Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്രിസ്മസ് അനുവാദമില്ലാതെ ആഘോഷിച്ചാല്‍ അഞ്ച് വര്‍ഷം തടവ്

23 DECEMBER 2015 08:31 AM IST
മലയാളി വാര്‍ത്ത.

More Stories...

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം... ഒരാൾക്ക് പരുക്ക്

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി

ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

ക്രിസ്മസ് അനുവാദമില്ലാതെ ആഘോഷിച്ചാല്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാന്‍ ദക്ഷിണ ചൈനാ കടലിലെ ദ്വീപുരാഷ്ട്രമായ ബ്രൂണെ ഉത്തരവിറക്കി. ബ്രൂണെ സുല്‍ത്താന്‍ ഹസ്സന്‍ ബോല്‍കിയയാണ് അനുവാദമില്ലാതെ ക്രിസ്മസ് ആഘോഷിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്ന് അറിയിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി ബ്രൂണെ ക്രിസ്മസ് ആഘോഷത്തിനു വിലക്കേര്‍പ്പെടുത്തിയത്. 4,20,000 ജനസംഖ്യയുള്ള രാജ്യത്ത് 65 ശതമാനത്തോളം പേര്‍ മുസ്ലീംകളാണ്

മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ബ്രൂണെയിലെ ക്രിസ്മസ് ആഘോഷം രാജ്യത്തെ മുസ്‌ലിം ജനവിഭാഗവുമായി പ്രശ്‌നങ്ങളുണ്ടാകുമെന്നതിനാലാണ് നിരോധനം. ക്രിസ്ത്യാനികള്‍ക്കും മറ്റുള്ളവര്‍ക്കും ക്രിസ്മസ് ആഘോഷിക്കാം. എന്നാല്‍ അതു സ്വകാര്യമായി വേണം. മാത്രമല്ല, അധികാരികളെ അതു അറിയിച്ചുമിരിക്കണം. ക്രിസ്മസിന്റെ ബാഹ്യലക്ഷണങ്ങള്‍ മറ്റൊരു വിശ്വാസത്തെ പ്രതിനിധീകരിക്കുന്നു. ഇതു ഇസ്‌ലാമിന്റെ ചില വ്യാഖ്യാനങ്ങളില്‍ നിഷിദ്ധമാണ്. ഇതിനാല്‍ പ്രാദേശിക ഇസ്‌ലാമിക മതനേതാക്കള്‍ വിലക്കിനെ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. 
ക്രിസ്മസ് ആഘോഷിക്കുന്നവര്‍ക്ക് അലങ്കാരങ്ങള്‍ വീടിനു വെളിയില്‍ കാണിക്കാനാകില്ല. സാന്താക്ലോസ് തൊപ്പിയും ആശംസകള്‍ അടങ്ങിയ ബാനറുകളും പൊതുമധ്യത്തില്‍ വയ്ക്കാനാകില്ല. നിബന്ധനകള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മതകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പ്രാദേശിക വിഭാഗങ്ങളെ അറിയിച്ചിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ 20,000 യുഎസ് ഡോളറോ അഞ്ചു വര്‍ഷം തടവോ രണ്ടുമോ അനുഭവിക്കേണ്ടി വരും. 

മെഴുകുതിരി തെളിയിക്കുന്നത്, ക്രിസ്മസ് ട്രീ ഒരുക്കുന്നത് കാരള്‍ പാടുന്നത്, ക്രിസ്മസ് ആശംസകള്‍ കൈമാറുന്നത്, അലങ്കാരങ്ങള്‍ ഒരുക്കുന്നതു തുടങ്ങി ക്രിസ്മസുമായി ബന്ധപ്പെട്ട് ബാഹ്യമായി ഏതെങ്കിലും ലക്ഷണങ്ങള്‍ കാണുന്നത് ഇസ്‌ലാം വിശ്വാസത്തിന് എതിരാണെന്ന് പ്രാദേശിക ഇമാമുമാര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (46 minutes ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (1 hour ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (1 hour ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (1 hour ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (1 hour ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (3 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (3 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (3 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (4 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (4 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (4 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (4 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (4 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends