Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

വ്യോമക്കരുത്തില്‍ ചൈനയെ തകര്‍ത്ത് ഇന്ത്യ അഞ്ചാം തലമുറ വിമാനം നമുക്ക് സ്വന്തം

09 OCTOBER 2022 09:08 PM IST
മലയാളി വാര്‍ത്ത

ആയുധ നിര്‍മാണത്തില്‍ ഇന്ത്യയുടെ മുന്നേറ്റം ശത്രു രാജ്യങ്ങളെ ഭയപ്പെടുത്തുന്നത് ചെറുതായൊന്നുമല്ല. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലെ ഏറ്റവും പുതിയ പ്രഖ്യാപനമാണ് ഇപ്പോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ആയുധ നിര്‍മാണത്തില്‍ ലോക വന്‍ന്മാരെ കടത്തിവെട്ടുന്ന ഒരു നീക്കം തന്നെയാണത്. അഞ്ചാം തലമുറയില്‍ പെട്ട പോര്‍വിമാനങ്ങ ഇന്ത്യ സ്വന്തമായി നിര്‍മിക്കാന്‍ പോകുകയാണ്. അഡ്വാന്‍സ്ഡ് മള്‍ട്ടിറോള്‍ കോംപാക്ട് എയര്‍ക്രാഫ്റ്റ് ആഭ്യന്തരമായി ഇന്ത്യ നിര്‍മിക്കുന്നതോടെ പ്രതിരോധ രംഗത്തെ ഏറ്റവും മികച്ച രാജ്യമായി ഇന്ത്യ മാറും. വരും ദശാബ്ദത്തില്‍ നമ്മുടെ വ്യോമസേനക്ക് കുറഞ്ഞത് 450 പുതിയ പോര്‍വിമാനങ്ങള്‍ വേണ്ടി വരുമെന്നുള്ള കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ്. അഞ്ചാം തലമുറ തന്നെ നിര്‍മ്മിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നത്. ഇരട്ട എന്‍ജിനുകളുള്ള അഡ്വാന്‍സ്ഡ് മീഡിയം കോംപാക്ട് എയര്‍ക്രാഫ്റ്റിന്റെ (എഎംസിഎ) പ്രോട്ടോടൈപ്പുകളുടെ അന്തിമ രൂപരേഖയ്ക്ക് കാബിനറ്റ് സുരക്ഷാ സമിതി ഉടന്‍ തന്നെ അംഗീകാരം നല്‍കും, പ്രതിരോധ, ധനമന്ത്രാലയങ്ങളുടെ അനുമതി നേരത്തേ തന്നെ ഇതിന് ലഭിച്ചിരുന്നു.

ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കും വേണ്ടിയാണ് അഞ്ചാം തലമുറ സ്റ്റെല്‍ത്ത്, മള്‍ട്ടിറോള്‍, എയര്‍ സുപ്പീരിയോറിറ്റി ഫൈറ്റര്‍ നിര്‍മിക്കാനുള്ള നീക്കം നടക്കുന്നത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ കീഴില്‍ രൂപീകരിച്ച എയര്‍ക്രാഫ്റ്റ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സിയായ എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി (എഡിഎ) ആണ് വിമാനത്തിന്റെ രൂപകല്‍പന നടത്തുന്നത്. ഡിആര്‍ഡിഒ, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍), ഒരു ഇന്ത്യന്‍ സ്വകാര്യ കമ്പനി എന്നിവ ചേര്‍ന്നുള്ള പൊതുസ്വകാര്യ സംയുക്ത സംരംഭമായിട്ടാണ് ഇത് നിര്‍മിക്കുക. ഏകദേശം 15,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

എഎംസിഎ പോര്‍വിമാനങ്ങള്‍ 2030 ആകുമ്പോഴേക്കും പറന്നുയരുമെന്നാണ് വ്യോമസേനയുടെ പ്രതീക്ഷ. ഈ ലക്ഷ്യം പോലും ഇന്ത്യന്‍ വ്യോമസേനക്ക് പ്രതിസന്ധിയുണ്ടാക്കുന്നതാണെന്നാണ് വ്യോമസേനാ മേധാവി ആര്‍കെഎസ് ബദൗരിയ നേരത്തേ വ്യക്തമാക്കുന്നത്. സ്വകാര്യ മേഖലയെ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ വ്യോമസേന അഞ്ചാം തലമുറയില്‍ പെട്ട ഈ പോര്‍വിമാനങ്ങളെ നിര്‍മിക്കുക. ഇതില്‍ ആദ്യത്തെ രണ്ട് സ്‌ക്വാഡ്രണില്‍ പെട്ട പോര്‍വിമാനങ്ങളില്‍ ഇറക്കുമതി ചെയ്ത എന്‍ജിനായിരിക്കും ഉപയോഗിക്കുക. അതേസമയം ബാക്കി അഞ്ച് സ്‌ക്വാഡ്രണില്‍ പെട്ട പോര്‍വിമാനങ്ങള്‍ക്ക് വേണ്ട എന്‍ജിനുകള്‍ തദ്ദേശീയമായി നിര്‍മിക്കുമെന്നുമാണ് അറിയുന്നത്.

അഞ്ചാം തലമുറയില്‍ പെട്ട എഎംസിഎ പോര്‍വിമാനങ്ങളില്‍ ആറാം തലമുറയില്‍ പെട്ട സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തും. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍), എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി (എഡിഎ) എന്നിവരാണ് തദ്ദേശീയമായി എഎംസിഎ പോര്‍വിമാനങ്ങള്‍ നിര്‍മിക്കുന്നതില്‍ വ്യോമസേനയുടെ കരുത്ത്. നേരത്തെ ഇന്ത്യന്‍ വ്യോമസേനക്കായി ആറ് സ്‌ക്വാഡ്രണ്‍ എഎംസിഎ പോര്‍വിമാനങ്ങള്‍ ഒരുങ്ങുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആദ്യ പ്രോട്ടോടൈപ്പ് 202425ല്‍ പൂര്‍ത്തിയാക്കുമെന്നും 2030ല്‍ ഈ പോര്‍വിമാനങ്ങളുടെ നിര്‍മാണം പൂര്‍ണമാകുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരി വന്നതോടെ എല്ലാം പ്രതിസന്ധിയിലായി.

ഇരട്ട എന്‍ജിനുള്ള ഒറ്റസീറ്റ് പോര്‍ വിമാനങ്ങളാണ് എഎംസിഎ. തദ്ദേശീയമായി നിര്‍മിച്ച എഇഎസ്എ റഡാറാണ് ഇതില്‍ ഉപയോഗിക്കുക. എഎംസിഎ പോര്‍വിമാനത്തിന്റെ പ്രോട്ടോടൈപ്പ് മാതൃക തയാറാക്കുന്നതിന് 2018ല്‍ ഏതാണ്ട് 60 ദശലക്ഷം ഡോളര്‍ വകയിരുത്തിയിരുന്നു. സൂപ്പര്‍ ക്രൂസ് വേഗത്തില്‍ പറക്കുന്ന 25 ടണ്‍ ഭാരമുള്ള പോര്‍വിമാനങ്ങളാണ് എഎംസിഎ അത്യാധുനിക ആയുധങ്ങളും സാങ്കേതികവിദ്യയുമുള്ള എഎംസിഎ പോര്‍വിമാനങ്ങളുടെ വരവ് ഇന്ത്യന്‍ വ്യോമസേനക്ക് കരുത്ത് കൂട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വേള്‍ഡ് ഡയറക്ടറി ഓഫ് മോഡേണ്‍ മിലിട്ടറി എയര്‍ക്രാഫ്റ്റ് (WDMMA) ന്റെ 2022 ലെ ഏറ്റവും പുതിയ ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിങ്ങില്‍ ഇന്ത്യന്‍ വ്യോമസേന ചൈനീസ് വ്യോമസേനയെ മറികടന്ന് മൂന്നാമതെത്തി. അമേരിക്കയ്ക്കും റഷ്യയ്ക്കും പിന്നാലെ ലോകത്തിലെ ഏറ്റവും ശക്തമായ വ്യോമസേനയായി ഇന്ത്യന്‍ വ്യോമസേന ഉയര്‍ന്നു. ചൈനീസ് വ്യോമസേനയെ മാത്രമല്ല ജപ്പാന്‍ എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ്, ഇസ്രയേലി എയര്‍ഫോഴ്‌സ്, ഫ്രഞ്ച് എയര്‍ ആന്‍ഡ് സ്‌പേസ് ഫോഴ്‌സ് എന്നിവയെയും ഇന്ത്യന്‍ വ്യോമസേന പിന്തള്ളി.

നിലവില്‍ WDMMA 98 രാജ്യങ്ങളിലെ സൈന്യത്തൊയാണ് ട്രാക്ക് ചെയ്യുന്നത്. ഡേറ്റ ശേഖരിക്കുന്നതില്‍ 124 സൈനിക വിമാന സര്‍വീസുകളും ഉള്‍പ്പെടും. മൊത്തം 47,840 സൈനിക എയര്‍ക്രാഫ്റ്റുകളാണ് ട്രാക്ക് ചെയ്യുന്നത്. ഇത് ലോകമെമ്പാടുമുള്ള ആധുനിക സൈനിക വ്യോമയാന സേവനങ്ങളെ വിവിധ പാരാമീറ്ററുകള്‍ അടിസ്ഥാനമാക്കി വിലയിരുത്തുകയും അവയുടെ നിലവിലെ ശക്തികളും അന്തര്‍ലീനമായ പരിമിതികളും സംഗ്രഹിക്കുന്ന ഒരു പൂര്‍ണ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുന്നു.

ഒരു രാജ്യത്തിന്റെ തന്ത്രപരമായ വ്യോമസേനയെ വിലയിരുത്തുന്നത് കൈവശമുള്ള വിമാനങ്ങളുടെ എണ്ണം നോക്കി മാത്രമല്ല, അതിന്റെ മറ്റു സംവിധാനങ്ങളുടെ ഗുണനിലവാരവും വൈവിധ്യവും കൊണ്ട് കൂടിയാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയര്‍ഫോഴ്‌സിന് (യുഎസ്എഎഫ്) ആണ് ഏറ്റവും ഉയര്‍ന്ന ടിവിആര്‍ സ്‌കോര്‍ (242.9 ), റഷ്യയുടെ ടിവിആര്‍ സ്‌കോര്‍ 114.2 ആണ്. മൂന്നാം സ്ഥാനത്തുളള ഇന്ത്യന്‍ വ്യോമസേനയുടെ ടിവിആര്‍ സ്‌കോര്‍ 69.4 ആണ്.

റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ വ്യോമസേനയ്ക്ക് (ഐഎഎഫ്) ഇപ്പോള്‍ 1,645 യുദ്ധവിമാനങ്ങളുണ്ട്. ഏറ്റവും മാരകമായ നാലാം തലമുറ വിമാനങ്ങളിലൊന്നായ റഫാലും സുഖോയ്30 എംകെഐ, എല്‍സിഎ തേജസിന്റെ നവീകരിച്ച പതിപ്പും ഇന്ത്യന്‍ വ്യോമസേയുടെ ശക്തിയാണ്. അഞ്ചാം തലമുറ മീഡിയം മള്‍ട്ടിറോള്‍ കോംബാറ്റ് യുദ്ധവിമാനം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എഎംസിഎ യുദ്ധവിമാനം ഇന്ത്യയെ ലോകത്തിലെ ഏറ്റവും വിനാശകരമായ വ്യോമസേനകളില്‍ ഒന്നായിമാറ്റുമെന്നാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (29 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (31 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (34 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (39 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (44 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends