Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ചരക്ക് കപ്പൽ ഹൈജാക്ക് ഓപ്പറേഷന് നേതൃത്വം നൽകിയത് മുതിർന്ന ഇറാനിയൻ ഖുദ്‌സ് സേനാംഗം:- 15 മില്യൺ വരെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച കൊടും ഭീകരൻ...

23 NOVEMBER 2023 03:25 PM IST
മലയാളി വാര്‍ത്ത

ഇറാൻ പിന്തുണയുള്ള ഹൂത്തികൾ ചെങ്കടലിൽ വച്ച്, ചരക്ക് കപ്പൽ ഹൈജാക്ക് ചെയ്ത സംഭവത്തിൽ ഓപ്പറേഷന് നേതൃത്വം നൽകിയത് മുതിർന്ന ഇറാനിയൻ ഖുദ്‌സ് സേനാംഗം അബ്ദുൽ റെസ ഷഹ്‌ലൈയാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. 2007-ൽ കർബാലയിൽ അഞ്ച് യുഎസ് സൈനികരെ കൊലപ്പെടുത്തിയ റെയ്ഡ് ഉൾപ്പെടെ, ഇറാഖിലെ യുഎസ് സൈനികർക്ക് നേരെയുള്ള ആക്രമണങ്ങളുമായുള്ള ബന്ധവും, ഭീകര ഗ്രൂപ്പുകൾക്ക് ധനസഹായം നൽകിയതിന്റെ പേരിലും യുഎസ് സർക്കാർ ഷഹ്‌ലൈയെ തീവ്രവാദിയായി പ്രഖ്യാപിക്കുകയും, ആർ എഫ് ജെ, 15 മില്യൺ വരെ ഇയാളുടെ തലയ്ക്ക് ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അമേരിക്കക്കാർക്കും യു.എസ് സഖ്യകക്ഷികൾക്കും എതിരായ പ്രവർത്തനത്തിന്റെ നീണ്ട ചരിത്രമാണ് ഷഹ്‌ലൈയ്ക്കുള്ളത്. പ്രാദേശികവും അന്തർദേശീയവുമായ സ്ഥിരത തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ സമുദ്രമേഖലയിൽ പ്രവർത്തിക്കുന്നത്. കപ്പല്‍ ഹൈജാക്ക് ചെയ്ത വിഷയം വലിയ പ്രശ്‌നമായി മാറുമെന്നാണ് റിപ്പോര്‍ട്ട്.

ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തില്‍ അമേരിക്കയുടെയും, ഇറാന്റെയും നേരിട്ടുള്ള ഇടപെടലിന് ഇത് വഴിയൊരുക്കിയേക്കാം എന്ന ആശങ്കയും ഉയരുന്നുണ്ട്. അന്താരാഷ്‌ട്ര വ്യാപാര പാതകൾ കൈയടക്കാനുള്ള ഇറാന്റെ അഭിലാഷത്തിന്റെ ഭാഗമായി, ചെങ്കടലിൽ സ്ഥിരമായി തങ്ങുന്ന രഹസ്യാന്വേഷണ കപ്പൽ ബെഹ്‌സാദും സാധാരണ ഇറാനിയൻ നാവികസേനയായ ജമാരന്റെ കപ്പലുകളും സമുദ്രമേഖലയിൽ പലപ്പോഴും ആക്രമണങ്ങൾ നടത്താറുണ്ട്.

 

കടൽക്കൊള്ളക്കാരെപ്പോലെയാണ് ഇറാൻ പലപ്പോഴും ആക്രമണങ്ങൾ അഴിച്ചുവിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലി ശതകോടീശ്വരൻ എബ്രഹാം "റാമി" ഉങ്കറിന്റെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലാണ് ഹൂത്തികൾ ചെങ്കടലിൽ വച്ച് റാഞ്ചിയത്.

രണ്ട് ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള, ഇസ്രയേലിലെ ഏറ്റവും വലിയ 30 സമ്പന്നരുടെ പട്ടികയില്‍ റാമി ഉന്‍ഗറിന്റെ പേരുമുണ്ട്. മാത്രമല്ല ഇസ്രയേലിലെ പ്രധാനപ്പെട്ട രാഷ്ട്രീയക്കാരുമായി വലിയ ബന്ധം തന്നെ ഉന്‍ഗറിന് ഉണ്ടെന്നാണ് ഈസ്രയേല്‍ പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (17 minutes ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (20 minutes ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (25 minutes ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (3 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (3 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (3 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (4 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (4 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (4 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (5 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (5 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (6 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (6 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (7 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends