Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

റഫേലിന് പിന്നാലെ കരുത്തായ റഷ്യന്‍ വിമാനം എത്തിക്കാന്‍ ഇന്ത്യ; പ്രകോപനങ്ങള്‍ക്ക് മറുപടി ഉടന്‍

12 AUGUST 2022 01:44 PM IST
മലയാളി വാര്‍ത്ത

ചൈനയുടെ പ്രകോപനങ്ങള്‍ അതിരു വിടുന്ന സാഹചര്യത്തില്‍ ഇന്ത്യ ഏറെ കരുതലോടു കൂടിയാണ് നീങ്ങുന്നത്. കൂടുതല്‍ ആയുധങ്ങള്‍ ആവനാഴിയിലെത്തിച്ചും സംയുക്ത സൈനീകാഭ്യാസമൊക്കെ നടത്തിയും കരുത്ത് കൂട്ടുകയാണ് ഇന്ത്യ. എന്നാല്‍ ഏറ്റവും ഒടുവിലായി ശ്രീലങ്കയില്‍ ചാരക്കപ്പലയച്ച് ഇന്ത്യയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള നീക്കം വരെ ഉണ്ടായി.

ചൈനയുടെ ഈ അഹങ്കാരത്തിന് മറുപടി നല്‍കാനും. ആകാശക്കരുത്ത് വര്‍ദ്ധിപ്പിക്കാനുമായി റഫേലിന് പിന്നാലെ കരുത്തായ റഷ്യന്‍ വിമാനം സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. സൂപ്പര്‍സോണിക് കരുത്തുള്ള റഷ്യയുടെ വൈറ്റ് സ്വാന്‍ എന്ന വിളിപ്പേരുള്ള ബോംബറാണ് ഇന്ത്യ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്. തുപ്ലോവ്ടിയു160 എന്ന പരമ്പരയിലെ യുദ്ധവിമാനം അതീവ പ്രഹരശേഷിയുള്ളതും അതിവേഗതയുള്ളതുമാണ്. കോണ്‍കോര്‍ഡിന് സമാനമാണ് രൂപകല്‍പ്പന. അതിര്‍ത്തിയില്‍ ചൈനയുടെ വെല്ലുവിളി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ റഷ്യഇന്ത്യാ വ്യോമപ്രതിരോധ കരാര്‍ ഈ വര്‍ഷം ഒപ്പിടുമെന്നാണ് സൂചന.

വലുപ്പമാണ് റഷ്യയുടെ വൈറ്റ് സ്വാനിനെ വ്യത്യസ്തമാക്കുന്നത്. വിശാലമായ ചിറകുകളും പ്രത്യേകതയാണ്. ഒപ്പം മുന്‍ഭാഗത്തിന്റെ നീളവും കൂടുതലാണ്. ശീതയുദ്ധകാലം മുതലേ സൂപ്പര്‍സോണിക് ബോംബര്‍ വിമാനമെന്നത് റഷ്യയുടെ സ്വപ്‌നമാണ്. ആണവപ്രഹര ശേഷിയുള്ള വിമാനം നിലയില്‍ ഭാവിയുദ്ധ സാഹചര്യത്തില്‍ റഷ്യയ്ക്ക് മേല്‍കൈ നല്‍കുന്നതാണ് തുപ്ലോവ് ബോംബറുകള്‍.

നാല് ടര്‍ബോ ഫാന്‍ എന്‍ജിനുകളാണ് തുപ്ലോവിനെ വായുവേഗത്തില്‍ മുന്നേറാന്‍ സഹായിക്കുന്നത്. സമാറാ എന്ന കമ്പനിയാണ് റഷ്യയ്ക്കായി തുപ്ലോവ് രൂപകല്‍പ്പന ചെയ്തത്. ഇതിനെ വെല്ലുന്ന വിമാനം നിലവിലുള്ളത് അമേരിക്കയ്ക്കാണ്. ബി70 വാല്‍കൈറീ എന്ന സൂപ്പര്‍സോണിക് ആണവ ബോംബര്‍വിമാനം ആദ്യമുണ്ടാക്കിയെങ്കിലും റോക്‌വെല്‍ബി1 ലാന്‍സറാണ് പിന്നീട് യുഎസ് പ്രതിരോധ വിഭാഗം വികസിപ്പിച്ചത്. അതീവ പ്രഹരശേഷിയും അതിവേഗതയുള്ളതുമാണ് ലാന്‍സര്‍ ബോംബര്‍ വിമാനങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (11 minutes ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (27 minutes ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (34 minutes ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (41 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (1 hour ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (2 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (2 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (3 hours ago)

Malayali Vartha Recommends