Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഹിസ്ബുള്ള ഭീകരർ സ്ഥിതിഗതികൾ വഷളാക്കുന്നു; ലെബനനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്‌ക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേനാ വക്താവ്...

22 OCTOBER 2023 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഹിസ്ബുള്ള ഭീകരർ സ്ഥിതിഗതികൾ വഷളാക്കുകയാണെന്നും, ലെബനനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്‌ക്കുകയാണെന്നും ഇസ്രായേൽ പ്രതിരോധ സേനാ വക്താവ് ജോനാഥൻ കോൺറിക്കസ്. ഹിസ്ബുള്ള അപകടകരമായ കളിയാണ് കളിക്കുന്നതെന്നും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു. ‘ഹിസ്ബുള്ളയുടെ വിവിധ കേന്ദ്രങ്ങൾ ഞങ്ങൾ തകർത്തെറിഞ്ഞു. അതിർത്തിയിലെ വിവിധ ഇൻഫ്രാസ്ട്രക്ചറുകൾ തകർത്തു. ഹിസ്ബുള്ള വെടിയുതിർത്ത സ്ഥലങ്ങളിൽ ഞങ്ങൾ ആക്രമണം നടത്തി.

നിരവധി ഹിസ്ബുള്ള ഭീകരരെ ഞങ്ങൾ വധിച്ചു. ഗാസയിലെ തീവ്രവാദികൾക്ക് വേണ്ടി രാജ്യത്തെ അപകടത്തിലാക്കാൻ ലെബൻ തയാറാണോ…’അദ്ദേഹം ചോദിച്ചു. ഓരോ ദിവസവും ഹിസ്ബുള്ള നടത്തുന്ന ആക്രമണങ്ങളുടെ തോത് വർദ്ധിക്കുകയാണ്. ഹിസ്ബുള്ള ഭീകരർ ഇസ്രായേലിലേക്ക് നിരവധി വ്യോമാക്രമണങ്ങൾ നടത്തുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ തരം ആയുധങ്ങൾ ഉപയോഗിച്ച് ഹിസ്ബുള്ള സ്ഥിതിഗതികൾ വഷളാക്കി കൊണ്ടിരിക്കുകയാണ്.

ഇത് ലെബനനെയാണ് ദോഷകരമായി ബാധിക്കുന്നത്. അവർക്ക് ഒന്നും നേടാനില്ല. എന്നാൽ ഒരുപാട് നഷ്ടങ്ങൾ സംഭവിക്കും. ഹിസ്ബുള്ളയുടെ വെടിവയ്പ്പിൽ നിരവധി ഇസ്രായേലികളും സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. ഹിസ്ബുള്ള ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അവർ നടത്തുന്ന എല്ലാ ആക്രമണങ്ങൾക്കും ലെബനൻ സ്റ്റേറ്റ് ഉത്തരവാദിയാണെന്നും ജോനാഥൻ കോൺറിക്കസ് പറഞ്ഞു.

ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയും യുദ്ധമുഖത്ത് സജീവമായതോടെ ഇസ്രായേൽ-ഹമാസ് യുദ്ധം പുതിയ പ്രതിസന്ധിയിലേയ്ക്കാണ് കടക്കുന്നത്. ഗാസ മുനമ്പിൽ കരയുദ്ധം ആരംഭിച്ചാൽ ഇസ്രായേൽ വലിയ വില നൽകേണ്ടി വരുമെന്ന് ഹിസ്ബുള്ള ഭീകരർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ ലെബനനിൽ ഇസ്രായേൽ പ്രത്യാക്രമണത്തിന്റെ ഭാഗമായി ഷെല്ലാക്രമണവും ഡ്രോൺ ആക്രമണവും നടത്തുകയും ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റുകളും മിസൈലുകളും തൊടുത്തു വിടുകയും ചെയ്ത സാഹചര്യത്തിലാണ് ഹിസ്ബുള്ളയുടെ ഉപനേതാവ് ഷെയ്ഖ് നൈം കാസെമിന്റെ ഈ മുന്നറിയിപ്പ്.

 

തങ്ങളുടെ ആറ് പോരാളികൾ ശനിയാഴ്ച കൊല്ലപ്പെട്ടുവെന്ന് ഹിസ്ബുള്ള ഭീകരർ അവകാശപ്പെട്ടു. ഗാസയിൽ ഇസ്രായേൽ കര ആക്രമണം ആരംഭിച്ചാൽ ഹിസ്ബുള്ളയും പോരാട്ടത്തിൽ പങ്കുചേരുമെന്ന് ഹമാസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹമാസിനെതിരെയുള്ള ഇസ്രായേൽ പ്രത്യാക്രമണത്തിൽ പാലസ്തീനിലെ ഹമാസ് കമാൻണ്ട് സെന്റായിരുന്ന ജെനിനിലെ അൽ-അൻസാർ മസ്ജിദ് തകർന്നിരുന്നു.

ഇസ്രായേൽ പ്രതിരോധ സേന തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ വിവരം പങ്കുവച്ചതും. ഇസ്രായേലിന് നേരെ ആക്രമണം നടത്താനായി മസ്ജിദിനെ കമാൻണ്ട് സെന്ററായി ഉപയോഗിക്കുകയായിരുന്നു ഹമാസും ഇസ്ലാമിക് ജിഹാദ് ഭീകരസംഘടനകളുമെന്ന് സുരക്ഷാ ഏജൻസികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഇതിന്റെ ചിത്രങ്ങളും പ്രതിരോധ സേന പങ്കുവെച്ചിട്ടുണ്ട്. സെൽ ആക്രമണത്തിനായി തയ്യാറെടുക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഐഡിഎഫും ഐഎസ്എയും മസ്ജിദിൽ വ്യോമാക്രമണം നടത്തുകയായിരുന്നു.

മുൻപ് ജെനിനിൽ നടന്ന ഓപ്പറേഷനിൽ ഇസ്രായേൽ സൈന്യം മസ്ജിദ് റെയ്ഡ് ചെയ്യുകയും ആയുധങ്ങൾ അടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈനികർക്ക് സമീപം അടുത്തിടെ നടന്ന സ്‌ഫോടകം അടക്കമുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമുള്ള ഒരു താവളമായി ഭീകര പ്രവർത്തകർ പള്ളി ഉപയോഗിക്കുകയായിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഗാസയില്‍ ആക്രമണം ശക്തമാക്കാനാണ് ഇസ്രയേലിന്റെ നീക്കം. ഗാസ മുനമ്പിലേക്ക് ഉടന്‍ കയറുമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചിട്ടുണ്ട്. കരയാക്രമണത്തിലേക്ക് പ്രവേശിക്കുന്ന സൈനികര്‍ക്ക് സഹായമൊരുക്കാന്‍ ഇന്ന് മുതല്‍ വ്യോമാക്രമണം വര്‍ധിപ്പിക്കാനാണ് ഇസ്രയേല്‍ തീരുമാനം. ഗാസ സിറ്റിയിലും മറ്റുമുള്ളവരോട് തെക്കന്‍ ഗാസയിലേക്ക് പാലായനം ചെയ്യണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ ഹമാസിന്റെ പങ്കാളികളായി കണക്കാക്കുമെന്നും ആക്രമണം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (7 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (7 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (7 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (7 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (7 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (7 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (10 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (11 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (11 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (11 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends