Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഹമാസിന്റെ ക്രൂരതകളില്‍ കലിയിളകി നെതന്യാഹു;പിടിച്ചുകെട്ടാനിറങ്ങി യുഎന്‍,ഭീകരരുടെ അന്ത്യം കാണാതെ ആയുധം താഴെവെക്കില്ലെന്ന് ഇസ്രയേല്‍ ഭരണകൂടം,വെള്ളംപോലും കുടിക്കാനില്ലാതെ ഗാസയിലെ ഗര്‍ഭിണികള്‍,വൈദ്യുതി വിച്ഛേദിച്ചതോടെ പിഞ്ച് കുഞ്ഞുങ്ങള്‍ക്കായുള്ള ഇന്‍കുബേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചു

13 OCTOBER 2023 07:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

ഹമാസ് പുറത്തെടുക്കുന്ന കൊടുംക്രൂരതകളില്‍ മദമിളകി നെതന്യാഹു കടുത്ത തീരുമാനങ്ങളിലേക്ക്. പിടിച്ചുകെട്ടാനിറങ്ങി ഐക്യരാഷ്ട്ര സഭ.
24 മണിക്കൂറിനുള്ളില്‍ ?ഗാസ ഒഴിഞ്ഞുപോകണമെന്ന അന്ത്യശാനം കൊടുത്തിരിക്കുകയാണ് ഇസ്രയേല്‍. ഇസ്രായേല്‍ കരയുദ്ധത്തിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. എന്നാല്‍ ഇത് വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് യുഎന്‍ മുന്നറിയിപ്പ്. കലിയിളകി നില്‍ക്കുന്ന നെതന്യാഹു ഹമാസിനെ തുടച്ചുനീക്കിയേ അടങ്ങു എന്ന് പ്രതിജ്ഞയെടുത്ത് ഇറങ്ങിയിരിക്കുകയാണ്. ഹമാസ് ഒരു ദയയും പ്രതീക്ഷിക്കണ്ടാന്ന് നെതന്യാഹു മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.

ഹമാസിന്റെ ക്രൂരതയ്ക്ക് ഗാസയിലെ ജനങ്ങള്‍ നരകിക്കുകയാണ്. ഗാസയുടെ വടക്കന്‍ ഭാഗത്തുനിന്ന് തെക്കോട്ടുമാറാനാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയക്. 10 ലക്ഷത്തിലധികം ആളുകളാണ് ഗാസയില്‍ ജീവിക്കുന്നത്. അതേസമയം, ഇത്രയും ആളുകളോട് ഒഴിഞ്ഞുപോകാനാവശ്യപ്പെട്ട നടപടി വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത്രയും മനുഷ്യര്‍ ഒരുമിച്ച് സ്ഥലം മാറിപ്പോകേണ്ട അവസ്ഥയുണ്ടായാല്‍ വിനാശകരമായ പ്രത്യാഘാതമായിരിക്കും ഫലമെന്ന് യുഎന്‍ വ്യക്തമാക്കി. എന്നാല്‍, ഹമാസ് തടങ്കലിലാക്കിയ ഇസ്രായേലി പൗരന്മാരെ വിട്ടയച്ചില്ലെങ്കില്‍ ?ഗാസയിലേക്കുള്ള കുടിവെള്ളമടക്കം റദ്ദാക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ?അതിനിടെ ?ഗാസയിലെ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണ്. 50,000 ഗര്‍ഭിണികള്‍ക്ക് കുടിവെള്ളം പോലുമില്ലെന്ന് യുഎന്‍ ഭക്ഷ്യ സംഘടന അറിയിച്ചു.

ഉപരോധം ഇസ്രയേല്‍ പിന്‍വലിച്ചില്ലെങ്കില്‍ ഗാസ മരണത്തുരുത്താകുമെന്ന് മനുഷ്യാവകാശസംഘടനകള്‍ മുന്നറിയിപ്പുനല്‍കി. ഗാസയിലേക്ക് മാനുഷിക ഇടനാഴി തുറക്കണമെന്നും താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. ഗാസയിലെ കടകള്‍ക്കുമുമ്പില്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനെത്തുന്നവരുടെ നീണ്ടനിര രൂപപ്പെട്ടുതുടങ്ങി. അവശ്യവസ്തുക്കളുമായി സുരക്ഷിതയിടം തേടി അലയുന്നവരുടെ കാഴ്ചകളാണ് തെരുവുകളിലാകെ. യു.എന്‍. നടത്തുന്ന സ്‌കൂളുകളിലും അപരിചിതരുടെ വീടുകളിലുമാണ് പലരും അഭയംതേടുന്നത്. വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ബന്ധുക്കള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ പല കുടുംബങ്ങള്‍ക്കും പലായനം ചെയ്യാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രികളിലും വൈദ്യുതി നിലച്ചതോടെ കുട്ടികള്‍ക്കായുള്ള ഇന്‍കുബേറ്ററുകള്‍ അടക്കമുള്ളവയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. ഓക്‌സിജന്‍ വിതരണം, ഡയാലിസിസ് അടക്കമുള്ളവയും മുടങ്ങി. മാലിന്യസംസ്‌കരണകേന്ദ്രങ്ങള്‍ തകര്‍ന്നതോടെ തെരുവുകളില്‍ മലിനജലം ഒഴുകിപ്പരന്നു.

ഗാസയിലെ രണ്ട് ബഹുനിലകെട്ടിടങ്ങള്‍ക്കുനേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒട്ടേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മുന്നറിയിപ്പില്ലാതെ സാധാരണക്കാരെ ആക്രമിച്ചാല്‍ ഇസ്രയേല്‍ ബന്ദികളെ വധിക്കുമെന്ന് ഹമാസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനും വെടിനിര്‍ത്തലിനുമായി ഖത്തറിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഗാസയിലെ ഉപരോധം പിന്‍വലിക്കാന്‍ ഇസ്രയേലിനുമേല്‍ സമ്മര്‍ദംചെലുത്താനുള്ള ശ്രമങ്ങള്‍ സൗദിയും ഊര്‍ജിതമാക്കി. ഇതിനിടെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ ഇസ്രയേലില്‍നിന്ന് ബ്രിട്ടന്‍ പിന്‍വലിച്ചു. ഗാസയില്‍നിന്ന് 3.38 ലക്ഷം പേര്‍ ഇതുവരെ പലായനംചെയ്‌തെന്നാണ് യു.എന്നിന്റെ കണക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (32 minutes ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (43 minutes ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (48 minutes ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (56 minutes ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 hour ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (1 hour ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (6 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (6 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends