Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പാകിസ്താനില്‍ നാശം വിതച്ച് പ്രളയക്കെടുതി... പാകിസ്താന്റെ പകുതിയും മുങ്ങി... ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കണം....

01 OCTOBER 2022 05:42 AM IST
മലയാളി വാര്‍ത്ത

പാകിസ്താനിലുടനീളമുള്ള വെള്ളപ്പൊക്ക നാശമാണ്. കനത്ത മഴയെ തുടര്‍ന്ന് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കുകയാണ് പാക്കിസ്ഥാന്‍. ഈ സാഹചര്യത്തിൽ കാലാവസ്ഥാ വ്യതിയാനം നേരിടാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കണമെന്ന ആഗ്രഹം പ്രകടമാക്കി പാകിസ്താൻ. വിദേശകാര്യമന്ത്രി ബിലാവൽ ഭുട്ടോ സർദാരിയാണ് ഇന്ത്യയ്‌ക്കൊപ്പം പ്രവർത്തിക്കണം എന്ന് വ്യക്തമാക്കിയത്. അടുത്തിടെയുണ്ടായ പ്രളയത്തിൽ രാജ്യത്ത് വൻ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് പാക്കിസ്ഥാനിൽ മഴ ശക്തമായത്. ഇപ്പോൾ താഴ്ന്ന പ്രദേശങ്ങളെയാണ് പ്രളയം ബാധിച്ചത്. ഭാവിയിൽ പാക്കിസ്ഥാനിലെ ഉയർന്ന പ്രദേശങ്ങളും പ്രളയക്കെടുതി നേരിടേണ്ടി വരുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാൻ ഇന്ത്യയും പാകിസ്താനും ഒന്നിച്ച് പ്രവർത്തിക്കണം. ആഗോള താപനമാണ് രാജ്യത്ത് അപ്രതീക്ഷിത പ്രളയത്തിന് കാരണമായത്. പ്രളയത്തിൽ രാജ്യത്തിന്റെ മൂന്നിൽ ഒരു ഭാഗവും വെള്ളത്തിനടിയിലാണ്.

കാലാവസ്ഥ വ്യതിയാനം പരിഹരിക്കാൻ അമേരിക്കയും ചൈനയും ഒന്നിച്ച് പ്രവർത്തിക്കണം. സമാനമായ രീതിയിൽ പാകിസ്താനും ഇന്ത്യയും ഒന്ന് ചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഉഭയകക്ഷി ചർച്ചകൾക്കായി ബിലാവൽ വാഷിംഗ് ടൺ ഡിസിയിലാണ്. ഇവിടെവെച്ചായിരുന്നു ഇന്ത്യയുമായി സഹകരിക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടമാക്കിയത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 66 മില്യൺ ഡോളർ അമേരിക്ക പാകിസ്താന് സഹായമായി നൽകിയിരുന്നു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും വന്‍ നാശനഷ്ടമുണ്ടായതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സായുധ സൈന്യത്തെ നിയോഗിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 33 ദശലക്ഷത്തിലധികം ജനങ്ങളെ ബാധിച്ച വെള്ളപ്പൊക്കത്തില്‍ ഇതുവരെ 982 പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 45 പേര്‍ മരിച്ചതായാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എന്‍ഡിഎംഎ) കണക്കുകള്‍ പറയുന്നത്.

24 മണിക്കൂറിനുള്ളില്‍ 113 പേര്‍ക്ക് പരിക്കേറ്റതുള്‍പ്പെടെ ഇതുവരെ 1,456 പേര്‍ക്ക് പരിക്കേറ്റു. 3,161 കിലോമീറ്ററിലധികം റോഡ് തകര്‍ന്നതായും 149 പാലങ്ങള്‍ ഒലിച്ചുപോയതായും 682,139 വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നതായും എന്‍ഡിഎംഎ റിപ്പോര്‍ട്ട് ചെയ്തു. അഭൂതപൂര്‍വമായ മണ്‍സൂണ്‍ മഴ മൂലമുണ്ടായ വെള്ളപ്പൊക്കം രാജ്യത്തിന്റെ പകുതിയിലധികം വെള്ളത്തിനടിയിലായി, 110 ജില്ലകളിലായി 5.7 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പാര്‍പ്പിടവും ഭക്ഷണവും ഇല്ലാതായതായാണ് റിപോര്‍ട്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends