Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഇറാനില്‍ സ്ത്രീകള്‍ക്ക് നേരെ കൊടുംക്രൂരത;മഹ്‌സ അമിനിയുടെ മരണം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ വിധിച്ചു, ഹിജാബ് ധരിക്കാത്തതിന് മത പോലീസ് കൊന്നതാണ് മഹ്‌സയെ,വീണ്ടും പ്രതിഷേധം ആളിക്കത്തുന്നു,ഭരണകൂടത്തിനെതിരെ സ്ത്രീകളുടെ മുറവിളി

23 OCTOBER 2023 08:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

മഹ്‌സ അമിനിയുടെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്ത രണ്ട് വനിതാ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ജയില്‍ശിക്ഷ വിധിച്ച് ഇറാനിയന്‍ കോടതി. പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട 22കാരി മഹ്‌സാ അമിനിക്ക് വേണ്ടി രാജ്യവ്യാപകമായ നടത്തിയ പ്രകടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത നിലൂഫര്‍ ഹമീദിയ, ഇലാഹെ മുഹമ്മദിയ എന്നീ മാദ്ധ്യമപ്രവര്‍ത്തകരെ ഇറാനിയന്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടന്ന വിചാരണകള്‍ക്ക് ശേഷം ഹമീദിയെ 13 വര്‍ഷവും മുഹമ്മദിയെ 12 വര്‍ഷവും തടവിന് ശിക്ഷിച്ചു. ഇതില്‍ വലിയ പ്രതിഷേധം ഉയരുന്നു. ഹിജാബില്‍ ഇറാന്‍ മത പോലീസ് നടത്തുന്ന ക്രൂരതയ്ക്കിതെ സ്ത്രീകള്‍ ശബ്ദം ഉയര്‍ത്തുകയാണ്. ഭരണകൂടത്തേയും നിയമ വ്യവസ്ഥകളേയും വെല്ലുവിളിക്കുകയാണ്.

എന്നിരുന്നാലും ഇരുവരും ആറ് വര്‍ഷം വീതം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. രാജ്യത്തിന്റെ സുരക്ഷയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനിന്നതിന് അഞ്ച് വര്‍ഷത്തെ തടവും ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ പ്രചാരണം നടത്തിയതിന് ഒരു വര്‍ഷത്തെ തടവുമാണ് അനുഭവിക്കേണ്ടത്. കൂടാതെ രാഷ്ട്രീയ സംഘടനകളുടെ ഭാഗമാകുന്നതിനും സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നതിനും മാദ്ധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനും ഹമീദിക്ക് രണ്ട് വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി. കുര്‍ദിഷ്ഇറാനിയന്‍ വനിതയായ മഹ്‌സാ അമിനിയെ ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്നാരോപിച്ച് 2022 സെപ്റ്റംബറില്‍ ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് കൊല്ലപ്പെടുന്നത്. ഇതോടെ മാസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്ക് ഇറാന്‍ സാക്ഷിയായി. ഹിജാബ് വലിച്ചെറിഞ്ഞും കത്തിച്ചും ആയിരക്കണക്കിന് പേരായിരുന്നു തെരുവിലിറങ്ങിയത്. ഇവര്‍ക്കെതിരെ കര്‍ശനമായ നടപടിയും ഇറാനിയന്‍ ഭരണകൂടവും പോലീസും സ്വീകരിച്ചിരുന്നു.

ഇതിനിടെ ഇറാനില്‍ ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ പൊലീസ് പീഡിപ്പിച്ചതിനെ തുടര്‍ന്നു മെട്രോ ട്രെയിനില്‍ കുഴഞ്ഞുവീണ അര്‍മിത ഗൊരാവന്ദ് (16) എന്ന പെണ്‍കുട്ടിക്ക് മസ്തിഷ്‌കമരണം സംഭവിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം. പൊലീസ് പീഡനം നിഷേധിച്ചെങ്കിലും ഇറാന്‍ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അര്‍മിത ആശുപത്രിയില്‍ തുടരുന്നതെന്ന് ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. അതേസമയം പൊലീസ് അര്‍മിതയെ മര്‍ദിച്ചതായാണ് ദൃക്‌സാക്ഷികള്‍പറയുന്നത്.

ഈ മാസം ഒന്നിനാണ് അര്‍മിത ഗൊരാവന്ദ് മെട്രോയില്‍ കൂട്ടുകാരികള്‍ക്കൊപ്പം സഞ്ചരിക്കുന്നതിനിടയില്‍ ബോധരഹിതയായി വീണത്. പൗരാവകാശ സംഘടനയായ ഹെന്‍ഗാവ് ആണ് സദാചാര പൊലീസ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ആരോപിച്ചത്. 2022 സെപ്റ്റംബറില്‍ കുര്‍ദ് യുവതി മഹ്‌സ അമിനി (22) കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നു വനിതകളുടെ നേതൃത്വത്തില്‍ മാസങ്ങളോളം കനത്ത പ്രക്ഷോഭമാണു രാജ്യത്തുടനീളം നടന്നത്. അമിനിയും മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് 3 ദിവസം ആശുപത്രിയിലായിരുന്നു. ഹിജാബ് ധരിച്ചില്ലെങ്കില്‍ കൊടുക്രൂതയാണ് ഇറാന്‍ പോലീസ് പുറത്തെടുക്കുന്നത്. എന്നാല്‍ ഹിജ്ബ് വലിച്ചെറിഞ്ഞും കത്തിച്ചും വലിയ പ്രതിഷേധമാണ് അവിടെ നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (4 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends