Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരർക്ക് അധികാരം പിടിച്ചെടുക്കാൻ ആയുധങ്ങളടക്കം നൽകി സഹായിച്ചു; പാക്കിസ്ഥാനെ കടുംവെട്ട് വെട്ടി! പാക് കറൻസിയെ സമ്പൂർണമായി നിരോധിച്ചു കൊണ്ട് ഉത്തരവിട്ട് താലിബാൻ, നിരോധനം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

05 OCTOBER 2022 05:36 PM IST
മലയാളി വാര്‍ത്ത

പ്രളയം മൂലം കൂപ്പുകുത്തിയ പാകിസ്ഥാന് കനത്ത തിരിച്ചടി നൽകി അഫ്ഗാനിസ്ഥാൻ. കഴിഞ്ഞ കുറച്ചു നാളുകളായി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ സ്വരച്ചേർച്ചയിലല്ല. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരർക്ക് അധികാരം പിടിച്ചെടുക്കാൻ ആയുധങ്ങളടക്കം നൽകി സഹായിച്ചെങ്കിലും ഒടുവിൽ ഭീകര ഭരണകൂടം പാകിസ്ഥാനുമായി ഇടയുകയാണ് ചെയ്തത്.

ഇപ്പോഴിതാ പാക് കറൻസിയെ സമ്പൂർണമായി നിരോധിച്ചു കൊണ്ട് ഉത്തരവിട്ടിരിക്കുകയാണ് താലിബാൻ ഭരണകൂടം. അങ്ങനെ പാകിസ്ഥാൻ രൂപ ഉപയോഗിക്കുന്നതിലുള്ള നിരോധനം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തിട്ടുണ്ട്. അഫ്ഗാൻ വാർത്താ ഏജൻസി ഖാമ പ്രസാണ് ഈ വിവരം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

അതായത് താലിബാൻ ഇന്റലിജൻസ് ഏജൻസിയാണ് പാകിസ്ഥാൻ കറൻസിയുടെ നിരോധനത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രാജ്യത്തെ മണി എക്സ്‌ചേഞ്ച് ഡീലേഴ്സിന്റെ അസോസിയേഷനോടും പാക് കറൻസിയിൽ വിനിമയം നടത്തുന്നത് പൂർണമായും നിരോധിച്ചതായി താലിബാൻ അറിയിച്ചിട്ടുമുണ്ട്. അഫ്ഗാനിസ്ഥാനിൽ വ്യാപാരികൾ ഉൾപ്പടെ നിരവധി പേർ ഇപ്പോഴും പാക് കറൻസിയിൽ ഇടപാടുകൾ നടത്തുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

പ്രത്യേകിച്ച് പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഇടങ്ങളിൽ പാക് കറൻസിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. താലിബാന്റെ പുതിയ നീക്കം ഇവർക്ക് വലിയ നഷ്ടവും തിരിച്ചടിയുമാകുമെന്നതിൽ സംശയമില്ല. ആയതിനാൽ തന്നെ താലിബാനെ അനുനയിപ്പിക്കാൻ കഴിയാത്തത് പാക് ഭരണകൂടത്തിനും വലിയ തലവേദനയാവുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (10 minutes ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (23 minutes ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (29 minutes ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (1 hour ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (1 hour ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (1 hour ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (1 hour ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (2 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (6 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (8 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends