Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

അനുയോജ്യനായ പങ്കാളിയെ കിട്ടിയില്ല: സ്വയം വിവാഹമെന്ന വിചിത്രനീക്കത്തിലേക്ക് യുവതി തരംഗമാകുന്നു...

16 OCTOBER 2023 01:40 PM IST
മലയാളി വാര്‍ത്ത

എല്ലാ സ്ത്രീകളുടെയും സ്വപ്നമാണ് അവരുടെ വിവാഹം. അത് അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാക്കി മാറ്റാനും ഓരോരുത്തരും ആഗ്രഹിക്കാറുണ്ട്. എന്നാൽ ആ സ്വപ്നം യാഥാർഥ്യമാക്കണമെങ്കിൽ ഒരു പങ്കാളിയെയാണ് ആദ്യം വേണ്ടത് അല്ലെ.

എന്നാൽ പങ്കാളിയെ കിട്ടാതായാലോ? നിങ്ങൾ എന്ത് ചെയ്യും?കല്യാണം കഴിക്കാതിരിക്കും. അല്ലെ....

എന്നാൽ സ്വയം വിവാഹം ചെയ്യുന്നതിനെപ്പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇപ്പോൾ ചിന്തിക്കും, സ്വയം വിവാഹമോ അതെന്തിനാ? ആരെങ്കിലും അങ്ങനെയൊക്കെ ചെയ്യോ... എന്നല്ലേ എല്ലാവരും ചിന്തിക്കുന്നത്..! എന്നാൽ അങ്ങനെയും സ്വയം വിവാഹം ചെയ്യുന്നവരുണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായൊരു വിവാഹം വാർത്തകളിൽ വലിയ രീതിയിൽ ഇടം നേടിയിരിക്കുകയാണ്.

ആഗ്രഹിച്ചത് പോലൊരാളെ കിട്ടിയില്ല എന്ന കാരണത്താൽ സ്വയം വിവാഹം ചെയ്ത് ആഘോഷം നടത്തിയിരിക്കുയാണ് ഒരു യുവതി. ഈ സംഭവമാണ് ഏറെ ശ്രദ്ധ നേടി വൈറലായിക്കൊണ്ടിരിക്കുന്നത്.
42 കാരിയായ സാറാ വിൽക്കിൻസൻ ആണ് ആഗ്രഹിച്ച പോലുള്ള വരനെ കിട്ടാത്തതിന്റെ പേരിൽ സ്വയം വിവാഹം കഴിച്ചത്. എന്നാൽ ഇതിൽ ആശ്ചര്യം എന്തെന്നാൽ വിവാഹം സ്വപ്നം കണ്ടതുപോലെ ആഘോഷമാക്കുന്നതിനായി യുകെ സ്വദേശിയായ സാറ നീക്കിവച്ചത്, തന്റെ 20 വർഷത്തെ സമ്പാദ്യമായിരുന്നു. എന്നാൽ തനിക്ക് അനുയോജ്യമായ വരനെ കണ്ടെത്താൻ സാറയ്ക്ക് കഴിഞ്ഞില്ല. എന്നാൽ പിന്നെന്തിനാ ഇനി വൈകിക്കുന്നത് എന്ന് കരുതി സാറ സ്വയം വിവാഹം കഴിച്ച് അവളുടെ സ്വപ്നം നിറവേറ്റിയിരിക്കുകയാണ്. തൻറെ വിവാഹത്തിനായി സാറ ചെലവഴിച്ചത് 10,000 പൗണ്ട് ആണ് അതായത് പത്തുലക്ഷം രൂപ.

ബിബിസി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സഫോക്കിലെ ഫെലിക്‌സ്‌റ്റോവിലെ ഹാർവെസ്റ്റ് ഹൗസിൽ ആയിരുന്നു സാറയുടെ വിവാഹത്തിൻറെ ആഘോഷ ചടങ്ങുകൾ നടന്നത്.ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന 40 പേരാണ് ചടങ്ങുകളിൽ പങ്കെടുത്തത്. വിവാഹാഘോഷത്തിൽ പ്രത്യേകമായ ചടങ്ങുകൾക്കൊപ്പം തനിക്കായി ഒരു വിവാഹമോതിരവും അവൾ കരുതിയിരുന്നു. തന്റെ ആഗ്രഹത്തെ കുറിച്ച് അറിഞ്ഞപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും കൂടെ നിന്നു എന്നാണ് സാറ വിക്കിൻസൺ മാധ്യമങ്ങളോട് സംസാരിക്കവേ പ്രതികരിച്ചത്. 20 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്തരത്തിൽ ഒരു ഭാഗ്യം തന്നെ തേടിയെത്തിയതെന്നും ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമായിരുന്നു തന്റെ വിവാഹനിമിഷം എന്നും അവൾ അഭിപ്രായപ്പെട്ടു.

” താൻ ശ്രദ്ധാ കേന്ദ്രമായി മാറിയ ഒരു മനോഹരമായ ദിവസമായിരുന്നു അത്. ഇത് ഒരു ഔദ്യോഗിക വിവാഹമല്ലായിരുന്നുവെങ്കിലും തനിക്ക് ഇതൊരു വിവാഹദിനം തന്നെയായിരുന്നു” എന്നും സാറാ കൂട്ടിച്ചേർത്തു. അതേസമയം ഏകദേശം രണ്ട് പതിറ്റാണ്ടിലേറെയായി ഇവർ തന്റെ വിവാഹദിനത്തിനായി തയ്യാറെടുക്കുകയായിരുന്നു. ” ഒരുപക്ഷേ എന്റെ അരികിൽ ഒരു പങ്കാളി ഉണ്ടായിരിക്കില്ല, പക്ഷേ എന്തിന് ഞാൻ ഇങ്ങനെയൊരു ദിവസം നഷ്ടപ്പെടുത്തണം ” എന്നും സാറാ ചോദിച്ചു.

ക്ലാസിക് വൈറ്റ് ഗൗണിൽ അതീവസുന്ദരിയായ അണിഞ്ഞൊരുങ്ങിയ സാറയെ വിവാഹവേദിയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് അമ്മയാണ്. സാറയുടെ സുഹൃത്തും പ്രൊഫഷണൽ വെഡ്ഡിംഗ് പ്ലാനറുമായ കാതറിൻ ക്രെസ്വെൽ ആണ് പരിപാടി നിയന്ത്രിച്ചത്. അവിടെ തവളയെ ചുംബിക്കുന്ന രാജകുമാരിയുടെ പ്രതിമയുള്ള കേക്ക് അവർക്കായി ഒരുക്കിയിരുന്നു.
എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരിക എന്നതായിരുന്നു സാറയെ സംബന്ധിച്ചിടത്തോളം ഇതിലെ പ്രധാന കാര്യം. എപ്പോഴും സന്തോഷമാണ് നിലനിർത്തേണ്ടതെന്നും ഇപ്പോൾ അവൾ എന്നത്തേക്കാളും കൂടുതൽ സന്തോഷവതി ആണെന്നും കാതറിൻ പറഞ്ഞു. അതേസമയം ഈ വിവാഹത്തിനർത്ഥം മറ്റൊരു പങ്കാളിയെ കണ്ടെത്താനുള്ള പ്രതീക്ഷ സാറ ഉപേക്ഷിച്ചു എന്നല്ല. തന്റെ വിവാഹദിനം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണെന്നും സാറാ വിൽക്കിൻസൺ തന്റെ ഭാവി വരനെ ഇപ്പോഴും തിരയുന്നുണ്ടെന്നും ബന്ധുക്കൾ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (12 minutes ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (16 minutes ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (29 minutes ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (37 minutes ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (55 minutes ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (1 hour ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (1 hour ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (1 hour ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (10 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (10 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (10 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (10 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (10 hours ago)

Malayali Vartha Recommends