Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഹമാസും അവരുടെ അയൽ ജനാധിപത്യ രാജ്യങ്ങളെ പൂർണ്ണമായും "നശിപ്പിക്കാൻ" ആഗ്രഹിക്കുന്നു; റഷ്യയ്ക്കും ഹമാസിനുമെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

20 OCTOBER 2023 04:56 PM IST
മലയാളി വാര്‍ത്ത

റഷ്യയ്ക്കും ഹമാസിനുമെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ .റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഹമാസും തങ്ങളുടെ അയൽ ജനാധിപത്യ രാജ്യങ്ങളെ പൂർണ്ണമായും "നശിപ്പിക്കാൻ" ആഗ്രഹിക്കുന്നുവെന്ന് എന്നാണ് ജോ ബൈഡൻ പറഞ്ഞിരിക്കുന്നത്.

 

കൂട്ടക്കുഴിമാടങ്ങൾ , പീഡനത്തിന്റെ അടയാളങ്ങൾ ഉള്ള മൃതദേഹങ്ങൾ , റഷ്യക്കാർ ആയുധമായി ഉപയോഗിച്ച ബലാത്സംഗം, ആയിരക്കണക്കിന് ഉക്രേനിയൻ കുട്ടികളെ റഷ്യയിലേക്ക് പിടിച്ച് കൊണ്ടുപോയത് , മാതാപിതാക്കളിൽ നിന്ന് അവരെ കടത്തി കൊണ്ട് പോയത് തുടങ്ങിയ കാര്യങ്ങൾ ഞങ്ങൾ മറന്നിട്ടില്ല എന്ന് ജോ ബൈഡൻ പറഞ്ഞു.

 

ഇതൊരു അത് അസുഖമാണെന്നും അദ്ദേഹം വിമർശിച്ചു . ഹമാസും പുടിനും വ്യത്യസ്‌ത ഭീഷണികളെ പ്രതിനിധീകരിക്കുകയുയാണ്. പക്ഷേ അവർ ഇത് പൊതുവായി പങ്കിടുകയാണെന്നും അദ്ദേഹം പറഞ്ഞു. അയൽരാജ്യത്തെ ജനാധിപത്യത്തെ പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ ഇരുവരും ആഗ്രഹിക്കുകയാണെന്നും ജോ ബൈഡൻ പ്രതികരിച്ചു.ഹമാസ് അവിടുത്തെ പൗരന്മാരെ ഇസ്രായേൽ സേനയ്‌ക്കെതിരെ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന് ജോ ബൈഡൻ വിമർശിച്ചു.

ഇപ്പോഴത്തെ ലക്ഷ്യം ഇസ്രായേൽ രാഷ്ട്രത്തിന്റെ നാശവും ജൂതന്മാരുടെ കൊലപാതകവുമാണെന്ന് ഹമാസ് പറഞ്ഞുവെന്നും അദ്ദേഹം വിമർശിച്ചു. ഹമാസ് പ്രതിനിധീകരിക്കുന്നത് പലസ്തീൻ ജനതയെയല്ല. ഹമാസ് പലസ്തീൻ പൗരന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണ് . നിരപരാധികളായ പലസ്തീൻ കുടുംബങ്ങൾ ഹമാസ് കാരണം ദുരിതത്തിലാണ്.

 

ഹമാസിന്റെയും പുടിന്റെയും ഭീകരതയും സ്വേച്ഛാധിപത്യവും വ്യത്യസ്ത ഭീഷണികളെ പ്രതിനിധീകരിക്കുന്നു, എന്നാൽ അയൽരാജ്യത്തെ പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ ഇരുവരും ശ്രമിക്കുന്നുവെന്നും ജോ ബൈഡൻ പറഞ്ഞു. ജോ ബൈഡൻ ഇസ്രായേലിനും ഉക്രെയ്‌നിനും പുതിയ സഹായ പാക്കേജിന് ആഹ്വാനം ചെയ്തു.

യഹൂദ വിരുദ്ധതയും ഇസ്ലാമോഫോബിയയും വർദ്ധിക്കുന്നതിനെ ശക്തമായി അപലപിക്കുകയും ചെയ്തു.ഹമാസിന്റെ ഭീകരാക്രമണങ്ങളോട് പ്രതികരിക്കുന്ന ഇസ്രായേലിനെ സഹായിക്കുകയും റഷ്യൻ ആക്രമണകാരികളെ പ്രതിരോധിക്കുന്ന ഉക്രെയ്നിനുള്ള സഹായം തുടരുന്നത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (4 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (21 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

Malayali Vartha Recommends