Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

രക്തമില്ലാതെ ഒരു പുതിയ നഗരം പണിയുന്നു;കൊല്ലപ്പെടും മുന്‍പ് ഹിബ എഴുതിയ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ,നരകമാണ് ഗാസ പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ചിതറി തെറിക്കുന്നു,ഞങ്ങളെ രക്ഷിക്കൂ പലസ്തീന്‍ ജനത കേഴുന്നു

22 OCTOBER 2023 06:52 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

സ്വര്‍ഗത്തില്‍ ഒരു പുതിയ ഗാസ രൂപം കൊണ്ടിരിക്കുന്നു. രക്തമില്ലാതെ ഒരു പുതിയ നഗരം പണിയുന്നു. അവള്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് കുറിച്ചു. പലസ്തീന്‍ എഴുത്തുകാരി ഹിബ കമാല്‍ അബു നദ ഒടുവില്‍ തന്റെ ടൈം ലൈനില്‍ കുറിച്ച ഈ വരികള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. പലസ്തീന്‍ സാംസ്‌കാരികവകുപ്പാണ് ഹിബയുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്. നാം ചര്‍ച്ച ചെയ്യുന്നത് ഇസ്രയേല്‍-ഹമാസ് യുദ്ധമാണ്. അതിനപ്പുറത്തേക്ക് പലസ്തീനിലെ സാധാരണ ജനത അനുഭവിക്കുന്ന ക്രൂരതകള്‍ കാണാതെ പോകരുത്. നരകമാണ് ഗാസ, പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ചിതറി തെറിക്കുന്നത് മാതാപിതാക്കള്‍ക്ക് കാണേണ്ടി വരുന്ന അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കൂ. യുദ്ധം നശിപ്പിക്കുന്നത് കുറേ മനുഷ്യരേക്കൂടെയാണ്. അവരുടെ സ്വപ്‌നങ്ങളും കൂടിയാണ്.

ഹിബ കുറിച്ചത് ഇങ്ങനെ...

ഞങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്ന ആകാശത്തിലാണ്, രോഗികളില്ലാതെ, രക്തമില്ലാതെ ഒരു പുതിയ നഗരം പണിയുന്നു. വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രോശിക്കുകയോ തിരക്കുകൂട്ടുകയോ ചെയ്യാത്ത അദ്ധ്യാപകര്‍, വേദനയും സങ്കടവുമില്ലാത്ത പുതിയ കുടുംബങ്ങള്‍, സ്വര്‍ഗം ചിത്രീകരിക്കുന്ന റിപ്പോര്‍ട്ടര്‍മാര്‍, ശാശ്വതപ്രണയം പാടുന്ന കവികള്‍, എല്ലാവരും ഗാസയില്‍ നിന്നുള്ളവരാണ്. എല്ലാവരും സ്വര്‍ഗത്തില്‍, ഇപ്പോള്‍ ഒരു പുതിയ ഗാസ രൂപം കൊണ്ടിരിക്കുന്നു; ഉപരോധമില്ലാത്ത ഗാസ''ഏറ്റവും ഒടുവിലായി തന്റെ ടൈം ലൈനില്‍ ഹിബ കുറിച്ചു.

പലസ്തീന്‍ സാംസ്‌കാരിക വകുപ്പാണ് ഹിബയുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്. കഥകളും കവിതകളും നോവലുകളും എഴുതി പലസ്തീനിന്റെ സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള എഴുത്തുകാരിയായിരുന്നു മുപ്പത്തിരണ്ടുകാരിയായ ഹിബ.

1991ല്‍ സൗദി അറേബ്യയിലാണ് ഹിബ ജനിച്ചത്. പലസ്തീനിലെ സംഘര്‍ഷാവസ്ഥയില്‍ നിന്നും രക്ഷ തേടി സൗദിയിലേക്ക് പലായനം ചെയ്ത് കുടുംബത്തിലെ അംഗമായിരുന്നു ഹിബ. ബയോ കെമിസ്ട്രിയില്‍ ബിരുദം നേടി എഡ്യുക്കഷണല്‍ റീഹാബിലിറ്റേഷനില്‍ പ്രാഗത്ഭ്യം തെളിയിച്ച ഹിബ കര്‍മമണ്ഡലമായി തിരഞ്ഞെടുത്തതും വിദ്യാഭ്യാസ മേഖലയായിരുന്നു. സര്‍ഗാത്മകസാഹിത്യത്തില്‍ അനവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച ചെറുകഥയ്ക്കുള്ള അംഗീകാരം ജന്മനാട്ടില്‍ നിന്നും ലഭിച്ചു. 'ഓക്‌സിജന്‍ ഈസ് നോട്ട് ഫോര്‍ ദ ഡെഡ്' എന്ന നോവല്‍ അറബ് സാഹിത്യലോകത്ത് ഏറെ ശ്രദ്ധനേടുകയും അറബ് സാഹിത്യത്തിനുള്ള ഷാര്‍ജ പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.

ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം പതിനാറുനാളുകള്‍ പിന്നിടുമ്പോള്‍ ഗാസയില്‍ അവശേഷിക്കുന്നത് തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും ഛിന്നഭിന്നമായിപ്പോയ മനുഷ്യജീവിതങ്ങളുമാണ്. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം യുദ്ധത്തില്‍ ഇതിനോടകം കൊല്ലപ്പെട്ടത് 4385 പേരാണ്. 13561 പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (7 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (7 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (7 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (7 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (7 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (7 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (10 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (11 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (11 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (11 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends