Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കീവില്‍ വീണ്ടും ആക്രമണം അതി ക്രൂരമെന്ന് യുഎസ് റഷ്യയെ ആക്രമിക്കാന്‍ പ്ലാനിട്ട് ലോകരാജ്യങ്ങള്‍

17 OCTOBER 2022 07:47 PM IST
മലയാളി വാര്‍ത്ത

റഷ്യ യുക്രെയ്‌ന്റെ തലസ്ഥാനമായ കീവിന് നേരെ വീണ്ടും ആക്രമണം നടത്തിയതിനെ അപലപിച്ച് അമേരിക്ക. അത്യന്തം ക്രൂരവും നിന്ദ്യവുമായ ആക്രമണമാണ് റഷ്യ തുടരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവും പ്രതിരോധവും ലോകത്തിലെ എല്ലാ രാജ്യങ്ങളും നടത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. കീവിലെ ജനവാസ മേഖലയിലേയ്ക്ക് തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയാണ് റഷ്യ ആക്രമണം നടത്തിയി രിക്കുന്നത്. മിസൈല്‍ ആക്രമണത്തിന് പിന്നാലെ കാമികാസ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഇന്നലെ ആക്രമിച്ചതെന്നും അമേരിക്ക ആരോപിച്ചു.

യുക്രെയ്ന്‍ ജനത അവരുടെ അവസാന ചെറുത്തുനില്‍പ്പും തുടരുകയാണ്. തങ്ങളും നാറ്റോയും യുക്രെയ്‌നൊപ്പമുണ്ട്. യുദ്ധം ശക്തന്മാര്‍ തമ്മിലാണ് ചെയ്യേണ്ടത്. സാധാരണ പൗരന്മാരെ കൊന്നൊടുക്കുന്നത് റഷ്യയുടെ പ്രാകൃത സ്വഭാവമാണ് കാണിക്കുന്നതെന്നും അമേരിക്ക കുറ്റപ്പെടുത്തി. യുക്രെയ്‌നെ ശക്തിപ്പെടുത്തുന്നത് തുടരുമെന്നും പ്രതിരോധം ശക്തമാക്കുമെന്നും അമേരിക്ക ആവര്‍ത്തിച്ചു.

ഇന്ന് പുലര്‍ച്ചെ പലതവണയാണ് കീവ് നഗരത്തില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായത്. മൂന്ന് സ്‌ഫോ ടനം നടന്നുവെന്നാണ് മേയര്‍ വിതാലി ക്ലിഷ്‌ചെന്‍കോ പറയുന്നത്. നിരവധി ജനവാസ അപ്പാര്‍ട്ട്‌മെന്റുകളാണ് തകര്‍ന്നിരിക്കുന്നത്. പല കെട്ടിടങ്ങളിലും അഗ്‌നിബാധ തുടരുകയാ ണെന്നും റിപ്പോര്‍ട്ടുണ്ട്.

40 ലക്ഷം കുട്ടികളെന്ന് ഐക്യരാഷ്ട്ര സഭ. സാമ്പത്തികമായി യുക്രെയ്ന്‍ മാത്രമല്ല യൂറോപ്പിലെ പലരാജ്യങ്ങളും ദുരിതത്തിലാണ്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ കുട്ടികളും സ്ത്രീകളും വൃദ്ധജനങ്ങളും പട്ടിണി യിലേക്ക് അതിവേഗം നീങ്ങുന്നുവെന്ന മുന്നറിയിപ്പാണ് ഐക്യരാഷ്ട്ര നല്‍കുന്നത്.

കുട്ടികളുടെ ഉന്നമനത്തിനായി പരിശ്രമിക്കുന്ന യൂണിസെഫിന്റെ റിപ്പോര്‍ട്ടില്‍ യുക്രെയ്‌നിലേയും റഷ്യയിലേയും കുട്ടികള്‍ തുല്യദു:ഖിതരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുക്രെയ്‌നെ റഷ്യ ആക്രമിക്കുകയും ഉപരോധം ആരംഭിക്കുകയും ചെയ്തതോടെയാണ് 40 ലക്ഷം കുട്ടികള്‍ പട്ടിണിയിലേക്കും പോഷകാഹാര കുറവിലേയ്ക്കും അതിവേഗം നീങ്ങുകയാണ്. ഇതിന് പുറമേ 28 ദശലക്ഷം കുട്ടികള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴേയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയ്ക്ക് ശേഷം വീണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

22 രാജ്യങ്ങളാണ് യൂറോപ്പില്‍ യൂണിസെഫിന്റെ കണക്കില്‍ കുട്ടികളെ പരിപാലിക്കുന്നതില്‍ വീഴ്ചവരുത്തിയിരിക്കുന്നത്. പല രാജ്യങ്ങളേയും പരോക്ഷമായിട്ടാണ് യുക്രെയ്ന്റഷ്യ യുദ്ധം ബാധിച്ചിരിക്കുന്നത്. റൊമാനിയയില്‍ മാത്രം ഒന്നര ലക്ഷം കുട്ടികളാണ് ദാരിദ്ര്യത്തിലേയ്ക്ക് കൂപ്പുകുത്തിയിരിക്കുന്നത്. കുട്ടികളാണ് ലോകത്തിലെ ഏത് ദുരന്തവും ആദ്യം അനുഭവിക്കു ന്നതെന്നും യൂണിസെഫ് അറിയിച്ചു.

മരണത്തെ സംബന്ധിച്ചും കണക്കുകളുണ്ട്.യുക്രെയ്ന്‍ യുദ്ധത്തില്‍ ഇതുവരെ 1000 ആണ്‍ കുട്ടികളും പെണ്‍കുട്ടികളും മരണപ്പെട്ടെന്നാണ് കണക്ക്. യൂറോപ്പില്‍ മാത്രം ഒരു ദിവസം 4500 നവജാത ശിശുക്കളാണ് ദാരിദ്ര്യം മൂലം മരണപ്പെടുന്നത്. സ്‌ക്കൂളുകളില്‍ വിടാനാകാതെ ഒന്നര ലക്ഷം കുട്ടികളാണ് വീടുകളില്‍ ഒറ്റപ്പെട്ടിരിക്കുന്നതെന്നും യൂണിസെഫ് ചൂണ്ടിക്കാട്ടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (3 minutes ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (16 minutes ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (52 minutes ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (4 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (5 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (7 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (9 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (10 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (10 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (10 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (11 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (11 hours ago)

Malayali Vartha Recommends