Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

റഷ്യ ആണവായുധം ഉപയോഗിക്കാന്‍ പോകുന്നു ഇനി ആരും അത് ചെയ്യരുതെന്ന് അമേരിക്ക രക്ഷപെടാനുള്ള നീക്കങ്ങളിങ്ങനെ ജനങ്ങള്‍ക്ക് ബൈഡന്റെ മുന്നറിയിപ്പ്

27 SEPTEMBER 2022 10:52 AM IST
മലയാളി വാര്‍ത്ത

റഷ്യ ആണവായുധം ഉപയോഗിക്കുമോ? അതെ എന്ന ഉത്തരമാണ് ഇപ്പോള്‍ പാശ്ചാത്യ ലോകത്തുനിന്നും വരുന്നത്. അമേരിക്ക പോലും ഇപ്പോള്‍ റഷ്യയുടെ ഈ പ്രഖ്യാപനത്തില്‍ നടുങ്ങി നില്‍ക്കുകയാണ്. യുക്രൈന് സഹായം നല്‍കുന്നതുകൊണ്ട് റഷ്യ തങ്ങളെ ആക്രനി ഇതോടെ ആണവായുധം ഉപയോഗിക്കുമ്പോള്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളെ കുറിച്ചുള്ള അവബോധം നല്‍കിക്കൊണ്ടിരിക്കുകയാണ് അമേരിക്ക ഇപ്പോള്‍. മുടിയില്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നതുള്‍പ്പെടെ നിരവധി മുന്‍കരുതലുകളാണ് പൗരന്മാര്‍ക്ക് അമേരിക്ക നല്‍കിയിരിക്കുന്നത്.

ഏത് നിമിഷവും ആണവസ്‌ഫോടനമുണ്ടാകാമെന്നും അങ്ങിനെയെങ്കില്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ അഭയം തേടുന്നതുള്‍പ്പെടെ ഒരു പിടി മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ആണവ വിസ്‌ഫോടനത്തിന്റെ ഭാഗമായുണ്ടായേക്കാവുന്ന അണുവികിരണത്തില്‍ നിന്നും രക്ഷപ്പെടാനാണ് ഈ നീക്കം. മുടിയില്‍ ഷാമ്പൂ ഉപയോഗിക്കാം. പക്ഷെ കണ്ടീഷണര്‍ ഉപയോഗിക്കരുത്. കാരണം കണ്ടീഷണര്‍ ഉപയോഗിച്ച തലമുടിയില്‍ റേഡിയോ ആക്ടീവ് വസ്തുക്കള്‍ പറ്റിപ്പിടിക്കാന്‍ സാധ്യതയുണ്ട്. ഇത് മാറാരോഗങ്ങള്‍ വന്ന് മരിക്കുന്നതിന് കാരണമാകും.

ആണവ വിസ്‌ഫോടനമുണ്ടായാല്‍ തുറസ്സായ സ്ഥലത്ത് നിന്നും കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറണം. കഴിയുന്നതും ബേസ് മെന്റിലോ കെട്ടിടത്തിന്റെ മധ്യത്തിലുള്ള നിലയിലോ കഴിയണം. ചുമരില്‍ നിന്നും അകന്ന് മാറി നില്‍ക്കണം. കാരണം റേഡിയോ ആക്ടീവ് വസ്തുക്കള്‍ ചുമരുകളിലാണ് പറ്റിപ്പിടിക്കാന്‍ സാധ്യത. കെട്ടിടത്തിനുള്ളില്‍ കയറുമ്പോള്‍ കോട്ടും മറ്റ് പുറം വസ്ത്രങ്ങളും അഴിച്ചുവെയ്ക്കണം. കെട്ടിടത്തിനുള്ളില്‍ കയറിയ ഉടന്‍ വസ്ത്രങ്ങളാല്‍ മറയ്ക്കപ്പെടാത്ത ശരീരഭാഗങ്ങള്‍ കഴുകി വൃത്തിയാക്കണം.

വായും മൂക്കും മുഖംമൂടി ഉപയോഗിച്ച് മറയ്ക്കാന്‍ മറക്കരുത്. ഇതുപോലെയുള്ള ഉപദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. 'റഷ്യയെയും റഷ്യന്‍ ജനതയെയും രക്ഷിക്കാന്‍ കയ്യിലുള്ള എന്ത് മാര്‍ഗ്ഗവും ഉപയോഗിക്കും. ഇത് തമാശയല്ല. ' പുടിന്‍ തമാശ പറയില്ല എന്ന് അമേരിക്കയ്ക്കും പാശ്ചാത്യരാഷ്ട്രങ്ങള്‍ക്കും അറിയാവുൂന്നതിനാല്‍ ആണവായുധപ്രയോഗം തന്നെയാണ് ഉദ്ദേശിച്ചതെന്ന് അമേരിക്ക പറയുന്നു.

തൊട്ടുപിന്നാലെ, പുടിന്‍ ഉദ്ദേശിക്കുന്നത് ആണവായുധങ്ങളെപ്പോലുള്ള തന്ത്രപ്രധാനമായ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തന്നെയാണെന്ന് റഷ്യയുടെ മുന്‍ പ്രസിഡന്റ് ദിമിത്ര മെഡ് വെഡേവ് വിശദീകരിച്ചിരുന്നു. ഇതിനിടെ യുദ്ധത്തില്‍ റഷ്യ പിടിച്ചടക്കിയ ഉക്രൈന്‍ പ്രദേശങ്ങളായ ലുഹാന്‍സ്‌ക്, ഡൊണെറ്റ്‌സ്‌ക്, ഖെര്‍സോന്‍, സപൊറിസിയ തുടങ്ങിയ പ്രദേശങ്ങള്‍ റഷ്യയോടൊപ്പം നില്‍ക്കാന്‍ ജനഹിതപരിശോധനയില്‍ തീരുമാനമായതായും റഷ്യ അറിയിച്ചിരിക്കുകയാണ്. ഇതിനെതിരെ യുഎസിന്റെയോ നേറ്റോയുടെയോ ഭാഗത്ത് നിന്നും നീക്കമുണ്ടായാല്‍ റഷ്യ തിരിച്ചടിക്കും.

ഇതിനിടെ, പുടിന്റെ ഉറ്റസുഹൃത്തായ ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയും ഉക്രൈനും പാശ്ചാത്യലോകത്തിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റഷ്യയ്‌ക്കെതിരെ തിരിച്ചടിക്ക് മുതിര്‍ന്നാല്‍ റഷ്യയോടൊപ്പം യുദ്ധത്തില്‍ ചേരുമെന്ന് അലക്‌സാണ്ടര്‍ ലുകാഷെങ്കോ താക്കീത് ചെയ്തിട്ടുണ്ട്.

അതേസമയം ഈ നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്ന സന്ദേശമാണ് മോദി പുടിന് നല്‍കിയത്. ഇതോടെ സമാധാന ദൂതനായി മോദി ഇറങ്ങണമെന്ന ആവശ്യം ലോകത്തിന്റെ പല കോണുകളില്‍ നിന്നും ഉയര്‍ന്നു. റഷ്യയും യുക്രൈനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ നിര്‍ദേശം ഐക്യരാഷ്ട്രസഭയില്‍ മുന്നോട്ട് വച്ചത് മെക്‌സികോയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ ഈ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ കഴിയുകയുള്ളൂവെന്ന് മെക്‌സികന്‍ വിദേശകാര്യ മന്ത്രി മാഴ്‌സെലോ ലൂയിസ് എബ്രാര്‍ഡ് അഭിപ്രായപ്പെട്ടു.

മേഖലയില്‍ സമാധാനാന്തരീക്ഷം സ്ഥാപിക്കുന്നതിന് ഒരു പ്രത്യേക സമിതി രൂപവത്കരിക്കണമെന്നാണ് മെക്‌സികോ പറയുന്നത്. ഈ കമ്മിറ്റിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രാന്‍സിസ് മാര്‍പാപ്പ, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് തുടങ്ങിയവര്‍ ഉണ്ടാകണമെന്നാണ് മെക്‌സികോയുടെ അഭിപ്രായം.

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഉച്ചകോടിയില്‍ മോദിപുതിന്‍ കൂടിക്കാഴ്ച നടന്നതിന് പിന്നാലെയാണ് മെക്‌സികോയുടെ നിര്‍ദേശം. 'ഇക്കാലഘട്ടം യുദ്ധത്തിന്റേത് അല്ലെ'ന്ന മോദിയുടെ പ്രസ്താവനയെ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും സ്വാഗതം ചെയ്തിരുന്നു.

താന്‍ മുന്നോട്ടുവെക്കുന്നത് മെക്‌സികന്‍ പ്രസിഡന്റ് പറഞ്ഞ ആശയമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടി ഐക്യരാഷ്ട്ര സഭ മുന്നോട്ടുവയ്ക്കുന്ന ഏതൊരു നയത്തേയും മെക്‌സികോ പിന്തുണയ്ക്കും. പരസ്പര ചര്‍ച്ച, നയതന്ത്ര ബന്ധം എന്നിവയിലൂടെ മാത്രമേ സമാധാനം കൈവരിക്കാന്‍ കഴിയുകയുള്ളൂവെന്നും മാഴ്‌സെലോ അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends