Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

സിറിയയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ബോംബിട്ട് ഹിസ്ബുള്ള;ഇറാന്‍ ആളെയിറക്കി ഒളിപ്പോര് തുടങ്ങി,ഐ എസ് ഭീകരരുടെ അവസ്ഥ ആയിരിക്കും ഹിസ്ബുള്ളയ്ക്ക്,തിരിച്ചടിക്കാന്‍ സൈന്യത്തിന് മുന്നറിയിപ്പ് കൊടുത്ത് ബൈഡന്‍,ഇറാനും അമേരിക്കയും തമ്മിലുള്ള പോര് മുറുകുന്നു

25 OCTOBER 2023 07:42 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

സിറിയയിലെ യുഎസ് സൈനിക താവളത്തിനു നേരെ ഹിസ്ബുള്ള ആക്രമണം. ഹിസ്ബുള്ളയെ ഇറക്കി കളിച്ചത് ഇറാന്‍. ഇസ്രയേല്‍-ഹമാസ് യുദ്ധം മാറി അമേരിക്ക ഇറാന്‍ യുദ്ധം ഉടലെടുക്കാന്‍ സാധ്യതകളേറുന്നു. തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ് ഇറാന്‍. കിഴക്കന്‍ സിറിയയിലെ ദേര്‍ എല്‍സൂര്‍ പ്രവിശ്യയിലെ അല്‍ഒമര്‍ എണ്ണപ്പാടത്തിലെ യുഎസ് സൈനിക താവളത്തിലും അല്‍ഷദ്ദാദിയിലുമാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടത്തുന്ന ഗ്രൂപ്പുകളെ ഇറാനും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സും പിന്തുണയ്ക്കുന്നു. ഒരുത്തരേയും ബാക്കി വെക്കില്ലെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇറാനും അമേരിക്കയും തമ്മിലുള്ള പോര് മുറുകുന്നു.

അമേരിക്കന്‍ സൈനിക താവളങ്ങളില്‍ കണ്ണുവെക്കുന്നത് ഭീകര കൂട്ടങ്ങള്‍ക്ക് നല്ലതിനല്ല. ഇറാന്റെ ഖുദ്‌സ് സേന തലവന്റെ സ്ഥിതി എന്തായിരുന്നുവെന്ന് ഓര്‍മ്മയില്‍ വെക്കുന്നത് നന്നായിരിക്കും. ഇറാന്റെ ആണവ ശാസ്ത്രജ്ഞര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്‍ ഉണ്ടായിരിക്കണം. ഐഎസ് തലവന്മാരുടെ ഗതി എന്തായിരുന്നുവെന്ന് ഓര്‍ക്കുക. എന്നിട്ട് വേണം അമേരിക്കയോട് കളിക്കാന്‍ നില്‍ക്കേണ്ടതെന്ന് പെന്റഗണിന്റെ മുന്നറിയിപ്പ്. അമേരിക്കന്‍ സൈനികര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് കൊടൂര മരണമായിരിക്കും തിരികെ കിട്ടുന്നത്. ശത്രുക്കള്‍ക്ക് മേലെ തീമഴ പെയ്യിക്കും. ഇറാന്‍ ഈ കളിക്കുന്നത് അവരുടെ നാശത്തിനാണെന്ന് അമേരിക്കയുടെ അന്ത്യശാസനം. കലിതുള്ളി നില്‍ക്കുകയാണ് ജോ ബൈഡന്‍.

ജോര്‍ദാന്‍, ഇറാഖ് അതിര്‍ത്തികള്‍ക്ക് സമീപമുള്ള അല്‍താന്‍ഫ് സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘം ഏറ്റെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം പ്രസംഗം പാതിയില്‍ നിര്‍ത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മടങ്ങിയിരുന്നു. ഇസ്രയേല്‍ഹമാസ് വിഷയത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മടങ്ങിയത്. 'വെളിപ്പെടുത്താത്ത പ്രശ്‌നം' കാരണം 'സിറ്റുവേഷന്‍ റൂമി'ല്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമായി വന്നതിനെ തുടര്‍ന്ന് മടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. 'എനിക്ക് കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്‌നമുണ്ട്, അതിനായി സിറ്റുവേഷന്‍ റൂമിലേക്ക് പോകേണ്ടതുണ്ട്' എന്നു പറഞ്ഞ ശേഷം ബൈഡന്‍ മടങ്ങുകയായിരുന്നു. ഒക്‌ടോബര്‍ 7ന് ആരംഭിച്ച ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് ഗാസയില്‍ തടവിലായിരുന്ന രണ്ട് ബന്ദികളെ ഹമാസ് മോചിപ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് അദ്ദേഹം പ്രസംഗം നിര്‍ത്തി മടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

ഇറാഖിലെയും സിറിയയിലെയും യുഎസ് താവളങ്ങളില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണ പരമ്പരയില്‍ രണ്ട് ഡസന്‍ യുഎസ് സൈനികര്‍ക്ക് പരുക്കേറ്റതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. പെന്റഗണ്‍ ആക്രമണം സ്ഥിരീകരിച്ചിരുന്നെങ്കിലും പരുക്കേറ്റവരുടെ എണ്ണം വെളിപ്പെടുത്തിയിരുന്നില്ല. ഒക്‌ടോബര്‍ 18ന് തെക്കന്‍ സിറിയയിലെ അല്‍താന്‍ഫ് സൈനിക താവളത്തിന് നേരെയുണ്ടായ രണ്ട് ഡ്രോണ്‍ ആക്രമണത്തില്‍ ഇരുപത് അമേരിക്കന്‍ സൈനികര്‍ക്ക് സാരമായി പരുക്കേറ്റു. ഡ്രോണുകളില്‍ ഒന്ന് വെടിവച്ചിട്ടു. പരുക്കേറ്റ എല്ലാ ഉദ്യോഗസ്ഥരും ഡ്യൂട്ടിയില്‍ തിരിച്ചത്തിയതായും സൈനിക താവളത്തിന് കേടുപാടുകള്‍ ഉണ്ടായിട്ടില്ലെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

അതേദിവസം, പടിഞ്ഞാറന്‍ ഇറാഖിലെ അല്‍അസാദ് താവളത്തില്‍ നിലയുറപ്പിച്ചിരുന്ന യുഎസ് സേനയ്ക്കും സഖ്യസേനയ്ക്കുമെതിരായ രണ്ട് വ്യത്യസ്ത ഡ്രോണ്‍ ആക്രമണങ്ങളില്‍ നാല് യുഎസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. ഡ്രോണുകള്‍ യുഎസ് വെടിവച്ചിട്ടു. പരുക്കേറ്റ ഉദ്യോഗസ്ഥര്‍ ജോലിയില്‍ തിരിച്ചെത്തി. ഇസ്രയേല്‍ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തുന്ന ഗ്രൂപ്പുകളെ ഇറാനും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സും പിന്തുണയ്ക്കുന്നതായി പെന്റഗണ്‍ പ്രസ് സെക്രട്ടറി ജനറല്‍ പാറ്റ് റൈഡര്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നു. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഞങ്ങളില്‍ നിക്ഷിപ്തമാണ്. വിദേശത്തുള്ള ഞങ്ങളുടെ സേനയെയും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യം വരുമ്പോള്‍ നടപടിയെടുക്കാന്‍ ഞങ്ങള്‍ ഒരിക്കലും മടിക്കില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിസ്ബുള്ള ആക്രമണം തുടങ്ങിവെച്ചതോടെ ഈ യുദ്ധം ഉടനൊനും അവസാനിക്കില്ലയെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഇറാന്റെ ഒളിപ്പോരിന് അന്ത്യംകുറിക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹിസ്ബുള്ളയേയും ഹമാസിനേയും പിന്തുണയ്ക്കുന്ന ഇറാന്റെ തലയാണ് കൊയ്യേണ്ടതെന്ന് അമേരിക്ക നിലപാട് വ്യക്തമാക്കുന്നു.

നടക്കുന്നത് ഇസ്രയേല്‍ ഹമാസ് യുദ്ധം മാത്രമല്ല വമ്പന്‍ രാജ്യങ്ങള്‍ ഇരുചേരികളിലായി തിരിഞ്ഞ് പോര്‍മുന കടുപ്പിക്കുന്നു. പലസ്തീനൊപ്പമെന്ന് പ്രഖ്യാപിച്ച് ഹമാസിനെ പിന്തുണച്ച് റഷ്യ,ഇറാന്‍,ചൈന ആ പക്ഷത്തേക്ക് ചേര്‍ന്നിട്ടുണ്ട് ഇപ്പുറത്ത് ഇസ്രയേല്‍,അമേരിക്ക,ാകനഡ തുടങ്ഹി രാജ്യങ്ങളും. പശ്ചിമേഷ്യ കൂടുതല്‍ കലുഷിതമാകുന്നു. മറ്റ് രാജ്യഹ്ങളും യുഎന്നും ഉള്‍പ്പെടെ യുദ്ദം അവസാനിപ്പിക്കാന്‍ ശ്രമം നടത്തുമ്പോള്‍ ഇറാന്‍ ഭീകരരെ ഇറക്കി യുദ്ധം വഷളാക്കുന്നു,. അതും കേറിക്കളിച്ചത് അമേരിക്കയോട്. ഇസ്രയേലിന് എല്ലാ പിന്തുണയും നല്‍കി ആയുധപ്പുര നിറയ്ക്കുന്ന അമേരിക്കയോട് കലിപ്പിലാണ് ഇറാന്‍. അതാണ് അമേരിക്കയ്ക്ക് നേരെ ഇറാന്‍ ഒളിപ്പോരാളികളെ ഇറക്കുന്നത്. എന്നാല്‍ നേരിട്ട് നിന്ന് അടിക്കാനിറങ്ങിയിരിക്കുകയാണ് അമേരിക്ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (6 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (6 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends