Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ചൈനയെ നോക്കി ഇന്ത്യ കണ്ണുരുട്ടി; ഷീയെ പപ്പടം പോലെ പൊടിച്ചു! മോദിയുടെ മാസ്റ്റർ പ്ലാൻ ഏറ്റു... അതീവ ജാഗ്രതയോടെ ഇന്ത്യൻ സൈന്യം

28 SEPTEMBER 2022 09:29 PM IST
മലയാളി വാര്‍ത്ത

ലഡാക് അതിർത്തിയിൽ രണ്ടുവർഷമായി തമ്പടിച്ചിരുന്ന ചൈനീസ് സൈന്യം പിന്മാറൽ ശ്രമം ആരംഭിച്ചു. അതിർത്തിയിൽ സൈനിക പിൻമാറ്റത്തിന് ഇന്ത്യയും ചൈനയും തുടക്കമിട്ടു. ഗോഗ്ര ഹോട്ട്സ്പ്രിംഗ്‌സ് മേഖലയിൽ നിന്ന് സൈന്യങ്ങൾ പിൻമാറി തുടങ്ങിയെന്ന് ഇരുരാജ്യങ്ങളും പ്രസ്താവനയിൽ അറിയിച്ചു. അതിർത്തിയിൽ നിന്നുള്ള പിൻമാറ്റം വീണ്ടും തുടങ്ങണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് വഴങ്ങിയാണ് സൈനിക പിൻമാറ്റത്തിന് ചൈന ഒടുവിൽ സമ്മതം മൂളിയത്.

16-ാം വട്ട കമാന്റർ തല ചർച്ചയിൽ ഇന്ത്യ സമ്മർദ്ദം ശക്തമാക്കിയതിനെ തുടർന്നാണ് ചൈന ഇരുവിഭാഗത്തിന്റേയും ധാരണപ്രകാരം പിന്മാറാൻ സമ്മതിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ചർച്ച നടന്നത്. ഗോഗ്ര-ഹോട്‌സ്പ്രിംഗ് മേഖലയിലെ പിപി-15 അതിർത്തിയിലെ പിന്മാറ്റത്തെ സംബന്ധിച്ചാണ് നിർണ്ണായക തീരുമാനം ഉണ്ടായത്.

ഗോഗ്ര - ഹോട്സ്പ്രിങ്‌സ് മേഖലയിൽ ഇരു രാജ്യങ്ങളും നിർമിച്ചിട്ടുള്ള താൽക്കാലിക ക്രമീകരണങ്ങളെല്ലാം പൊളിച്ചുനീക്കാനും ധാരണയായതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. സൈനികർ ഇവിടേക്കു വരുന്നതിനു മുൻപുള്ള രീതിയിലേക്ക് എല്ലാം മാറ്റാനും തീരുമാനിച്ചു. നേരത്തേ, ഇരുരാജ്യങ്ങളും നടത്തിയ 16–ാം കമാൻഡർ തല ചർച്ചകൾക്കൊടുവിലാണ് സൈനികരെ പിൻവലിക്കാൻ തീരുമാനിച്ചത്.

ലഡാക് മേഖലയിൽ 2020 മുതൽ ചൈന നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപനത്തിന് പിന്നാലെ വ്യോമാതിർത്തി ലംഘനവും നടത്തിയതോടെയാണ് ഇന്ത്യ അന്താരാഷ്‌ട്ര തലത്തിൽ സമ്മദ്ദം ശക്തമാക്കിയത്. ഐക്യാരാഷ്‌ട്ര രക്ഷാ കൗൺസിലിലടക്കം ഇന്ത്യ ചൈനയുടെ ഏകപക്ഷീയമായ അതിർത്തി ലംഘനങ്ങളെ വിമർശിച്ചു.

ദേംചുക്-ദെസ്പാംഗ് മേഖലകളിൽ 28 മാസമായി ചൈനയുടെ സൈന്യം അതിർത്തി കേന്ദ്രീകരിച്ച് തമ്പടിക്കുകയും താവളങ്ങൾ പണിയുകയുമാണ്. ഇതിന് പിന്നാലെ അരുണാചലിൽ ചൈന അതിർത്തി ഗ്രാമങ്ങളും പണിതുയർത്തിയത് ഇന്ത്യ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

ഗോഗ്ര - ഹോട്സ്പ്രിങ്‌സ് മേഖലയിൽ നിന്നുള്ള സൈനിക പിൻമാറ്റം അടുത്തയാഴ്ച പൂർത്തിയാക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെയാണ് ഇരു രാജ്യങ്ങളുടെയും സൈനികർ പിൻമാറ്റം ആരംഭിച്ചത്. യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് നിശ്ചിത കിലോമീറ്റർ അകലത്തിലേയ്‌ക്ക് ഇരു സേനകളും പിൻവലിയണമെന്ന ധാരണയിൽ ഇന്ത്യ ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലെന്ന് അറിയിച്ചിരുന്നു.

ഇതിനിടെ ചുഷൂൽ മേഖലയിൽ വ്യോമാതിർത്തി ലംഘിച്ച ചൈനയുടെ നടപടിക്കെതിരെ ഇന്ത്യ എടുത്ത നിലപാട് ചൈനയെ പ്രതിരോധത്തിലാക്കിയിരുന്നു. രണ്ടു മാസത്തിന് ശേഷമാണ് ഇരുസൈനിക കമാന്റർമാരും ജൂലൈ മാസത്തെ ചർച്ചയിലെ ധാരണ പ്രകാരമുള്ള നീക്കം ചൈന ആരംഭിച്ചത്. പിന്മാറ്റത്തിനുള്ള ഒരുക്കങ്ങൾ ചൈന ആരംഭിച്ചുവെന്നാണ് പ്രാഥമിക വിവരം.

എന്നാൽ, ഇന്നലെ മുതൽ ചൈന നടത്തുന്ന പിന്മാറ്റം ഒരു മേഖലയിൽ നിന്ന് മാത്രമെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കുന്നുണ്ട്. ഭീഷണി പൂർണമായും മാറിയിട്ടില്ല എന്ന് വേണം കരുതാൻ. അതിർത്തിയിലെ എല്ലാ മേഖലയിൽ നിന്നും പിന്മാറാമെന്നുള്ള ധാരണയിൽ പട്രോളിംഗ് പോയിന്റ് 15 എന്ന ഗോഗ്രാ-ഹോട്ട്‌സപ്രിംഗ് മേഖലയിൽ നിന്നാണ് പിന്മാറ്റം ആരംഭിച്ചിരിക്കുന്നത്.

രണ്ടു മാസത്തിന് ശേഷം ചൈന നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾ ഏറെ നാൾക്കു ശേഷ മുള്ള സമാധാനത്തിലേയ്‌ക്കുള്ള നല്ല ചുവടുവെയ്പ്പാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം പിന്മാറ്റത്തെ സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ടെന്നാണ് പ്രതിരോധ വിദഗ്ധർ അറിയിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends