Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

പുടിൻ മരിച്ചോ? അപരനെ പൊക്കി! വെളിപ്പെടുത്തി റഷ്യ... ഇസ്രയേലിലേക്ക് ശ്രദ്ധ തിരിച്ചു?

26 OCTOBER 2023 12:13 AM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

71-കാരനായ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനെ കുറിച്ചുള്ള നിരവധി വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരുന്നത്. ഔദ്യോഗിക വസതിയില്‍ വെച്ച് ഹൃദയാഘതമുണ്ടായെന്ന തരത്തിലാണ് വാർത്തകള്‍ പ്രചരിക്കുന്നത്. ഹൃദയാഘതമുണ്ടായതിനെ തുടർന്ന് കിടപ്പുമുറിയിൽ തറയിൽ കുഴഞ്ഞു വീണ് കിടക്കുന്ന നിലയിൽ പുടിനെ കണ്ടെത്തിയെന്ന പ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്.

ഇതിന് പിന്നാലെ പുടിന്‍റെ അപരനെ കണ്ടെത്തിയെന്ന വാര്‍ത്തയും വ്യാപകമായി പ്രചരിച്ചു. പുടിൻ അടുത്തിടെ നടത്തിയ എല്ലാ പ്രകടനങ്ങളും ഒരു ബോഡി ഡബിൾ ഉപയോഗിച്ചാണ് നടത്തിയതെന്ന് അവകാശവാദം ഉന്നയിച്ചത് ഒരു ടെലിഗ്രാം ചാനലാണ്. റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹത്തിന്‍റെ സമീപകാല ഭാവങ്ങൾ ഇരട്ടിയാണെന്നുമായിരുന്നു അവകാശവാദം.

പുടിന് മാരകമായ അസുഖമുണ്ടെന്ന് ഒരു ടെലിഗ്രാം ചാനൽ റിപ്പോർട്ട് ചെയ്തതായി ബ്രിട്ടീഷ് ടാബ്ലോയിഡ് ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്തു. "വസതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡന്റിന്റെ കിടപ്പുമുറിയിൽ നിന്ന് വീഴുന്ന ശബ്ദവും ശബ്ദവും കേട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ പ്രസിഡന്റിന്റെ കിടപ്പുമുറിയിലേക്ക് കുതിച്ചു.

പുടിൻ കട്ടിലിനരികിൽ തറയിൽ കിടക്കുന്നതും ഭക്ഷണവും പാനീയങ്ങളും ഉള്ള മേശയും മറിഞ്ഞുകിടക്കുന്നത് കണ്ടു, " റഷ്യൻ സൈന്യത്തിലെ ഒരു മുൻ ലഫ്റ്റനന്റ് ജനറലിന്റെ നേതൃത്വത്തിലുള്ള ടെലഗ്രാം ചാനലില്‍ പ്രചരിച്ച സന്ദേശത്തില്‍ പറയുന്നു. പിന്നാലെ ഇത് വിദേശ വാർത്താ ഏജന്‍സികളും ഏറ്റെടുക്കുകയായിരുന്നു.

യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ച് മാസങ്ങള്‍ക്ക് ശേഷം പുടിന്‍ പങ്കെടുത്ത യോഗങ്ങളില്‍ അദ്ദേഹത്തിന് പാർക്കിൻസൺസ് രോഗ ലക്ഷണമുണ്ടെന്നും അദ്ദേഹത്തിന്‍റെ വലത് കൈയും കാലും നിയന്ത്രണാധീതമായി ചലിക്കുന്നുവെന്നും ചില വിദേശ മാധ്യമങ്ങള്‍ വീഡിയോ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പിന്നാലെ പുടിന് ഉദരരോഗമുണ്ടെന്നും അദ്ദേഹം യുദ്ധത്തിനിടെ അതീവ രഹസ്യമായി ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു. ഇതിന് ഏറ്റവും ഒടുവിലാണ് കഴിഞ്ഞ ഞായറാഴ്ച പുടിന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഔദ്ധ്യോഗിക വസതിയില്‍ കുഴഞ്ഞ് വീണതായി റിപ്പോര്‍ട്ടുകള്‍ വന്നത്.

എന്നാല്‍ ഇത്തരം പ്രചാരണങ്ങളെല്ലാം 'ശുദ്ധ അസംബന്ധം' എന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്, മാധ്യമങ്ങളോട് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 71 കാരനായ നേതാവ് സുഖമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്ലാഡിമിർ പുട്ടിൻ, കഴിഞ്ഞയാഴ്ച ചൈന സന്ദർശിച്ചിരുന്നു. ഈ വർഷം ആദ്യമായാണ് പുട്ടിൻ റഷ്യയ്ക്കു പുറത്തേയ്ക്കു യാത്ര ചെയ്തത്. റഷ്യയ്ക്ക്, യുക്രൈന്‍ യുദ്ധത്തില്‍ സഹായ വാഗ്ദാനം ചെയ്ത് ഉത്തര കൊറിയന്‍ പ്രസിഡന്‍റ് റഷ്യ സന്ദര്‍ശിച്ചത് കഴിഞ്ഞ സെപ്തംബര്‍ 13 നായിരുന്നു.

യുക്രെയിൻ അധിനിവേശം ആരംഭിച്ച ശേഷമാണ് പുട്ടിന്റെ ആരോഗ്യം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായത്. പുട്ടിന്റെ മുഖത്തുണ്ടായ മാറ്റങ്ങൾ രോഗത്തിന്റെ ഫലമാണെന്നും അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുണ്ടെന്നും പ്രചാരണങ്ങളുണ്ട്. എന്നാൽ, പുട്ടിനെ പറ്റി പാശ്ചാത്യ രാജ്യങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായാണ് റഷ്യയുടെ ആരോപണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (6 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (6 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends