Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഖേഴ്‌സണ്‍, സെപറോഷിയ, ഡോണ്‍സ്റ്റീക്, ലുഹാന്‍സ്‌ക് മേഖലകളെ റഷ്യയുടെ ഭാഗമായി പ്രഖ്യാപിച്ച് റഷ്യ; ഇവിടങ്ങളിലെ ആക്രമണം റഷ്യയെ ആക്രമിച്ചതായി കണക്കാക്കും

28 SEPTEMBER 2022 02:26 PM IST
മലയാളി വാര്‍ത്ത

റഷ്യന്‍ സ്വാധീന മേഖലകളെ ഫെഡറേഷന്റെ ഭാഗമാക്കി; റഫറണ്ടം പ്രകാരം യുക്രെയ്‌നിലെ ഖേഴ്‌സണ്‍, സെപറോഷിയ, ഡോണ്‍സ്റ്റീക്, ലുഹാന്‍സ്‌ക് മേഖലകളെ ഔദ്യോഗികമായി കൂട്ടിച്ചേര്‍ത്തെന്ന് റഷ്യ

റഷ്യായുക്രെയ്ന്‍ പോരാട്ടം തുടരുന്നതിനിടെ സ്വാധീന മേഖലകള്‍ ഫെഡറേഷന്റെ ഭാഗമാണെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി റഷ്യ. റഷ്യന്‍ പിന്തുണയുള്ള പ്രവിശ്യകളിലെ ഭരണകൂടങ്ങള്‍ ഇനി മുതല്‍ ക്രംലിന്റെ തീരുമാനങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും റഷ്യന്‍ ഭരണകൂടം പ്രഖ്യാപിച്ചു.

യുക്രെയ്‌നെതിരെ ആക്രമണം ആരംഭിക്കും മുന്നേ അനുകൂല ഭരണകൂട സംവിധാനം ഒരുക്കിയ മേഖലകളിലാണ് റഷ്യ റഫറണ്ടം നടത്തിയത്. ഡോണ്‍സ്റ്റീക്, ലുഹാന്‍സ്‌ക് മേഖലകളും പുതുതായി ആക്രമിച്ച് കയറിയ ഖേഴ്‌സണും സെപറോഷിയയും അടക്കം റഷ്യന്‍ ഫെഡറേഷന്റെ ഭാഗമാണെന്നാണ് അറിയിപ്പ്.

റഷ്യയുടെ ഏകപക്ഷീയമായ ഒരു തീരുമാനവും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളോ തങ്ങളോ അംഗീകരിക്കില്ലെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറി യിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് പുടിന്‍ നടത്തുന്നതെന്ന് നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗും വിമര്‍ശിച്ചു.

റഷ്യയ്ക്ക് നേരെ കൂടുതല്‍ അന്താരാഷ്ട്ര ഉപരോധം വേണമെന്ന ആവശ്യമാണ് അമേരിക്കയും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങള്‍ ഐക്യരാഷ്ട്ര പൊതു സഭയില്‍ വച്ചിട്ടുള്ളത്. ചൈനയും റഷ്യയും വീറ്റോപവര്‍ ഉപയോഗിച്ചാണ് സഭയിലെ പ്രമേയത്തെ എതിര്‍ക്കുന്നത്. റഷ്യ നടത്തിയ റഫറണ്ടവുമായി ബന്ധപ്പെട്ട മേഖലയിലെ വിഷയങ്ങള്‍ ഇന്നലെ ഐക്യരാഷ്ട്രസഭ ചര്‍ച്ച ചെയ്തതിന് പിന്നാലെയാണ് റഷ്യ റഫറണ്ടം നടപ്പാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends