Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഹമാസിനെതിരെ ഒറ്റക്കെട്ടായി പോരാടാൻ...സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ പ്രവാസികളായ ഇസ്രായേലികളുടെ തിരക്ക്...യോർക്ക്, ലണ്ടൻ, ലോസ് ഏഞ്ചൽസ്, പാരീസ്, ബാങ്കോക്ക്, ഏതൻസ് എന്നിവിടങ്ങളിൽ നിന്നെല്ലാം, മടങ്ങി പോകുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധന...

23 OCTOBER 2023 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഹമാസിനെതിരെ ഒറ്റക്കെട്ടായി പോരാടാൻ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ പ്രവാസികളായ ഇസ്രായേലികളുടെ തിരക്ക്. ന്യൂയോർക്ക്, ലണ്ടൻ, ലോസ് ഏഞ്ചൽസ്, പാരീസ്, ബാങ്കോക്ക്, ഏതൻസ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഇസ്രായേലിലേക്ക് മടങ്ങി പോകുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. പല വിമാനക്കമ്പനികളും ടെൽ അവീവിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ടെങ്കിലും രാജ്യത്തേക്ക് മടങ്ങി എത്തുന്നവരുടെ എണ്ണത്തിൽ കുറവില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ഹമാസുമായി യുദ്ധം തുടങ്ങിയതിന് ശേഷം കൊമേഷ്യൽ, ചാർട്ടർ വിമാനങ്ങൾ വഴി 10,000ത്തിലധികം ആളുകളാണ് യുഎസിൽ നിന്ന് ഇസ്രായേലിലേക്ക് യാത്ര ചെയ്തത്. ഇസ്രായേൽ സൈന്യത്തിന്റെ പക്കലുള്ള റിസർവ് ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് ഇവരിൽ പലരും. സന്നദ്ധ സേവനങ്ങൾ ചെയ്യാൻ തയ്യാറായിട്ടുള്ളവരും ഇക്കൂട്ടത്തിലുണ്ട്.

 

ഹിസ്ബുള്ളയുടെ ആക്രമണത്തിൽ കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ട 22കാരൻ റിസർവ് ലിസ്റ്റിൽ ഉൾപ്പെട്ടയാൾ ആയിരുന്നു.യുദ്ധം അടുത്ത ഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെയാണ് പലരും സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തുന്നത്. 3,60,000 പേരുടെ റിസർവ് ലിസ്റ്റാണ് ഇസ്രായേൽ സൈന്യത്തിനുള്ളത്. ഇസ്രായേൽ പൗരന്മാർക്ക് 18 വയസ്സ് തികയുമ്പോൾ സൈനിക സേവനം നിർബന്ധമാണ്. സേവന കാലാവധി പൂർത്തിയാക്കി നിശ്ചിത യോഗ്യത നേടുന്നവരാണ് ഈ ലിസ്റ്റിലുള്ളത്.ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൻ്റെ പതിനേഴാം ദിവസമായ ഇന്ന് ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ വൻ ബോംബാക്രമണവുമായി ഇസ്രായേൽ. ബോംബാക്രമണത്തെ തുടർന്ന് ഗാസ മുമ്പിലെ നഗരങ്ങളിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ.

ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നടിഞ്ഞു. ഇതുവരെ നടന്ന ആക്രമണങ്ങളിൽ 4600 പലസ്തീനുകൾ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേൽ കര മാർഗ്ഗമുള്ള ആക്രമണത്തിന് ഒരുക്കങ്ങൾ ആരംഭിച്ചതായും സൂചനകളുണ്ട്. ഗാസൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് ഇസ്രായേൽ സൈന്യം ക്യാമ്പ് ചെയ്തിരിക്കുന്നത്. ഇസ്രയേൽ സൈന്യത്തിന് എപ്പോൾ വേണമെങ്കിലും ഗാസയിലേക്ക് കടന്നുകയറി ആക്രമണം നടത്താനുള്ള സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.ഗാസ മുനമ്പിൽ തുരങ്കങ്ങൾ നിർമ്മിച്ച്അതിൽ ഹമാസ് തീവ്രവാദികൾ തങ്ങളുടെ താവളങ്ങൾ സ്ഥാപിച്ചിരിക്കുന്നു എന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ആ താളവങ്ങൾ ഇല്ലാതാക്കാൻ കരയുദ്ധം ആവശ്യമാണെന്നാണ് ഇസ്രായേലിൻ്റെ വാദം.

 

ഗാസയിൽ താമസിക്കുന്നവരോട് അവിടം വിട്ടു പോകാൻ ഇസ്രായേൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സാധാരണക്കാരെ ഒഴിപ്പിച്ച ശേഷമായിരിക്കും ഇസ്രായേൽ കരയുദ്ധം ആരംഭിക്കുന്നത്.അതേ സമയം ഇസ്രായേലിൻ്റെ അന്ത്യശാസനം അവഗണിക്കണമെന്ന ആഹ്വാനവുമായി ഹമാസ് രംഗത്തെത്തിയിരുന്നു. ജൂലൈ ഏഴിന് പുലർച്ചെ ഹമാസ് തീവ്രവാദികൾ ഇസ്രായേലിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേൽ സേന ഗാസയെ നാലു ചുറ്റും നിന്ന് വളഞ്ഞിരിക്കുകയാണ്. നിലവിൽ ഇസ്രായേൽ സർക്കാരിൻ്റെ ഉത്തരവുകൾക്കായി കാത്തിരിക്കുകയാണ് സൈന്യം. അനുമതി ലഭിച്ചാൽ ഉടൻതന്നെ കരയുദ്ധം ആരംഭിക്കുന്നതാണ് സൈന്യം വ്യക്തമാക്കുന്നത്. ഗാസാ മുമ്പില്‍ ആക്രമണം നടത്താൻ ഏതു നിമിഷവും ഇസ്രായേൽ ഉത്തരവ് പുറപ്പെടുവിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇതിൻ്റെ ഭാഗമായിട്ടാണ് കര ആക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ സൈന്യം ആരംഭിച്ചതെന്നും സൂചനകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (7 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (7 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (7 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (7 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (7 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (7 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (10 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (11 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (11 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (11 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends