Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

ഇസ്രയേലിനെ ഞെട്ടിച്ച് ഹമാസിന്റെ സ്വത്തുക്കൾ, രഹസ്യ ഭൂഗര്‍ഭ തുരങ്കങ്ങളുടെ ഒരു വലിയ ശൃംഖല തന്നെ ഹമാസിനുണ്ടെന്ന് കണക്കുകൂട്ടല്‍, ടണലുകള്‍ കണ്ടെത്താനാകാതെ ഇസ്രയേൽ...!!!

16 OCTOBER 2023 03:06 PM IST
മലയാളി വാര്‍ത്ത

ഇസ്രയേലിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ഹമാസ്. ഇതിന് കാരണം മാറ്റൊന്നുമല്ല. ഹമാസിന്റെ സ്വത്തിന്റെ ആഴം കണക്കാക്കാനാവാത്തത് കൊണ്ടാണ്. ഇസ്രയേല്‍ സൈന്യത്തിന്റെ സാങ്കേതിക മികവിനൊപ്പമെത്താന്‍ ഹമാസിന് സാധിക്കുന്നില്ലെങ്കിലും അസാധാരണമായ സമ്പത്തുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത് ഇസ്രയേലിന്റെ പദ്ധതികളെ സങ്കീര്‍ണമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. രഹസ്യ ഭൂഗര്‍ഭ തുരങ്കങ്ങളുടെയും ഒരു വലിയ ശൃംഖല തന്നെ ഹമാസിനുണ്ടെന്നാണ് കണക്കുകൂട്ടല്‍.

2021ല്‍ ഗാസയിലെ 100കിലോമീറ്ററോളം വരുന്ന ഭൂഗര്‍ഭപാത നശിപ്പിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടപ്പോഴും ഹമാസിന്റെ മറുപടി ഞെട്ടിച്ചു. തങ്ങള്‍ക്ക് 500കിലോമീറ്ററോളം വരുന്ന ഭൂഗര്‍ഭശൃംഖലയുണ്ടെന്നും നശിപ്പിച്ചത് വെറും അ‍ഞ്ചു ശതമാനമാണെന്നും അന്ന് ഹമാസ് അവകാശപ്പെട്ടത്. ഇസ്രായേൽകമ്പനികളായ എൽബിറ്റ് സിസ്റ്റംസും റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസും ചേർന്ന് 2014-ൽ അയൺ ഡോം എന്നറിയപ്പെടുന്ന അത്യാധുനിക ടണൽ-ഡിറ്റക്ഷൻ സിസ്റ്റം തയ്യാറാക്കിയത്. എന്നാല്‍ ആശയക്കുഴപ്പത്തിലാക്കുന്ന തുരങ്കങ്ങള്‍ കണ്ടെത്താന്‍ ഇവയ്ക്കും സാധിക്കില്ലെന്നാണ് പഠനറിപ്പോര്‍ട്ട്.

ടണലുകള്‍ കണ്ടെത്തുകയെന്നത് ശ്രമകരമാണെന്ന് റാൻഡ് കോർപ്പറേഷനിലെ സൈനിക വിദഗ്ധനായ സ്കോട്ട് സാവിറ്റ്സ് വ്യക്തമാക്കുന്നു. തുരങ്കങ്ങള്‍ എവിടെയെന്നോ എത്രയെണ്ണമെന്നോ കണ്ടെത്തുക അസാധ്യമാണെന്നും അദ്ദേഹം വിലയിരുത്തുന്നു. ജനസാന്ദ്രതയേറിയ ഗാസയ്ക്ക് കീഴിലുള്ള തുരങ്കങ്ങൾ ആയുധങ്ങളും കമാൻഡോ സൗകര്യങ്ങളും പോരാളികളെയും ഒളിപ്പിക്കാനായാണ് വർഷങ്ങളായി ഹമാസ് ഉപയോഗിക്കുന്നത്. കാലക്രമേണ, വെന്റിലേഷൻ ഷാഫ്റ്റുകളും വൈദ്യുതിയും ഉപയോഗിച്ച് പാതകൾ കൂടുതൽ സങ്കീർണ്ണമായി.

ഭൂഗര്‍ഭമുറികളില്‍ ഇസ്രയേലികളെ ബന്ദികളാക്കിയിരിക്കുകയാണെന്നാണ് ഹമാസ് പറയുന്നത്. ഹമാസിനല്ലാതെ അവരുടെ ഭൂഗര്‍ഭപ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവില്ല. അതുകൊണ്ട് അത്തരം നീക്കങ്ങളില്‍ ഇസ്രയേല്‍ ആകെ ആശങ്കയിലാണെന്നാണ് സൂചന. അതിര്‍ത്തി കടന്ന് ഇസ്രയേലിലെത്തിയ ഹമാസ് സായുധ സംഘം ബന്ധികളാക്കിയതില്‍ 126 സൈനികരുണ്ടെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയത്. ബന്ധികളാക്കിയ പൗരന്മാരുടെ എണ്ണമോ മറ്റ് വിവരങ്ങളോ സ്ഥിരീകരിക്കാന്‍ ഇസ്രയേലിനായിട്ടില്ല. ഇവരെ ഗാസയിലെ ഭൂഗര്‍ഭ അറകളിലേക്ക് മാറ്റിയിരിക്കാമെന്നാണ് ഇസ്രയേല്‍ കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (11 minutes ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (15 minutes ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (28 minutes ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (36 minutes ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (54 minutes ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (1 hour ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (1 hour ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (1 hour ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (9 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (10 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (10 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (10 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (10 hours ago)

Malayali Vartha Recommends