Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

തന്റെ കൈ കൊണ്ട് പത്ത് ജൂതന്മാരെ കൊന്നുവെന്ന് പറയുന്ന ഹമാസ് ഭീകരന്റെ ഓഡിയോ പുറത്ത് വിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്...

25 OCTOBER 2023 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

പത്ത് ജൂതന്മാരെ തന്റെ കൈ കൊണ്ട് കൊന്നുവെന്ന് പറയുന്ന ഹമാസ് ഭീകരന്റെ ഓഡിയോ പുറത്ത് വിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്. ഹമാസിന്റെ ക്രൂരതകളുടെ നേർചിത്രമാണെന്ന വ്യാഖ്യാനത്തോടെയാണ് ഈ ഓഡിയോ പ്രചരിക്കുന്നത്. ഹമാസ് ഭീകരനും മാതാപിതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണമെന്നാണ് ഐ ഡി എഫ് പുറത്ത് വിട്ട ഓഡിയോയിൽ സൂചിപ്പിക്കുന്നത്. തന്റെ കൈ കൊണ്ട് 10 ജൂതന്മാരെ കൊന്നുവെന്നും, അതിന്റെ ചിത്രങ്ങൾ മാതാപിതാക്കളുടെ ഫോണിലേക്ക് അയച്ചിട്ടുണ്ടെന്നുമാണ് ഇയാൾ പറയുന്നത്.

ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ഫോൺ സംഭാഷണത്തിൽ നിന്ന് വ്യക്തമല്ല. ഗാസയ്‌ക്ക് സമീപമുള്ള കിബ്ബൂട്ട്‌സിലെ മെഫാൽസിമിൽ വച്ച് കൊല ചെയ്യപ്പെട്ട ജൂത വനിതയുടെ ഫോൺ മോഷ്ടിച്ച ശേഷമാണ് ഇയാൾ തന്റെ മാതാപിതാക്കളെ വിളിക്കുന്നത്. താൻ കൊന്നവരെയെല്ലാം കാണണമെങ്കിൽ വാട്‌സ്ആപ്പ് സന്ദേശം പരിശോധിക്കണമെന്നും ഇയാൾ പറയുന്നു. ജൂതന്മാരെ കൊന്നുവെന്ന് വളരെ അഭിമാനത്തോടെയാണ് ഇയാൾ സ്വന്തം അച്ഛനോട് പറയുന്നത്.

മകന്റെ വാക്കുകൾ കേട്ട് മാതാപിതാക്കൾ വളരെ സന്തോഷത്തിലാകുന്നതും ഓഡിയോയിൽ വ്യക്തമാണ്. മകനേ, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നാണ് പിതാവ് പറയുന്നത്. വിജയിച്ച് തിരിച്ചുവരണമെന്നാണ് ഭീകരന്റെ അമ്മ ആശംസിക്കുന്നത്. മരിച്ചവരുടെ ചിത്രങ്ങൾ കാണണമെന്ന കാര്യം ഇയാൾ വീണ്ടും ഊന്നിപ്പറയുന്നുണ്ട്. യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിലും ഈ ഓഡിയോ കേൾപ്പിച്ചതായി ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.

 

തെക്കൻ ഇസ്രായേലിൽ ഹമാസിന്റെ അധിനിവേശവും കൂട്ടക്കൊലയും മൂലം നാശം വിതച്ച കമ്മ്യൂണിറ്റികളുടെ പൂർണ നിയന്ത്രണം സ്ഥാപിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള ശ്രമത്തിലാണ് ഈ ആഹ്വാനം പുറത്തിറക്കിയതെന്ന് ഐഡിഎഫും ഇസ്രായേൽ സുരക്ഷാ ഏജൻസിയും നാഷണൽ ഡെസ്കിനു നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഐഡിഎഫ് പുറത്തിറക്കിയ നിരവധി ഓഡിയോകളിൽ ഒന്നാണ് ഇത്. ഗാസ സിറ്റിയിലെ അൽ-അഹ്‌ലി അറബ് ഹോസ്പിറ്റലിന് നേരെയുണ്ടായ ബോംബാക്രമണത്തെക്കുറിച്ച് ഹമാസ് ഭീകരർ ചർച്ച ചെയ്യുന്നതിന്റെ റെക്കോർഡിംഗ് സൈനിക സേന പുറത്ത് വിട്ടിരുന്നു. ഹമാസ് ഭീകരരുടെ കുറ്റസമ്മത വീഡിയോയും പുറത്ത് വന്നിരുന്നു.

ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലിലെ ഭീകരാക്രമണങ്ങളില്‍ പങ്കെടുത്തെന്ന് ഭീകരര്‍ വീഡിയോയിൽ അവകാശപ്പെടുന്നു. ആക്രമണ രീതിയും കാരണവും ഉള്‍പ്പെടെ ഇവര്‍ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. ഇസ്രായേലില്‍ നിന്ന് ഗാസയിലേക്ക് സാധാരണക്കാരെ ബന്ദികളാക്കി കൊണ്ടുവന്നതിന് ഹമാസ് സ്‌റ്റൈപ്പന്‍ഡ് വാഗ്ദാനം ചെയ്‌തെന്നാണ് പ്രധാന അവകാശവാദം. കൂടുതല്‍ പ്രായമായ സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകാന്‍ തനിക്കും മറ്റുള്ളവര്‍ക്കും നിര്‍ദ്ദേശം ലഭിച്ചിരുന്നു. വീടുകള്‍ പരമാവധി കാലിയാക്കാനും കഴിയുന്നത്ര പേരെ തട്ടിക്കൊണ്ടുപോകാനും ആവശ്യപ്പെട്ടിരുന്നു.', ഒരു ഹമാസ് തീവ്രവാദി പറഞ്ഞു.

'ഞങ്ങള്‍ ചെയ്യാന്‍ വന്ന കാര്യങ്ങള്‍ ഞങ്ങള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് രണ്ട് വീടുകള്‍ കത്തിച്ചു', മറ്റൊരു ഭീകരന്‍ സമ്മതിച്ചു. കുറ്റകൃത്യങ്ങളുടെ സ്വഭാവവും രീതിയും വിവരിക്കുന്ന ഇത്തരം നിരവധി 'തീമുകള്‍' ഒക്ടോബര്‍ 7 ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ആവര്‍ത്തിച്ച് വന്നതായി ഐഎസ്എയുടെ പ്രസ്താവനയോടെയാണ് വീഡിയോ പുറത്തുവിട്ടത്.

ഹമാസിന്റെ സൈനിക വിഭാഗത്തിലെ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഒളിവില്‍ കഴിയുമ്പോള്‍ വീഡിയോകളില്‍ കുറ്റസമ്മതം നടത്തിയ ഭീകരര്‍ ആക്രമണ രംഗത്ത് സജീവമായിരുന്നുവെന്നും ഐഎസ്എ പറഞ്ഞു.

അതിനിടെ ഗാസയിൽ ഹമാസ് ബന്ദികളാക്കിവെച്ചവരെക്കുറിച്ച് വിവരം നൽകുന്ന പാലസ്തീൻ പൗരന്മാർക്ക് സുരക്ഷ നൽകുമെന്ന് ഇസ്രയേൽ അറിയിച്ചു.

ഗാസ അതിർത്തിയിൽ ഇസ്രയേൽ സൈന്യം വിതരണം ചെയ്ത ലഘുലേഖയിൽ വിവരം നൽകുന്നവർക്ക് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.'നിങ്ങൾക്ക് സമാധാനപൂർണമായ ജീവിതം നയിക്കണം എന്നുണ്ടെങ്കിൽ, നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണം എന്നുണ്ടെങ്കിൽ നിങ്ങൾ മനുഷ്യത്വപരമായ കാര്യം ചെയ്യണം.

നിങ്ങളുടെ പ്രദേശത്ത് തടവിൽ പാർപ്പിച്ചിരിക്കുന്നവരെക്കുറിച്ച് വിലയേറിയ വിവരങ്ങൾ ഞങ്ങളുമായി പങ്കുവെക്കണം എന്ന് ലഘുലേഖയിൽ ഇസ്രയേൽ ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (6 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (6 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends