Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

യൂറോപ്പില്‍ കടുത്ത വ്യാപനം സൃഷ്ടിച്ച വകഭേദമല്ല രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്ന് വ്യക്തമാക്കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

08 AUGUST 2022 08:50 AM IST
മലയാളി വാര്‍ത്ത

യൂറോപ്പില്‍ കടുത്ത വ്യാപനം സൃഷ്ടിച്ച വകഭേദമല്ല രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്ന് വ്യക്തമാക്കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് . ഇന്ത്യയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ രണ്ട് കേസുകളില്‍ കണ്ടെത്തിയ കുരങ്ങുപനി വൈറസ് യൂറോപ്പിലെ വ്യാപനത്തിന് കാരണമായതില്‍ നിന്ന് വ്യത്യസ്തമാണെന്നും പഠന റിപ്പോര്‍ട്ട്. രോഗ ബാധിതരായ രണ്ട് പേരില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റ്യൂട്ടില്‍ നടത്തിയ വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്.


യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ രണ്ട് രോഗികളുടെ ജീനോം സീക്വന്‍സിംഗില്‍ മങ്കിപോക്സ് വൈറസിന്റെ എ.2 വകഭേദം ബാധിച്ചതായി തെളിഞ്ഞിരുന്നെന്ന് ഐസിഎംആര്‍-എന്‍ഐവിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞയായ ഡോ. പ്രജ്ഞാ യാദവിന്റെ നേതൃത്വത്തിലുള്ള ഗവേഷണത്തില്‍ പറയുന്നു.



യൂറോപ്പില്‍ കാണപ്പെടുന്ന വകഭേദം എ.1 ആണ്.ഇത് എത്രത്തോളം പ്രാധാന്യമുള്ളതോ അപകടകരമോ ആണെന്ന് ഇതുവരെ പഠിച്ചിട്ടില്ലെന്ന് എന്‍ഐവിയിലെ ഗവേഷകര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ മങ്കിപോക്സിന്റെ ബി.1 വകഭേഗമാണ് വ്യാപിക്കുന്നത് എന്നാണ് യാദവിന്റെ കണ്ടെത്തല്‍. ഇരു രാജ്യങ്ങളില്‍ നിന്ന് എത്തിയവരില്‍ രോഗ ലക്ഷണങ്ങളും വ്യത്യസ്തമാണെന്നും കണ്ടെത്തി. ഈ രോഗികളില്‍ പനി, പേശിവേദന, ജനനേന്ദ്രിയ ഭാഗത്ത് മുറിവുകള്‍ എന്നിവ പ്രധാന ലക്ഷണങ്ങളായിരുന്നു.


സ്രവ പരിശോധന, രക്ത പരിശോധന തുടങ്ങിയവയുടെ സാമ്പിളുകള്‍ രണ്ട് കേസുകളില്‍ നിന്നും രോഗം സ്ഥിരീകരിച്ചതിന്റെ ഒന്‍പതാം ദിനം പരിശോധിച്ചതിനെ തുടര്‍ന്നാണ് കണ്ടെത്തലുകളില്‍ എത്തിച്ചേര്‍ന്നത്.


 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (15 minutes ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (31 minutes ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (38 minutes ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (45 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (1 hour ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (2 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (2 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (3 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (3 hours ago)

Malayali Vartha Recommends