Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

"ചാർജ്ഡ് ലെമണേഡ്" കുടിച്ച യുവതിയ്ക്ക് ഹൃദയസ്തംഭനമുണ്ടായി; ഇരുപത്തിയൊന്ന് വയസ് മാത്രമുള്ള യുവതിയ്ക്കാൻ ഇങ്ങനൊരു ദുരവസ്ഥ; കാരണം ഇതാണ്!!!

24 OCTOBER 2023 05:36 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

സാധാരണയായി നമ്മളെല്ലാരും റെസ്റ്റോറൻറുകളിൽ പോയി ശീതളപാനീയങ്ങൾ കുടിക്കുന്ന സ്വഭാവക്കാരാണ്. പല മണത്തിലും രുചിയിലും കളറിലുമായി പല തരത്തിലുമുള്ള പാനീയങ്ങൾ നമുക്ക് ലഭ്യമാണ്. എന്നാൽ അവ കുടിക്കുമ്പോൾ അതിൽ എന്തൊക്കെയാണ് ചേർത്തിരിക്കുന്നത് എന്ന് നമുക്കറിയില്ലല്ലോ. രുചിയാണല്ലോ എന്ന് കരുതി അവർ തരുന്ന എന്തും ഭക്ഷിക്കും. എന്നാൽ ഈ പാനീയങ്ങൾ കുടിച്ച് പലതരത്തിലുള്ള അസുഖങ്ങളും വരുകയും അതുവഴി പലരും മരണപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പാനീയങ്ങൾ കുടിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പറയുന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

എന്നാൽ ഇതുപോലെ "ചാർജ്ഡ് ലെമണേഡ്"എന്ന സ്പെഷ്യൽ പാനീയം കഴിച്ച് ഇരുപത്തിയൊന്ന് വയസ് മാത്രമുള്ള പെൺകുട്ടി മരണപ്പെട്ടതായിട്ടുള്ള റിപ്പോർട്ടുകളണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ സംഭവം നടന്നത് യുഎസിലാണ്. ഒരു പ്രമുഖ ഫുഡ് ചെയിനിൻറെ ബ്രാഞ്ചിൽ നിന്ന് കഴിച്ച 'ചാർജ്ഡ് ലെമണേഡ്' എന്ന സ്പെഷ്യൽ പാനീയം കഴിച്ചതിന് പിന്നാലെയാണ് ഇരുപത്തിയൊന്ന് വയസ് മാത്രമുള്ള സാറാ കാറ്റ്സ് എന്ന യുവതിക്ക് ഹൃദയസ്തംഭനമുണ്ടാവുകയും വൈകാതെ മരണത്തിന് കീഴടങ്ങുകയും ചെയ്തിരിക്കുന്നത്.

എന്നാൽ സാറാ കാറ്റ്സ് എന്ന യുവതിക്ക് 'ലോംഗ് ക്യൂ ട്ടി സിൻഡ്രോം ടൈപ്പ് 1' എന്ന ഹൃദയസംബന്ധമായ പ്രശ്നമുണ്ടായിരുന്നു. ഈ പ്രശ്നമുള്ളവർ ഭക്ഷണ കാര്യങ്ങൾ ഏറെ ശ്രദ്ധിക്കണം. എനർജി ഡ്രിംഗ്സൊന്നും അങ്ങനെ കഴിക്കാൻ പാടില്ല. സാറയാണെങ്കിൽ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നയാളുമായിരുന്നു. എന്നാൽ അന്ന് റെസ്റ്റോറൻറിൽ നിന്ന് ഓർഡർ ചെയ്ത ലെമണേഡിൽ കഫീൻറെ അളവ് വളരെ കൂടുതലായിരുന്നു. അക്കാര്യം സാറ അറിഞ്ഞിരുന്നില്ല. അത് ആരും പ്രതീക്ഷിക്കുന്നതും ആയിരുന്നില്ല.

ഒരു റെഡ് ബുൾ കാനിൽ പോലും 111 മില്ലിഗ്രാം കഫീൻ ആണ് അടങ്ങിയിട്ടുണ്ടാവുക. എന്നാൽ ലെമണേഡിൽ 390 മില്ലിഗ്രാം കഫീൻ അടങ്ങിയിരുന്നു. മുതിർന്ന ഒരാൾ ദിവസത്തിൽ 400 മില്ലിഗ്രാമിലധികം കഫീൻ എടുക്കാൻ പാടുള്ളതല്ല. ഇത് കടുപ്പമുള്ള നാലോ അഞ്ചോ കപ്പ് കാപ്പിക്ക് തുല്യമാണ്. അപ്പോഴാണ് 390 മില്ലിഗ്രാം കഫീനടങ്ങിയ ഒരു ഡ്രിങ്ക്.

ലെമണേഡ് കുടിച്ച് അന്ന് വൈകുന്നേരം തന്നെ തൻറെ അപ്പാർട്ട്മെൻറിൽ സുഹൃത്തുക്കളോടൊപ്പം സമയം ചിലവിടുന്നതിനിടെ സാറയ്ക്ക് ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ വർഷമാണ് സംഭവമുണ്ടായത്. എന്നാലിപ്പോൾ റെസ്റ്റോറൻറിനെതിരെ കുടുംബം നിയമപരമായി മുന്നോട്ടുനീങ്ങിയതോടെയാണ് വാർത്തകളിൽ സംഭവം ഇടം നേടുന്നത്. ഇത്രയും കഫീൻ ലെമണേഡിൽ ഉണ്ടാകുന്നത് 'ചതി'യാണെന്ന നിലയിൽ ഇപ്പോൾ സാറയുടെ കുടുംബം റെസ്റ്റോറൻറിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. കാരണം ആരോഗ്യപ്രശ്നങ്ങളുള്ളവർ വിശ്വസിച്ച് ഇതെല്ലാം കഴിക്കുമ്പോഴും സാറയ്ക്ക് സംഭവിച്ച ദുരന്തമാണല്ലോ സംഭവിക്കുക എന്ന് കുടുംബം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (6 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (6 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends