Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ദാവൂദ് ഇബ്രാഹിം ഒരുപക്ഷേ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ പാകിസ്ഥാൻ തന്നെ...ലോകരാജ്യങ്ങൾക്കു മുന്നിൽ വിശ്വാസം നഷ്ടപ്പെട്ടവരായി നിൽക്കുന്ന പാകിസ്ഥാന് തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തേണ്ടത് ആവശ്യാം പാകിസ്ഥാന് ഏതറ്റം വരെയും പോകും..!

19 DECEMBER 2023 12:59 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ ഹിറ്റ്ലിസ്റ്റിലുള്ള അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നുള്ളതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഈ ചോദ്യം രണ്ടു ദിലവസമായി സമുഹമാധ്യമങ്ങളിലൂം  ചർച്ചകൾക്ക് വഴിവയ്ക്കുന്നുണ്ട്. പാകിസ്ഥാനിൽ വച്ച്  ദാവൂദ് ഇബ്രാഹിമിനെ വിഷം നൽകി കൊലപ്പെടുത്തിയതായാണ് ഊഹാപോഹങ്ങൾ പ്രചരിക്കുന്നത്. ഈ വാർത്ത പ്രചരിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് പുറത്തു വന്നത്. രണ്ടു ദിവസമായി ദാവൂദ് ഇബ്രാഹിം എന്ന പേര് ഇന്ത്യയിലും പാകിസ്ഥാനിലുമായി മുഴങ്ങിക്കേൾക്കുമ്പോൾ വാർത്തകളുടെ യാഥാർത്ഥ്യം സംബന്ധിച്ച് ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ വനിതാ മാധ്യമപ്രവർത്തകയായ അർസൂ കാസിമി.

 

 

 

ദാവൂദ് ഇബ്രാഹിം ഒരുപക്ഷേ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ പാകിസ്ഥാൻ തന്നെയായിരിക്കുമെന്നാണ് അർസൂ കാസിമി ചൂണ്ടിക്കാട്ടുന്നത്. തകർന്നു തരിപ്പണമായി ലോകരാജ്യങ്ങൾക്കു മുന്നിൽ വിശ്വാസം നഷ്ടപ്പെട്ടവരായി നിൽക്കുന്ന പാകിസ്ഥാന് തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അതുകൊണ്ടു തന്നെ ദാവൂദ് കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ പാകിസ്ഥാൻ തന്നെയായിരിക്കുമെന്നും അർസു പറയുന്നു. ആജ് തക്കുമായുള്ള സംഭാഷണ മദ്ധ്യേയാണ് അർസു ഇക്കാര്യം സൂചിപ്പിച്ചത്. ഐഎംഎഫിനും ലോകബാങ്കിനുമൊക്കെ മുന്നിൽ പാകിസ്ഥാൻ സമ്മർദ്ദത്തിലാണെന്നും അർസു ചൂണ്ടിക്കാണിച്ചു.

 

 

മുൻപ് പാക്കിസ്ഥാനിൽ നിരവധി ആസൂത്രിതങ്ങളായ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. അതിൻ്റെ പശ്ചാത്തലത്തിൽ തീവ്രവാദ സംഘങ്ങളും മറ്റും ഭയപ്പാടിലാണ്. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള നേതാക്കൾ എപ്പോഴാണ് കൊല്ലപ്പെടുകയെന്നാണ് പാകിസ്ഥാൻ ഇപ്പോൾ ഉറ്റുനോക്കുന്നത്. ഇത്തരക്കാർ പാക്കിസ്ഥാനിൽ ഉണ്ടാകരുതെന്ന് ലോകം നേരത്തെതന്നെ പാകിസ്ഥാന് മുന്നറിയിപ്പു നൽകിയിരുന്നു. ഇപ്പോൾ പാക്കിസ്ഥാൻ്റെ ഉറ്റ സുഹൃത്തായ ചൈനയും ഈ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞുവെന്നും അർസൂ കാസ്മി പറഞ്ഞു. അതുകാെണ്ടുതന്നെ തങ്ങളുടെ കൂട്ടത്തിൽ നിന്ന് ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ളവരെ ഒഴിവാക്കാൻ പാകിസ്ഥാൻ തീരുമാനിച്ചിരിക്കാമെന്നാണ് അർസു പറയുന്നത്.

 

 

 

അനുബന്ധ വാർത്തകൾ
ദാവൂദ് ഇബ്രാഹിം ഇപ്പോഴും പാക്കിസ്ഥാനിലുണ്ടെന്ന് പാക് സർക്കാർ അംഗീകരിക്കുന്നില്ല. ദാവൂദ് ഇപ്പോഴും ഇന്ത്യൻ പൗരനായിട്ടാണ് അറിയപ്പെടുന്നത്. ഈ സാഹചര്യത്തിൽ പാകിസ്ഥാൻ ഈ ഭാരം ചുമക്കാൻ ആഗ്രഹിക്കുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ദാവൂദുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയങ്ങൾ പുറത്തു വന്നാൽ അത് പാകിസ്ഥാനുമായി ബന്ധപ്പെടുത്തിയായിരിക്കും ലോകരാജ്യങ്ങൾ ചർച്ച ചെയ്യുന്നത്. അതേസമയം ദാവൂദുമായി ബന്ധപ്പെട്ട് പാകിസ്ഥാനിൽ എന്തു നടന്നാലും കാര്യങ്ങൾ പുറത്തു വരില്ലെന്നും അർസൂ കാസിമി അവകാശപ്പെടുന്നു.

ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ വച്ച് കൊല്ലപ്പെട്ടാലോ ഏതെങ്കിലും രോഗം ബാധിച്ച് മരിച്ചാലോ അതൊരിക്കലും പാകിസ്ഥാൻ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദാവൂദിനെപ്പോലുള്ള ഒരു വ്യക്തി പാകിസ്ഥാനിലുണ്ടായിരുന്നു എന്ന വാർത്ത പുറത്തു വന്നാൽ അത് പാകിസ്ഥാനുണ്ടാക്കുന്നത് വലിയ തകർച്ചയായിരിക്കുമെന്നും അർസു വ്യക്തമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (43 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (54 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (3 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends