Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

വീണ്ടും ഭീകരാക്രമണം! അൽ-ഷബാബ് കൊന്നൊടുക്കിയത് ഏഴോളം പട്ടാളക്കാരെ... തിരിച്ചടിയുമായി സൊമാലിയൻ പട്ടാളക്കാർ

18 JANUARY 2023 11:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

സൊമാലിയയിലെ ഇടക്കാല സർക്കാറിനെതിരെ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക് തീവ്രവാദി വിഭാഗമാണ് അൽശബാബ്. ആഫ്രിക്കയിലെ അൽ ഖ്വെയ്ദ ശാഖയായാണ് അൽ ശബാബ് വിലയിരുത്തപ്പെടുന്നത്. എന്നാലിപ്പോൾ ഈ ഭീകര സംഘടന നാടിനെ നശിപ്പിക്കുകയാണ്. ജനജീവിതം ഏറെ ദുസ്സഹമാക്കി സൊമാലിയയിൽ വീണ്ടും അൽ-ഷബാബ് ഭീകരരുടെ ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണ്.

ഏഴ് സൈനികരെ ഇതിനോടകം ഭീകരർ കൊലപ്പെടുത്തി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബേസ് കമാൻഡർ ഉൾപ്പെടെയുള്ള പട്ടാളക്കാരെയാണ് ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയത്. മദ്ധ്യ സൊമാലിയയിലായിരുന്നു ആക്രമണം രൂക്ഷമായത്.

അൽ-ഖ്വായ്ദയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനയാണ് അൽ-ഷബാബ്. എത്യോപ്യയുടെ സൈനിക നടപടിക്കുമുമ്പ് കുറച്ചുകാലം സൊമാലിയ ഭരിച്ചിരുന്ന ഇസ്‌ലാമിക കോർട്‌സ് യൂണിയന്റെ യുവജന വിഭാഗമായാണ് അൽ ശബാബു് പ്രവർത്തനം തുടങ്ങിയത്. യുവാക്കൾ എന്നാണീ അറബ്‌വാക്കിന്റെ അർഥം. എത്യോപ്യയുടെ സൈനിക നടപടി യൂണിയന്റെ നേതാക്കളെ പ്രവാസത്തിലേക്ക് നയിച്ചപ്പോൾ പോരാളികൾ ശബാബിന്റെ കുടക്കീഴിലാണ് അണിനിരന്നത്.

സൊമാലിയയുടെ 80 ശതമാനവും ഇപ്പോൾ ശബാബിന്റെ നിയന്ത്രണത്തിലാണ്. മുഹമ്മദ് ആബ്ദി ഗെദേയ്ൻ എന്ന മതപുരോഹിതനാണ് സംഘടനയുടെ പരമാധികാരി. സൊമാലിലാൻഡുകാരനായ മുഹമ്മദ് ആബ്ദി പൊതുജനമധ്യത്തിൽ അപൂർവമായേ പ്രത്യക്ഷപ്പെടാറുള്ളൂവെങ്കിലും പ്രാദേശിക മാധ്യമങ്ങളും സംഘടനയുടെ വെബ്‌സൈറ്റുകളും വഴി ഓഡിയോ സന്ദേശങ്ങൾ നിരന്തരം പുറത്തുവിടാറുണ്ട്.

ശരിയത്ത് നിയമം കർക്കശമാണെന്ന് പ്രഖ്യാപിക്കുന്ന ശബാബ് പരപുരുഷബന്ധം ആരോപിച്ച് സ്ത്രീകളെ കല്ലെറിഞ്ഞുകൊന്നും മോഷണക്കുറ്റത്തിന് കൈയും കാലും ഛേദിച്ചും താലിബാൻ മോഡൽ ശിക്ഷ നടപ്പാക്കി ലോകത്തെ ഞെട്ടിച്ചിരുന്നു. സൊമാലിയയിലെ ഹവാഡ്‌ലി ഗ്രാമത്തിൽ ചാവേർ സ്‌ഫോടനത്തിലൂടെയാണ് ഒടുവിലുണ്ടായ ആക്രമണം നടത്തിയിരിക്കുന്നത്. ചാവേറുമായി എത്തിയ കാർ പൊട്ടിത്തെറിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഭീകര സംഘമെത്തി സൈനികരുടെ നേർക്ക് വെടിയുതിർക്കുകയും ചെയ്തു. പിന്നീട് അൽ-ഷബാബ് പുറത്തിറക്കിയ പ്രസ്താവനയിൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. സൊമാലിയൻ സർക്കാരിനെ അട്ടിമറിച്ച് ഭരണം കൈക്കലാക്കാൻ 2007 മുതൽ അൽ-ഷബാബ് പരിശ്രമിക്കുകയാണ്.

ഇസ്ലാമിക നിയമത്തെ രാജ്യത്ത് കർശനമായി നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് ഭീകരർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നര ദശാബ്ദത്തിലധികമായി തുടരുന്ന കലാപം മൂലം സൊമാലിയൻ ജനത വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രണ്ട് ലക്ഷത്തോളം ജനങ്ങൾ രൂക്ഷമായ ഭക്ഷ്യക്ഷാമം അനുഭവിക്കുകയാണ്. മദ്ധ്യ സൊമാലിയയിലെ പല മേഖലകളും മുഴുപട്ടിണിയിലാണ് തുടരുന്നത്.

ഇവരുടെ പ്രധാനപ്പെട്ട ആക്രമണമായി ചൂണ്ടിക്കാട്ടാൻ കഴിയുന്നത് 2010 ഫുട്ബോൾ ലോകകപ്പ് ഫൈനൽ ടെലിവിഷനിൽ കാണുന്നതിനിടെയുണ്ടായ ചാവേർ ബോംബ് സ്‌ഫോടനമാണ്. അന്ന് ഉഗാണ്ടയിൽ 74 പേർ മരിച്ചു. തലസ്ഥാനമായ കംപാലയിൽ റസ്‌റ്റോറന്റിലും റഗ്ബി ക്ലബിലുമാണ് ഒരേസമയം സ്‌ഫോടനമുണ്ടായത്. സോമാലിയയിൽ ആഫ്രിക്കൻ യൂനിയൻ സമാധാന മിഷനിലേക്ക് സൈനികരെ സംഭാവന ചെയ്തതാണ് അൽ ശബാബ് ഉഗാണ്ടക്കെതിരെ തിരിയാൻ കാരണമെന്ന് സംശയിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (21 minutes ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (28 minutes ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (42 minutes ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (1 hour ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (1 hour ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (2 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (2 hours ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (3 hours ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (3 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (10 hours ago)

Malayali Vartha Recommends