Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

യുദ്ധമുഖത്തേക്ക് കുതിച്ച് ഹിസ്ബുള്ളയും...കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേല്‍...സംഘര്‍ഷം പുതിയ തലത്തിലേക്ക് കടക്കുന്നു...ഏറ്റവും മാരകമായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്....യുദ്ധം ഏറ്റവും മോശമായ അവസ്ഥയിലേക്ക് പോകുന്നു..

22 OCTOBER 2023 11:23 AM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ പങ്കെടുക്കാന്‍ ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള തീരുമാനിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. ഇസ്രായേലിനെതിരായ ആക്രമണങ്ങള്‍ക്ക് അവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 2006-ല്‍ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രായേലും തമ്മില്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷം അതിര്‍ത്തിയിലെ ഏറ്റവും മാരകമായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ഒക്ടോബര്‍ 7 ന് ഇസ്രായേലിനെ ഹമാസ് ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. ഹമാസിന്റെ ആദ്യ ആക്രമണത്തില്‍ ഏകദേശം 1,400 ഇസ്രായേലികള്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ ദിവസമായിരുന്നു അത്. ഗാസയില്‍ ക്രൂരമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍ ഇതിന് മറുപടി നല്‍കുകയും ചെയ്തു. 3,800 പലസ്തീനികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

 

ഇരുഭാഗത്തും മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. നേരത്തെ വടക്കന്‍ മുനമ്പില്‍ യുദ്ധം ചെയ്യാന്‍ ഇസ്രായേലിന് താല്‍പ്പര്യമില്ലെന്നും ഹിസ്ബുള്ള സ്വയം സംയമനം പാലിക്കുകയാണെങ്കില്‍ ഇസ്രായേലും അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ അതേപടി നിലനിര്‍ത്തുമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. ഇതിനിടെ ഹിസ്ബുള്ളയെയും ഭീകര സംഘടനയായ ഹമാസിനെയും പിന്തുണയ്ക്കുന്ന ഇറാന്‍ സംഘര്‍ഷത്തില്‍ ഇടപെടുന്നതിനെതിരെ അമേരിക്ക മുന്നറിയിപ്പ് നല്‍കി.യുദ്ധം രൂക്ഷമാക്കാന്‍ ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ് രണ്ട് വിമാനവാഹിനിക്കപ്പലുകളും അമേരിക്ക വിന്യസിച്ചു.എന്നാല്‍ യുഎസിനും ഇസ്രായേലിനും മുന്നറിയിപ്പ് നല്‍കുകയാണ് ഹിസ്ബുള്ള ചെയ്തത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വിദ്വേഷമുള്ള യൂറോപ്യന്മാരും ജാഗ്രത പാലിക്കണമെന്നായിരുന്നു ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീന്റെ പ്രസ്താവന.

നേരത്തെ ഹമാസിനും ഹിസ്ബുള്ളയ്ക്കും ഇസ്രായേല്‍ കനത്ത തിരിച്ചടി നല്‍കിയിരുന്നു. ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡറെ ഇസ്രായേല്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ വധിച്ചു. ഹമാസിന്റെ ജനറല്‍ മിലിട്ടറി കൗണ്‍സില്‍ അംഗമായിരുന്നു കൊല്ലപ്പെട്ട അയ്മാന്‍ നോഫല്‍. ഇതിനുപുറമെ, ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ രണ്ട് ഭീകരരെയും ഇസ്രായേല്‍ സൈന്യം വധിച്ചിട്ടുണ്ട്. ഒരു വശത്ത് ഗാസ മുനമ്പില്‍ നിന്ന് ഹമാസും മറുവശത്ത് ലെബനനില്‍ നിന്ന് ഹിസ്ബുള്ളയും ഇസ്രയേലിനെ ആക്രമിക്കുന്നുണ്ട്. ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം മാത്രമാണ് നിലവില്‍ സ്ഥിരീകരിക്കുന്നത്. അതേസമയം, തങ്ങളുടെ അംഗങ്ങള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സമ്മതിച്ചിട്ടുണ്ട്. അബ്ബാസ് ഫൈസി, മുഹമ്മദ് അഹമ്മദ് കാസിം എന്നിവര്‍ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം.

 

ഇതിന് പ്രതികാര നടപടിയെന്ന് വിശേഷിപ്പിച്ചുള്ള വീഡിയോയും ഹിസ്ബുള്ള പുറത്തുവിട്ടിട്ടുണ്ട്.ഇസ്രായേലിലെ മെതുല നഗരത്തില്‍ കാര്‍ ലക്ഷ്യമാക്കി ഹിസ്ബുള്ള മിസൈല്‍ തൊടുത്തുവിടുന്നതാണ് ദൃശ്യം. ഈ യുദ്ധം ലോകത്തെ രണ്ട് വിഭാഗങ്ങളായി വിഭജിച്ച സ്ഥിതിയാണ്. അമേരിക്കയും ബ്രിട്ടനും മറ്റും ഇസ്രായേലിനൊപ്പം നില്‍ക്കുകയാണ്. എന്നാല്‍അറബ് രാജ്യങ്ങള്‍ പലസ്തീനൊപ്പമാണ്.ഗാസ മുനമ്പിലെ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ലോകത്തെ മുഴുവന്‍ മുസ്ലിംകളെയും പ്രതിരോധ ശക്തികളെയും ആര്‍ക്കും തടയാന്‍ കഴിയില്ലെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏതെങ്കിലും മൂന്നാമതൊരു രാജ്യമോ കക്ഷിയോ ഈ യുദ്ധത്തില്‍ ഇറങ്ങുന്നത് ശരിയല്ലെന്നാണ് അമേരിക്കയുടെ നിലപാട്.എന്നാല്‍ ഇതിനിടയില്‍ ലെബനന്‍ സംഘടനയായ ഹിസ്ബുള്ള ഈ യുദ്ധത്തിലേക്ക് ഇറങ്ങുകയായിരുന്നു. അതേസമയം, ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് പരിഹാരം തേടി ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്റോയിൽ ഇന്നലെ അറബ്, യൂറോപ്യൻ യൂണിയൻ ഉച്ചകോടി നടന്നെങ്കിലും പരിഹാര നിർദേശം ഉരുത്തിരിഞ്ഞില്ല.ഒത്തുതീർപ്പിലെത്താനുള്ള പുതിയ ശ്രമങ്ങൾ ആരംഭിക്കണമെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത അറബ് നേതാക്കൾ ആവശ്യപ്പെട്ടു.ഇസ്രയേലും അവരെ പിന്തുണയ്ക്കുന്ന അമേരിക്കയും ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാനും പങ്കെടുക്കാതിരുന്നതിനാൽ ചർച്ചയിൽ പുരോഗതി ഉണ്ടായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (7 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (7 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (7 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (7 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (7 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (7 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (10 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (11 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (11 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (11 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends