Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സിഡ്‌നിയില്‍ മലയാളിയായ യുവതി മകളുമായി ട്രെയിനിനു മുന്നില്‍ ചാടി; പാലക്കാട്ടുകാരിയായ അര്‍ച്ചന മരണത്തിനു കീഴടങ്ങി; നാലു വയസുകാരിയുടെ നില ഗുരുതരം

18 DECEMBER 2015 01:27 PM IST
മലയാളി വാര്‍ത്ത.

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

മികച്ച ജോലിയുമായി വിദേശത്തേക്ക് ജീവിതം പറിച്ചു നടുന്ന മലയാളി ദമ്പതിമാര്‍ക്ക് എങ്ങനെയാണ് ജീവിതം മടുക്കുന്നത്. അതോ നിസാര കാര്യങ്ങള്‍ക്ക് അവര്‍ തമ്മിലടിക്കുകയാണോ. കഴിഞ്ഞവര്‍ഷമാണ് ലണ്ടനില്‍ ഭര്‍ത്താവ് ഭാര്യയെയും ഇരട്ടക്കുട്ടികളെയും കൊന്ന് ജീവനൊടുക്കിയത്. ഇപ്പോള്‍ സിഡിനിയിലെ ഹാരീസ് പാര്‍ക്ക് റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടിയുമായി ട്രെയിനു മുന്നില്‍ ചാടിയ മലയാളിയായ യുവതി മരിച്ചു. മരണത്തില്‍ നിന്നു രക്ഷപ്പെട്ട നാലു വയസുള്ള മകളുടെ നില ഗുരുതരമായി തുടരുന്നു. ബുധനാഴ്ചയാണ് ഹാരീസ് പാര്‍ക്ക് റെയില്‍വേ സ്‌റ്റേഷനില്‍ അര്‍ച്ചന കുന്നത്ത് എന്ന പാലക്കാട്ടുകാരി നാലു വയസുള്ള മകള്‍ ശ്രേയയുമായി ട്രെയിനിനു മുന്നില്‍ ചാടുന്നത്.
സംഭവം നടന്നയുടന്‍ സ്ഥലത്തെത്തിയ എമര്‍ജന്‍സി സര്‍വീസ് ഇരുവരേയും ആശുപത്രിയില്‍ ഉടന്‍ തന്നെയെത്തിച്ചു. എന്നാല്‍ അര്‍ച്ചന സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശ്രേയ വെസ്റ്റ്മീഡ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.10നാണ് യാത്രക്കാര്‍ നോക്കിനില്‍ക്കേ ദാരുണമായ സംഭവം അരങ്ങേറുന്നത്. മകളെയും ഒക്കത്തിരുത്തി റെയില്‍വേ സ്‌റ്റേഷനിലെത്തിയ യുവതി ട്രെയിന്‍ വന്നയുടന്‍ പാളത്തിലേക്ക് മകളുമായി ചാടുകയായിരുന്നു. സംഭവം കണ്ടുകൊണ്ടിരുന്നവര്‍ ഉടന്‍ തന്നെ കുട്ടിയെ ട്രെയിനിന്റെ അടിയില്‍ നിന്ന് വലിച്ചെടുത്തു. 2.15ന് സ്ഥലത്തെത്തിയ എമര്‍ജന്‍സി സര്‍വീസ് ആംബുലന്‍സില്‍ ഇവരെ വെസ്റ്റ്മീഡ് ആശുപത്രിയിലാക്കി.
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ ഉദ്യോഗസ്ഥരായി ഓസ്‌ട്രേലിയയില്‍ എത്തിയതായിരുന്നു അര്‍ച്ചനയും ഭര്‍ത്താവ് സുജിത് വൈകാക്കരയും. ടാറ്റാ കണ്‍സള്‍ട്ടന്‍സിയില്‍ അസിസ്റ്റന്റ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു അര്‍ച്ചന. എന്നാല്‍ അര്‍ച്ചനയെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. അര്‍ച്ചന മരിക്കുന്നതിന്റെ അഞ്ചു ദിവസം മുമ്പാണ് ദമ്പതികള്‍ അവരുടെ അഞ്ചാം വിവാഹവാര്‍ഷികം ആഘോഷിച്ചതെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍മിക്കുന്നു. വളരെ സന്തോഷത്തില്‍ ജീവിച്ച കുടുംബത്തിന് എന്താണ് സംഭവിച്ചതെന്നാണ് എല്ലാവരുടെയും ചോദ്യം. അതിന് മാത്രം ഒരിക്കലും ഉത്തരം കിട്ടാറില്ല. പണ്ട് ജീവിതം മടുത്തിട്ട് ആത്മഹത്യ ചെയ്യുന്നവര്‍ ഇന്ന് സ്‌നേഹക്കൂടുതലും അതുപോലുള്ള വിചിത്രമായ ആവശ്യങ്ങളുടെ പേരില്‍ മരിക്കുന്നത് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (41 minutes ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (1 hour ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (3 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (3 hours ago)

PINARAYI VIJAYAN താൻ ചെറുതാകുന്നതായി പിണറായിക്ക് അനുഭവപ്പെട്ടോ?  (3 hours ago)

തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി വിജയ്‌യുടെ ടിവികെ സർക്കാർ... 234ൽ 144 എംഎൽഎമാരുടെ പിന്തുണയാണ് വിജയ്‌ക്ക് ലഭിച്ചത്  (4 hours ago)

ചുമരെഴുത്തുകൾ സ്‌പ്രേ പെയ്ന്റ് ഉപയോഗിച്ച് നടത്തി അജ്ഞാതർ ; തൃശൂർ ജില്ലയിലെ ചേർപ്പിൽ ജനങ്ങൾ ഭീതിയിൽ ; പോലീസ് പറയുന്നത് ഇങ്ങനെ  (4 hours ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികിൽ തന്നെ അടക്കണമെന്ന ആത്മഹത്യാ കുറിപ്പിലെ ആഗ്രഹം; അന്ത്യാഭിലാഷം സഫലമാക്കി കുടുംബം; മൃതദേഹവുമായി തിരുനെൽവേലിക്ക് പോകവേ ...!!!  (5 hours ago)

ബ്രഹ്മോസ് അടക്കമുള്ളവയുടെ ആയുധക്കരുത്തിൽ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ നാവികസേനയിലേക്കെത്തുന്നു...  (5 hours ago)

കേരളം 'പ്രചേസ്ത-2' പദവിയിലേക്ക്.... കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളത്തിന് ഉജ്ജ്വല മുന്നേറ്റം...  (5 hours ago)

ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് ജീവൻ നഷ്ടമായ സംഭവം അതിയായ ദുഃഖവും വേദനയും ഉണ്ടാക്കുന്നതാണെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ  (5 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധി ആശുപത്രിയിൽ...  (5 hours ago)

മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രി വിട്ടു...  (5 hours ago)

പാറപ്പുറം അടക്കം കരിഞ്ഞു..  (5 hours ago)

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ശക്തമായ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി  (6 hours ago)

Malayali Vartha Recommends