Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ആരെയാണ് നിങ്ങളീ വിഡ്ഢിയാക്കുന്നത്... യുഎസിന്റെ എഫ്16 ഇടപാടില്‍ ഇന്ത്യയുടെ ചൂടറിഞ്ഞ് യുഎസ്; പതറി നിന്ന ബൈഡനുമുന്നില്‍ പുലിക്കുട്ടിയായി ജയ്ശങ്കര്‍

28 SEPTEMBER 2022 01:18 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ കുറിയ്ക്ക് കൊള്ളുന്ന വിമര്‍ശനങ്ങളില്‍ കൃത്യമായ ഒരു ഉത്തരം നല്‍കാനാകാതെ അമേരിക്ക. ആരെയാണ് നിങ്ങള്‍ വിഡ്ഢിയാക്കുന്നതെന്ന അതിരൂക്ഷ വിമര്‍ശനമാണ് ഇന്ത്യ നടത്തിയത്. പാകിസ്താന് അമേരിക്ക എഫ്16 കരാര്‍ പുതുക്കുന്നതിനെ തിരെയാണ് ജയശങ്കര്‍ ആഞ്ഞടിച്ചത്. തൊട്ടുപിന്നാലെ ജോ ബൈഡന്‍ നേരിട്ട് മറുപടി പറയാന്‍ നിര്‍ബന്ധിതമായി എന്നതും ശ്രദ്ധേയമാണ്. പിന്നാലെയാണ് സ്റ്റേറ്റ് സെക്രട്ടറി നയം വിശദമാക്കുമ്പോള്‍ പാകിസ്താനെ വെള്ളപൂശുന്ന പ്രസ്താവന നടത്തിയത്.

അമേരിക്കയ്ക്ക് സാമാന്യ നയതന്ത്ര ബന്ധം മാത്രമേയുള്ളുവെന്നും പുതുതായി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ വിചിത്രമായ വിശദീകരണം വന്നിരിക്കുന്നത്.

പാകിസ്താനുമായി അമേരിക്കയ്ക്ക് കാലങ്ങളായുള്ള പ്രതിരോധ വാണിജ്യ ബന്ധമാണുള്ളത്. പാകിസ്താനെ കാര്യമായി ഭീകരത ബാധിച്ചിരിക്കുന്നു. ഇത് അയല്‍രാജ്യങ്ങള്‍ക്കും കനത്ത സുരക്ഷാ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. അഫ്ഗാന്‍ താലിബാന്‍ ഭീകരരും ഐഎസും ഒരു പോലെ പാകിസ്താനെ തകര്‍ക്കാന്‍ നോക്കുകയാണ്. അവരെ ഇല്ലായ്മചെയ്യാനുള്ള ധാര്‍മ്മിക ബാദ്ധ്യത തങ്ങള്‍ക്കുണ്ടെന്നും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാകിസ്താനെ ഭീകരതയ്‌ക്കെതിരെ ശക്തിപ്പെടുത്തേണ്ടത് മേഖലയ്ക്ക് ഗുണം ചെയ്യാനാണെന്നുമാണ് വിശദീകരണം. ജയശങ്കറും ബ്ലിങ്കനും സംയുക്തമായി നടത്തിയ പ്രസ്താവനയ്ക്കിടെയാണ് ബ്ലിങ്കന്‍ എഫ്16 വിവാദത്തില്‍ പ്രതികരിച്ചത്.

പാകിസ്ഥാന് എഫ്16 യുദ്ധവിമാനം നല്‍കുന്നതിന് 45 കോടി ഡോളര്‍ ധനസഹായം നല്‍കിയ അമേരിക്കയുടെ നടപടിയെ തുറന്നെതിര്‍ത്ത് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. യുഎസും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഒരിക്കലും അമേരിക്കന്‍ താല്പര്യത്തെ സഹായിക്കില്ലെന്നും ജയശങ്കര്‍ തുറന്നടിച്ചു. വാഷിംഗ്ടണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്നെയായിരുന്നു ജയശങ്കറിന്റെ ഈ തുറന്ന വിമര്‍ശനം.

ആണവ സുരക്ഷയും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനവും ശക്തിപ്പെടുത്താന്‍ എന്ന് അവകാശപ്പെട്ടാണ് ബൈഡന്‍ ഈ സഹായം പാകിസ്ഥാന് നല!്കുന്നത്. 'ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് താങ്കള്‍ ഒരാളെയും വിഡ്ഡിയാക്കുന്നില്ല. ഒരു അമേരിക്കന്‍ നയതന്ത്രവിദഗ്ധനോട് സംസാരിക്കുകയാണെങ്കില്‍, നിങ്ങള്‍ ചെയ്ത കാര്യം യഥാര്‍ത്ഥത്തില്‍ എന്താണെന്ന് ഞാന്‍ മനസ്സിലാക്കിക്കൊടുക്കുമായിരുന്നു. എഫ്16 വിമാനം പാകിസ്ഥാന് തീവ്രവാദത്തെ എതിര്‍ക്കാന്‍ കൊടുക്കുന്നു എന്ന് നിങ്ങള്‍ പറയുന്നു. പക്ഷെ എല്ലാവര്‍ക്കുമറിയാം ഈ എഫ്16 ആര്‍ക്ക് നേരെയാണ് തിരിച്ചുവെയ്ക്കുന്നതെന്നും അതിന്റെ ഉപയോഗം എന്താണെന്നും. ' ഇന്ത്യയുടെ ആശങ്കകള്‍ മറയില്ലാത്തെ ഉയര്‍ത്തി വിദേശകാര്യമന്ത്രി ജയശങ്കര്‍ പറഞ്ഞു. പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് നേരെയാണ് ഈ എഫ്16 ഉപയോഗിക്കുക എന്ന സത്യം മറയില്ലാതെ ജയശങ്കര്‍ തുറന്നടിച്ച് പറഞ്ഞത് വലിയ വാര്‍ത്തയായിരിക്കുകയാണ്.

'ഈ ബന്ധം പാകിസ്ഥാനും ഗുണം ചെയ്യില്ല, അമേരിക്കന്‍ താല്പര്യങ്ങള്‍ക്കും ഗുണകരമാവില്ല. ' അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച ഒരു യോഗത്തില്‍ ജയശങ്കര്‍ പറഞ്ഞു. നേരത്തെ പാകിസ്ഥാന് എഫ്16 വിമാനം കൊടുക്കേണ്ടെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍!ഡ് ട്രംപ് തീരുമാനിച്ചിരുന്നു. ഈ തീരുമാനം തിരുത്തിയാണ് എഫ്16 പാകിസ്ഥാന് നല്‍കാന്‍ ജോ ബൈഡന്‍ തീരുമാനിച്ചത്. ഇതിനായി 45 കോടി ഡോളര്‍ ധനസഹായം പാകിസ്ഥാന് അനുവദിക്കുകയും ചെയ്തു. 2018ല്‍ ട്രംപ് പാകിസ്ഥാനുള്ള എല്ലാവിധ പ്രതിരോധ,സുരക്ഷാ സഹായങ്ങളും നിര്‍ത്തിവെച്ചതായിരുന്നു. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന്‍ അമേരിക്കയുടെ പങ്കാളിയല്ലെന്ന് പ്രസ്താവിച്ചായിരുന്നു ട്രംപിന്റെ ഈ നടപടി. എന്നാല്‍ ഈ തീരുമാനം അട്ടിമറിക്കുക വഴി അമേരിക്ക ഇന്ത്യയ്ക്ക് ഒരു സന്ദേശം നല്‍കുകയല്ല, പകരം പാകിസ്ഥാനുമായുള്ള പ്രതിരോധ പങ്കാളിത്തം വീണ്ടും പുതുക്കുകയാണ് ചെയ്തത്.

ഇത് ഏറ്റവും അമ്പരപ്പിക്കുന്ന തീരുമാനമായിപ്പോയെന്ന് തുര്‍ക്കി ഉള്‍പ്പെടെ ഒട്ടേറെ ലോകരാഷ്ട്രങ്ങള്‍ പ്രതികരിച്ചു. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ഭീകരാക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദസംഘത്തെ പിന്തുണച്ച രാജ്യമാണ് പാകിസ്ഥാന്‍. പാകിസ്ഥാന്റെ തീവ്രവാദത്തിനെതിരെ സംസാരിക്കുകയും മറുവശത്ത് ആയുധക്കച്ചവടത്തിലൂടെ ലാഭം കൊയ്യുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെതിരെ ഇന്ത്യ ഈയിടെ സ്വരം കടുപ്പിച്ചിട്ടുണ്ട്. പാകിസ്ഥാന് എഫ്16 യുദ്ധവിമാനം നല്‍കുന്നതിന് 45 കോടി ഡോളര്‍ ധനസഹായം നല്‍കിയ അമേരിക്കയുടെ നടപടിയെ തുറന്നെതിര്‍ത്ത് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. യുഎസും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഒരിക്കലും അമേരിക്കന്‍ താല്പര്യത്തെ സഹായിക്കില്ലെന്നും ജയശങ്കര്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends