Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് തടവുശിക്ഷക്കു പകരം സ്മാര്‍ട്ട് വള

28 DECEMBER 2015 02:16 PM IST
മലയാളി വാര്‍ത്ത.

ചെറിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് തടവുശിക്ഷക്കു പകരം സ്മാര്‍ട്ട് വള നല്‍കുന്ന സമ്പ്രദായം നടപ്പിലാക്കുമെന്ന് സൗദി അറേബ്യ. അതിനുള്ള ഇലക്ട്രോണിക് സ്മാര്‍ട്ട് വള വികസിപ്പിച്ചെടുത്തതായി ജയില്‍ വിഭാഗം അറിയിച്ചു. അടുത്ത ഷുറാ കൗണ്‍സില്‍ ഇതു സംബന്ധിച്ച ബില്‍ പരിഗണിക്കും.

മദ്യപാനം, അടിപിടി തുടങ്ങിയ ചെറിയ കുറ്റകൃത്യങ്ങളില്‍ പ്രതികളായവര്‍ക്കായിരിക്കും ജയില്‍ ശിക്ഷക്ക് പകരം ഇലക്ട്രോണിക് സ്മാര്‍ട്ട് വളകള്‍ നല്കുക. കാലില്‍ ഘടിപ്പിക്കുന്ന വിധമായിരിക്കും വളകള്‍. സ്മാര്‍ട്ട് വളകള്‍ ധരിക്കുന്ന കുറ്റവാളികളെ സാറ്റലൈറ്റിന്റെ സഹായത്തോടെ കണ്‍ട്രോള്‍ റൂമിലിരുന്ന് തന്നെ നിരീക്ഷിക്കാനാകും.

വലിയ കുറ്റകൃത്യങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രതികള്‍ ജയിലില്‍ തന്നെ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ മയക്കുമരുന്ന് കടത്ത്, മയക്കുമരുന്ന് വില്‍പന, മോഷണം തുടങ്ങിയ വലിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സ്മാര്‍ട്ട് വളകള്‍ നല്കുന്ന സംവിധാനം ബാധകമാക്കില്ല. കരുതല്‍ തടവിനും വീട്ടുതടവിനും പരോളില്‍ ഇറങ്ങുമ്പോഴും കുറ്റവാളികളെ സ്മാര്‍ട്ട് വളകള്‍ അണിയിക്കും.

സ്മാര്‍ട്ട് വളകള്‍ ഘടിപ്പിക്കുന്ന പദ്ധതി അവസാന ഘട്ടത്തിലാണ്. പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. തടവുശിക്ഷക്കു പകരമായി സ്മാര്‍ട്ട് വള ഘടിപ്പിക്കുന്ന നിയമത്തിനുള്ള അംഗീകാരത്തിനായി അടുത്ത ഷൂറ കൗണ്‍സിലില്‍ ബില്‍ അവതരപ്പിക്കും. നിയമമായി പ്രാബല്യത്തില്‍ വന്നാല്‍ മാത്രമേ ശിക്ഷയായി ഇത് നടപ്പിലാക്കാന്‍ ജഡ്ജിമാര്‍ക്ക് സാധിക്കുകയുള്ളൂ.

അമേരിക്കയില്‍ 1980 മുതല്‍ സ്മാര്‍ട്ട് വളകള്‍ പ്രാബല്യത്തിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (3 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (3 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (4 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (4 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (4 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (4 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (4 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (4 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (4 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (4 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (4 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (4 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (4 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (4 hours ago)

Malayali Vartha Recommends