിയമവും, ട്രാഫിക്കിങ് വിക്റ്റിംസ് പ്രൊട്ടക്ഷൻ റീ ഓതറൈസേഷൻ ആക്റ്റും ഉൾപ്പെടെയുള്ള നിയമലംഘനങ്ങളും പരാതിയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തന്റെ അറിവോ സമ്മതമോ കൂടാതെ പോൺഹബിൽ പോസ്റ്റ് ചെയ്ത വീഡിയോയെക്കുറിച്ച് അറിയുമ്പോഴേക്കും അത് 400,000 വ്യൂസ് നേടിയിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.

വീഡിയോ ചൈൽഡ് പോണോഗ്രഫിയിൽ ഉൾപ്പെട്ടതാണെന്ന് ഓർമിപ്പിക്കാൻ മൈൻഡ്ഗീക്കിനെ ബന്ധപ്പെട്ടിരുന്നു എന്നും തുടർന്ന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് അവർ ആ വീഡിയോ നീക്കം ചെയ്തതെന്നും പരാതിയിൽ ആരോപിക്കുന്നു. ഇതിനോടകം നിരവധി ഉപയോക്താക്കൾ വീഡിയോ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി തവണ വീഡിയോ റീഅപ്‌ലോഡ് ചെയ്യുകയും ചെയ്തു.

റീ-അപ്‌ലോഡുകളിലൊന്നിന് 2.7 ദശലക്ഷം വ്യൂസുണ്ട്. കൂടാതെ മൈൻഡ്ഗീക്ക് ഇതിൽ നിന്നും മികച്ച പരസ്യ വരുമാനമാണ് നേടിയത് എന്നും പരാതിയിൽ ആരോപിക്കുന്നു.എന്നാൽ പരാതി തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് വിസ കോടതിയെ സമീപിച്ചു എങ്കിലും കോടതി ഇത് മുഖവിലയ്ക്കെടുത്തില്ല. കാലിഫോർണിയയിലെ ജഡ്ജ് കോർമാക് കാർനീയാണ് പരാതി സ്വീകരിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (4 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (23 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (40 minutes ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (2 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (3 hours ago)

Malayali Vartha Recommends