Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പാകിസ്താനിലും താലിബാൻ പിടിമുറുക്കുന്നുവോ? ഇസ്ലാമിക നിയമം നടപ്പാക്കണം എന്ന ആവശ്യവുമായി ഭീകരർ മന്ത്രിയെ തട്ടിക്കൊണ്ടു പോയി

09 OCTOBER 2022 06:57 AM IST
മലയാളി വാര്‍ത്ത

പാകിസ്താനിലെ ധനം- വ്യവസായ- വാണിജ്യ മന്ത്രിയായ അബൈദുള്ള ബെയ്ഗിനെ തെഹ്രീക് ഇ താലിബാൻ ഭീകരർ തട്ടിക്കൊണ്ടുപോയി. വെള്ളിയാഴ്ച രാത്രി ഇസ്ലാമാബാദിൽ നിന്ന് ബാബുസാറിലേക്ക് പോകുമ്പോഴാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്. ചർച്ചകൾക്ക് ശേഷം വിട്ടയച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജയിലിൽ കഴിയുന്ന തങ്ങളുടെ കൂട്ടാളികളെ വിട്ടയക്കണം എന്ന ആവശ്യം ഉയർത്തിയാണ് മന്ത്രി ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടുപോയത്.

ജയിലിൽ കഴിയുന്ന തങ്ങളുടെ കൂട്ടാളികളായ ഭീകരരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭീകരർ രാജ്യത്തെ ഖൈബർ പഖ്തൂൺഖ്വയെ ഗിൽജിത്-ബാൾട്ടിസ്ഥാനുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ് തടഞ്ഞു. ഈ റോഡ് ഉപരോധിച്ചുകൊണ്ടാണ് മന്ത്രിയെയും വിനോദസഞ്ചാരികളെയും ഭീകരർ തട്ടിക്കൊണ്ടുപോയത്.മന്ത്രിയെ തട്ടിക്കൊണ്ട് പോയ വീഡിയോ ക്ലിപ്പ് ഭീകരർ പുറത്ത് വിട്ടിരുന്നു.

ഇതിന് പിന്നാലെ കുപ്രസിദ്ധ ഭീകരനും തെഹ്രീക് ഇ താലിബാൻ നേതാവുമായ ഹബീബ് ഉർ റഹ്മാൻ സർക്കാരിന് മുന്നിൽ തങ്ങളുടെ 4 ആവശ്യങ്ങൾ ഉയർത്തുകയായിരുന്നു. രാജ്യത്ത് ഇസ്ലാമിക നിയമങ്ങൾ നടപ്പിലാക്കണം,പെൺകുട്ടികളുടെ കായിക വിനോദങ്ങൾ നിരോധിക്കണം.നംഗ പർബത്തിൽ പത്ത് വിദേശികളെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത തന്റെ കൂട്ടാളികളെയും, ഡിമർ ആക്രമണം നടത്തിയ ഭീകരരെയും വിട്ടയക്കണമെന്നായിരുന്നു ഹബീർബറിന്റെ ആവശ്യം. ഈ ഉപാധികളെല്ലാം അംഗീകരിച്ച ശേഷമാണ് മന്ത്രിയെ വിട്ടയച്ചതെന്നാണ് വിവരം.

സംഭവത്തെത്തുടർന്ന് ഗിൽജിത്തിലേക്കുള്ള റോഡുകൾ വൃത്തിയാക്കുകയും കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾക്ക് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങാൻ അനുമതി നൽകുകയും ചെയ്തു.

തീവ്രവാദി നേതാക്കളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് മുൻ ഗിൽജിത്-ബാൾട്ടിസ്ഥാൻ സർക്കാർ വക്താവ് ഫൈസുല്ല ഫറഖ് പറഞ്ഞു, താനും ഇസ്ലാമിക പണ്ഡിതന്മാരും ജിർഗയിൽ ഉണ്ടായിരുന്നുവെന്ന് ഫറാഖിന്റെ പ്രസ്താവന ഉദ്ധരിച്ച് വാർത്തകൾ വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (28 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (30 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (33 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (38 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (43 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends