Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..

ഹജ്ജ് തീര്‍ഥാടനം... ഹാജിമാര്‍ നേരിടേണ്ടിവന്നത് താങ്ങാനാവാത്ത ചൂട്... 550-ലേറെ തീർത്ഥാടകർ മരണത്തിന് കീഴടങ്ങിയതായി റിപ്പോർട്ട്... കൃത്യമായ എണ്ണം എത്രയെന്ന ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടില്ല...

19 JUNE 2024 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഹജ്ജ് തീര്‍ഥാടനം അതിന്റെ അവസാന ദിവസങ്ങളിലെത്തിയപ്പോള്‍ ഹാജിമാര്‍ നേരിടേണ്ടിവന്നത് താങ്ങാനാവാത്ത ചൂട്. ഇന്നലെ മക്കയിലെ ഗ്രാന്റ് മസ്ജിദില്‍ വിശ്വാസികള്‍ വിശുദ്ധ കഅബയെ പ്രദക്ഷിണം ചെയ്യുന്ന മതാഫ് ഏരിയയില്‍ 51.8 ഡിഗ്രി വരെ താപനില രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. പലര്‍ക്കും ശക്തമായ ചൂട് താങ്ങാനായില്ല. നിരവധി പേര്‍ ശക്തമായ താപനില കാരണം മരണപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കൃത്യമായ എണ്ണം എത്രയെന്ന ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടില്ല.ഹജ്ജിനെത്തിയവരിൽ 550-ലേറെ തീർത്ഥാടകർ മരണത്തിന് കീഴടങ്ങിയതായി റിപ്പോർട്ട്. മരിച്ചവരിലധികവും ഈജിപ്തുകാരാണെന്നും അറബ് നയതന്ത്ര വിദ​ഗ്ധരുടെ റിപ്പോർട്ടിൽ പറയന്നു. കുറഞ്ഞത് 323 ഈജിപ്ത് പൗരന്മാർ മരിച്ചതായാണ് വിവരം.

 

എന്നാൽ ‌കണക്കിൽപെടാത്ത നിരവധി പേർ‌ മരണത്തിന് കീഴടങ്ങിയിരിക്കാമെന്നാണ്വിലയിരുത്തപ്പെടുന്നത്.ആൾക്കൂട്ടത്തിനിടയിൽപെട്ട് മരിച്ചവരുമുണ്ടെന്ന് ഈജിപ്ഷ്യൻ പ്രതിനിധി പറ‍ഞ്ഞു. മക്കയിലെ അൽ-മുഐസെം പ്രദേശത്തെ ആശുപത്രി നിന്ന് ലഭിച്ച കണക്കിത്. 60-ഓളം ജോർ‌ദാൻ പൗരന്മാർക്കും ജീവൻ നഷ്ടമായി. വിവിധ രാജ്യങ്ങളിൽ നിന്നായി ഇതുവരെ 577 പേരാണ് മരിച്ചത്.കൊടും ചൂട് തീർ‌ത്ഥാടകരെ വലയ്‌ക്കുകയാണ്. 51.8 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്നലെ മക്കയിൽ രേഖപ്പെടുത്തിയതെന്ന് സൗദി അറിയിച്ചു. 2,000-ത്തിലേറെ പേരെ ചൂട് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് സൗദി അധികൃതർ അറിയിച്ചിരുന്നു.എന്നാൽ ഇക്കഴിഞ്ഞ ഞായറാഴ്ച മുതൽ‌ ഈ കണക്ക് സൗദി ഭരണകൂടം അപ്ഡേറ്റ് ചെയ്യുന്നില്ല. ഇതും ആശങ്കയ്‌ക്ക് ഇടയാക്കുന്നു.ഹജ്ജ് ചടങ്ങിൽ പങ്കെടുക്കാൻ മണിക്കൂറുകളോളമാണ് തീർത്ഥാടകർ പൊരിവെയിലത്ത് നിൽക്കുന്നത്.

ഈ വർഷം 1.8 ദശലക്ഷം തീർത്ഥാടകർ ഹജ്ജിൽ പങ്കെടുത്തു, അതിൽ 1.6 ദശലക്ഷം പേർ വിദേശത്ത് നിന്നുള്ളവരാണെന്ന് സൗദി അധികൃതർ അറിയിച്ചു. ഇതിന് പുറമേ പതിനായിരക്കണക്കിന് പേരാണ് രജിസ്റ്റർ ചെയ്യാതെ ഹജ്ജിനെത്തുന്നത്. ഇത്തരക്കാർക്ക് അധികൃതർ നൽകുന്ന എയർകണ്ടീഷൻ സൗകര്യങ്ങൾ ആക്സസ് ചെയ്യാൻ കഴിയാതെ വരും. ഭക്ഷണവും വെള്ളവും ലഭിച്ചെന്നും വരില്ല. ഇത്തരത്തിലെത്തിയ ഈജിപ്ത്ത് തീർത്ഥാടകരാണ് മരിച്ചതിൽ ഏറിയ പങ്കും.മക്കയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമായ മിനയില്‍, താപനില 46 ഡിഗ്രി സെല്‍ഷ്യസാണ് അടയാളപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് പറഞ്ഞു. ഇവിടെ കൊടും ചൂട് സഹിച്ചാണ് വിശ്വാസികള്‍ പിശാചിനെ പ്രതീകാത്മകമായി കല്ലെറിയുന്ന മൂന്ന് ജംറകളിലേക്കുള്ള കല്ലേറ് നടത്തിയത്. ഞായറാഴ്ച മാത്രം 2,700 ലധികം പേര്‍ക്ക് ശക്തമായ ചൂടിനെ തുടര്‍ന്ന് ശാരീരിക ക്ഷീണം അനുഭവപ്പെട്ടതായും സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

 

കൊടുംചൂടില്‍ ആവശ്യമായ മുന്‍കരുതലുകള്‍ ഇല്ലാതെ ഉച്ച സമയത്ത് പുറത്തിറങ്ങി നടക്കരുതെന്ന അധികൃതരുടെ നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കാണ് സൂര്യഘാതമേറ്റത്.പ്രതിരോധമാണ് ഏറ്റവും പ്രധാനമെന്നും തീര്‍ഥാടകര്‍ ഉച്ച സമയങ്ങളില്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കണമെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.അതിനിടെ, ചുട്ടുപൊള്ളുന്ന വെയിലില്‍ ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ സൗദി അറേബ്യയില്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ ഒത്തുകൂടിയപ്പോള്‍ അപ്രതീക്ഷിതമായി പെയ്ത മഴ തശ്രീഖിന്റെ ആദ്യ ദിനമായ ഇന്നലെ മിനാലുണ്ടായിരുന്ന വിശ്വാസികള്‍ക്ക് ആശ്വാസവും അനുഗ്രഹവുമായി. മിനായിലെ ജംറകളില്‍ പ്രതീകാത്മകമായി പിശാചിനെ കല്ലെറിയുന്ന ചടങ്ങ് നടക്കുന്നതിനിടയിലാണ് ഇന്നലെ ഉരുകന്ന ചൂടില്‍ ആശ്വാസമായി മഴയെത്തിയത്. പലരും മഴയില്‍ കുളിച്ചാണ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്. കൊടുംചൂടില്‍ ആശ്വാസമായി ലഭിച്ച മഴയില്‍ അവര്‍ ദൈവത്തിനു മുന്നില്‍ പ്രാര്‍ഥനാ നിരതരായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (9 minutes ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (22 minutes ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (12 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (12 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (12 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (12 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (13 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (13 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (13 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (13 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (13 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (13 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (13 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (13 hours ago)

Malayali Vartha Recommends