Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

മരുന്നും ഭക്ഷണവും കുടിവെള്ളവും തീര്‍ന്ന ഗാസയിലേക്ക് റാഫ ഇടനാഴി തുറക്കാന്‍ ഈജിപ്റ്റ് സമ്മതിച്ചത് വന്‍ ആശ്വാസമാകുന്നു... യു.എന്നിന്റേതടക്കം അവശ്യവസ്തുക്കളുമായി കാത്തു കിടക്കുന്ന ട്രക്കുകള്‍ ഇന്നു മുതല്‍ ഗാസയിലേക്ക് തിരിച്ചേക്കും

20 OCTOBER 2023 06:25 AM IST
മലയാളി വാര്‍ത്ത

മരുന്നും ഭക്ഷണവും കുടിവെള്ളവും തീര്‍ന്ന ഗാസയിലേക്ക് റാഫ ഇടനാഴി തുറക്കാന്‍ ഈജിപ്റ്റ് സമ്മതിച്ചത് വന്‍ ആശ്വാസമാകുന്നു. ഇസ്രയേലിന് പുറത്തുനിന്ന് ഗാസയില്‍ സഹായമെത്തിക്കാനുള്ള ഏക മാര്‍ഗമാണ് റാഫ അതിര്‍ത്തി.



യു.എന്നിന്റേതടക്കം അവശ്യവസ്തുക്കളുമായി കാത്തു കിടക്കുന്ന ട്രക്കുകള്‍ ഇന്നു മുതല്‍ ഗാസയിലേക്ക് തിരിച്ചേക്കും. ആദ്യം 20 ട്രക്കുകള്‍ കടത്തിവിടും. 3000 ടണ്‍ വസ്തുക്കളുമായി 200ലേറെ ട്രക്കുകളാണ് കാത്തുകിടക്കുന്നത്.



യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് അതിര്‍ത്തി തുറക്കാന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി തയ്യാറായത്. സഹായമെത്തിക്കാനായി കഴിഞ്ഞ ദിവസം ഇസ്രയേല്‍ അനുവാദം നല്‍കിയിട്ടുണ്ടായിരുന്നു.

അവശ്യ വസ്തുക്കള്‍ ഹമാസിന് നല്‍കില്ലെന്നും ഹമാസ് അവ തടയുകയോ പിടിച്ചെടുക്കുകയോ ചെയ്താല്‍ ട്രക്ക് നീക്കം നിറുത്തുമെന്നും കഴിഞ്ഞ ദിവസം യു. എസ് പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.

ഹിസ്ബുള്ളയെ ചെറുക്കാന്‍ ലെബനന്‍ അതിര്‍ത്തിയിലും കൂടുതല്‍ സൈനികരെ ഇസ്രയേല്‍ വിന്യസിച്ചു.തങ്ങളുടെ പൗരന്മാരെല്ലാം ഉടന്‍ ലെബനന്‍ വിടണമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി.

203 പേരെങ്കിലും ഹമാസിന്റെ ബന്ദികളായുണ്ടെന്ന് ഇസ്രയേല്‍ സൈന്യം . വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ആറ് പാലസ്തീനികള്‍ കൊല്ലപ്പെടുകയുണ്ടായി. അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ ഇസ്രയേലിലെത്തി. പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയില്‍ ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ അനുവദിക്കാനുള്ള തീരുമാനത്തെ ഋഷി പ്രശംസിച്ചു. പാലസ്തീന് സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (3 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (20 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

Malayali Vartha Recommends