Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഇത് യുദ്ധമല്ല അത്ഭുതം.. എല്ലാ പ്രദേശവും തിരിച്ച് പിടിച്ച് യുക്രൈന്‍.. കെര്‍ച്ച് പാലം രണ്ടായി പിളര്‍ന്നു

09 OCTOBER 2022 09:11 PM IST
മലയാളി വാര്‍ത്ത

ക്രൈമിയ ഇപ്പോള്‍ മേഘാവൃതമാണ്, പക്ഷേ എത്ര ഇരുണ്ടതാണെങ്കിലും നമ്മുടെ ഭാവി പ്രസന്നമായിരിക്കുമെന്ന് യുക്രൈന്‍കാര്‍ക്ക് അറിയാം', യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ ഏറെ ആത്മവിശ്വാസത്തോടെ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി പറഞ്ഞ വാക്കുകളാണിത്.

അത്ഭുതം എന്നല്ലതാതെ മറ്റൊരു വാക്കുകൊണ്ട് യുക്രൈന്റെ മുന്നേറ്റങ്ങളെ വിശേഷിപ്പിക്കാനാകില്ല. റഷ്യയുടെ ഭാഗത്തു നിന്ന് നോക്കുകയാണെങ്കില്‍ ഇപ്പോള്‍ യുദ്ധം നടക്കുന്നത് യുക്രൈനിലല്ല റഷ്യയിലാണ്. കാരണം ഇതുവരെ റഷ്യ കൈവശപ്പെടുത്തി അവരുടേതാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച മേഘലയിലാണ് യുദ്ധം നടക്കുന്നത്. റഷ്യയുടെ 2,500 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം യുക്രൈന്‍ സൈന്യം ഇതിനോടകം തന്നെ തിരിച്ചുപിടിച്ചുകഴിഞ്ഞു.

ഈ ആഴ്ച മാത്രം കിഴക്കന്‍ യുക്രെയിനില്‍ 776 ചതുരശ്ര കിലോമീറ്റര്‍ പ്രദേശവും ലുഹാന്‍സ്‌കിലെ ആറെണ്ണം ഉള്‍പ്പെടെ 29 ജനവാസ കേന്ദ്രങ്ങളാണ് യുക്രൈന്‍ തിരിച്ചുപിടിച്ചത്. യുക്രെയിന്റെ നാല് പ്രവിശ്യകള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ത്തെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ മേഖലകള്‍ കേന്ദ്രീകരിച്ച് യുക്രെയിന്‍ മുന്നേറ്റം തുടങ്ങിയത് എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. സെപ്തംബര്‍ 6 മുതല്‍ 12 വരെ നടന്ന ആദ്യ ഘട്ടത്തില്‍ 8,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം യുക്രെയിന്‍ തിരിച്ചുപിടിച്ചിരുന്നു.

അതിനേക്കാളൊക്കെ ഞെട്ടിക്കുന്ന മുന്നേറ്റം എന്നുള്ളത്. മുമ്പു നടന്ന യുദ്ധത്തില്‍ യുക്രൈനില്‍ നിന്നും റഷ്യ കൈവശപ്പെടുത്തിയ ക്രിമിയയും യുക്രൈന്‍ ഉടന്‍ പിടിച്ചടക്കും എന്നുള്ളതാണ്. ഇതിന്റെ ആദ്യ ഘട്ടം എന്ന രീതിയില്‍ ക്രൈമിയന്‍ മുനമ്പിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന കെര്‍ച്ച് പാലം സ്‌ഫോടനത്തില്‍ തകര്‍ത്തിരിക്കുകയാണ് യുക്രൈന്‍. പുര്‍ണമായും ഒറ്റപ്പെട്ട ഈ പ്രദേശം യുക്രൈന് പിടിച്ചടക്കാന്‍ വലിയ പ്രയാസമൊന്നുമുണ്ടാകില്ല. എന്നാല്‍ സ്‌ഫോടനത്തിനുപിന്നില്‍ യുക്രൈയ്ന്‍ ആണെന്ന് റഷ്യ ആരോപിക്കുമ്പോഴും തന്ത്രപരമായി ആ ഉത്തരവാദിത്വം ഏറ്റെടുക്കാതെ പുതിനെയും റഷ്യയെയും പരിഹസിക്കുകയാണ് യുക്രൈയ്ന്‍.

സ്‌ഫോടനത്തിനുപിന്നില്‍ യുക്രൈനാണെന്ന് ക്രൈമിയയിലെ റഷ്യന്‍ നിയമിത പാര്‍ലമെന്റിന്റെ സ്പീക്കര്‍ ആരോപിച്ചുകഴിഞ്ഞു. സാധാരണക്കാരുടെ അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ച്ചനേരിടുമ്പോള്‍ യുക്രൈന്റെ പ്രതികരണം തീവ്രവാദസ്വഭാവമുള്ളതാണെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സാഖറോവ കുറ്റപ്പെടുത്തി. ഉത്തരവാദിത്വം ഔദ്യോഗികമായി ഏറ്റെടുത്തില്ലെങ്കിലും പാലം തകര്‍ക്കല്‍ തുടക്കമാണെന്നും നിയമവിരുദ്ധമായതെല്ലാം തകര്‍ക്കപ്പെടണമെന്നും യുക്രൈന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖൈലോ പൊഡോളിയാക് ട്വീറ്റു ചെയ്തത് റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (30 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (32 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (35 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (40 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (45 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends