Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

റഷ്യ കയ്യടക്കിയ എല്ലാ നഗരങ്ങളും തിരിച്ചുപിടിച്ചു ക്രിമിയയിലേയ്ക്ക് കുതിച്ച് യുക്രൈന്‍; സിനിമാക്കഥകളെ വെല്ലുന്ന അത്ഭുത മുന്നേറ്റം

06 OCTOBER 2022 11:23 AM IST
മലയാളി വാര്‍ത്ത

ഖെര്‍സണിലൂടെയും മരിയുപോളിലൂടെയും വിജയഘോഷയാത്ര നടത്തുന്ന യുക്രെയിന്‍ സൈന്യത്തിന്റെ നടപടികള്‍ പൂര്‍ത്തിയാകുക അവസാനം റഷ്യന്‍ സൈനികനും ക്രീമിയയില്‍ നിന്നും ഓടി മറയുമ്പോഴായിരിക്കും എന്നാണ് യൂറോപ്പിലെ അമേരിക്കന്‍ സൈന്യത്തിന്റെ മുന്‍ കമാന്‍ഡര്‍ ആയ ബെന്‍ ഹോഡ്ജസ് റഷ്യ യുക്രൈന്‍ യുദ്ധത്തെക്കുറിച്ച് പറഞ്ഞത്. 'യുദ്ധം ആരംഭിച്ചത് ക്രീമിയയില്‍, അത് അവസാനിക്കുന്നത് ക്രീമിയയുടെ മോചനത്തോടെത്തന്നെ'' കഴിഞ്ഞ ആഗസ്റ്റില്‍ യുക്രെയിന്‍ പ്രസിഡണ്ട് വൊളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞപ്പോള്‍ ലോകം അതിനെ വെറുമൊരു പ്രസംഗം മാത്രമായിയായിരുന്നു കണക്കാക്കിയത്. എന്നാല്‍ യുദ്ധ കെടുതികള്‍ അനുഭവിക്കുന്ന ഒരു ജനതയ്ക്കും, യുദ്ധപോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികര്‍ക്കും ആവേശം പകരാന്‍ ഒരു രാഷ്ട്രത്തലവന്‍ നടത്തിയ ആ പ്രഖ്യാപനം ഇന്ന് യാഥാര്‍ത്യമാകാന്‍ പോകുകയാണ്.

നിലവില്‍ യുക്രെയിന്റെ പ്രധന ദൗത്യം തെക്കന്‍ മേഖലയിലെ ഖെര്‍സണ്‍ തിരിച്ചു പിടിക്കുക എന്നതാണെന്ന് ഹോഡ്ജസ് പറയുന്നു. പിന്നീട് ഡോണ്‍ബാസിലൂടെ മാരിയുപോളിലേക്കും.സെന്റര്‍ ഫോര്‍ യൂറോപ്യന്‍ പോളിസി അനലിസിസില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മരിയുപോള്‍ പിടിച്ചെടുത്താല്‍ പിന്നെ ക്രീമിയയില്‍ കാണുക യുക്രെയിന്റെ റോക്കറ്റ് ആക്രമണമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷെ, റഷ്യന്‍ മുന്‍ നിരയെ രണ്ടായി പിളര്‍ത്തുക എന്നതായിരിക്കും യുക്രെയിന്റെ അടുത്ത തന്ത്രം എന്ന് കിങ്‌സ് കോളേജിലെ വാര്‍ സ്റ്റഡീസ് മേധാവി ഡോ. മൈക്ക് മാര്‍ട്ടിന്‍ പറയുന്നു. യുദ്ധത്തില്‍ ഒന്നും പ്രവചിക്കുവാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ തന്റെ മുന്‍നിരയെ രക്ഷിക്കാന്‍ പുടിന്‍ ഒരുപക്ഷെ ആണവായുധങ്ങള്‍ ഉള്‍പ്പടെ സകല ആയുധങ്ങളും ഉപയോഗിച്ചേക്കാം എന്നും അദ്ദേഹം പറയുന്നു.

ഈ ആഴ്ച്ച ഇവിടെ വളരെ പ്രാധാന്യമുള്ള പല നേട്ടങ്ങളും കൈവരിക്കാന്‍ യുക്രെയിന്‍ സൈന്യത്തിന് കഴിയുകയും ചെയ്തു. ഇതുവരെ റഷ്യന്‍ സൈന്യത്തിന് പിടിച്ചെടുക്കാന്‍ കഴിഞ്ഞ ഏക മേഖല തലസ്ഥാനമായ ഖെര്‍സണ്‍ പിടിച്ചെടുക്കുക എന്നതാണ് ഇപ്പോള്‍ യുക്രെയിന്‍ ഉന്നം വയ്ക്കുന്നത്. കേഖല റഷ്യയോട് കൂട്ടിച്ചേര്‍ത്തു എന്ന പുടിന്റെ വീരവാദം അതോടെ പൊളിയും എന്നു മാത്രമല്ല, ക്രീമിയയിലേക്ക് യുദ്ധമുഖം തുറക്കാന്‍ യുക്രെയിനെ ഇത് സഹായിക്കുകയും ചെയ്യും. ഖേര്‍സണ്‍ പൂര്‍ണ്ണമായും തിരിച്ചെടുക്കുക എന്നത് ആഴ്ച്ചകള്‍ നീണ്ടു നില്‍ക്കുന്ന ശ്രമമായിരിക്കും, എന്നാലും യുക്രെയിന് വിജയ സാധ്യത ഉണ്ടെന്നു തന്നെയാണ് ഹോഡ്ജസ് പറയുന്നത്.

ഏതാനും ആഴ്ച്ച്കള്‍ക്ക് മുന്‍പ് വരെ സ്ഥിതി ഇതായിരുന്നില്ല സ്ഥിതി. ഖാര്‍കീവില്‍ ദീര്‍ഘദൂര റോക്കറ്റുകള്‍ ഉപയോഗിച്ച് യുക്രെയിന്‍ പോരാടുമ്പോള്‍ റഷ്യ തെക്കന്‍ മേഖലയില്‍ മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. തങ്ങളുടെ മികച്ച സൈനികരെ ഖെര്‍സണിലേക്ക് റഷ്യ പുനര്‍വിന്യസിച്ചതോടെയായിരുന്നു കാര്യങ്ങള്‍ മാറി മറിഞ്ഞത്. ഈ അവസരം മുതലെടുത്ത് യുക്രെയിന്‍ ആഞ്ഞടിച്ചതോടെ ഖാര്‍കീവിലെ ഏകദേശം 3000 ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണമുള്ള പ്രദേശം യുക്രെയിന് തിരിച്ചു പിടിക്കാനായി.

മന്ദഗതിയില്‍ ആണെങ്കില്‍ കൂടി ഇപ്പോഴും യുക്രെയിന്‍ മുന്നേറ്റം തുടരുകയാണ്. ഡോണ്ട്‌സ്‌ക് മേഖലയിലെ ഒരു പ്രധാന ട്രാന്‍സ്‌പോര്‍ട്ട് ഹബ് ആയ ലൈമാന്‍ പിടിച്ചെടുത്ത യുക്രെയിന്‍ ഇപ്പോള്‍ അവിടെ നിന്നും ക്രെമിന്ന ലക്ഷ്യമാക്കി നീങ്ങുകയാണ്. ലുഹാന്‍സ്‌ക് മേഖലയിലാണ് ക്രെമിന്ന നഗരം ഉള്ളത്. അതേ മേഖലയിലെ ബൊറോവയില്‍ നിന്നും സ്വാറ്റോവിലേക്കും യുക്രെയിന്‍ സൈന്യം മുന്നേറ്റം തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (10 minutes ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (23 minutes ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (29 minutes ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (1 hour ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (1 hour ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (1 hour ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (1 hour ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (2 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (6 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (8 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends