Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇസ്രായേൽ -ഹമാസ് യുദ്ധം സിറിയയിലേക്ക്.. ഉന്നത ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി ;കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻ ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പുമായി അടുപ്പമുള്ളയാളാണെന്ന് റിപ്പോർട്ടുകൾ..ക്യൂനൈത്രയിലെയും ദാറയിലെയും രണ്ട് സിറിയൻ സൈനിക സൈറ്റുകൾ ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചതായി IDF

20 JUNE 2024 05:38 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

സിറിയൻ വാർത്താ ഏജൻസിയായ സന റിപ്പോർട്ട് ചെയ്ത പ്രകാരം ജൂൺ 18 ന് IDF ആക്രമണത്തിൽ ഒരു സിറിയൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ക്യൂനൈത്രയിലെയും ദാറയിലെയും രണ്ട് സിറിയൻ സൈനിക സൈറ്റുകൾ ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചതായി ഏജൻസി അവകാശപ്പെട്ടു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻ ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പുമായി അടുപ്പമുള്ളയാളാണെന്നും ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഹിസ്ബുല്ലയുമായി ബന്ധമുള്ള ആരെയും വെറുതെ വിടില്ലെന്ന ശക്തമായ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇസ്രായേൽ . ലെബനാനിലേയ്ക്ക് സൈന്യത്തെ അയയ്ക്കാനുള്ള കാരണവും ഇതാണ് .. ക്യൂനൈത്രയിലെയും ദാറയിലെയും രണ്ട് സിറിയൻ സൈനിക സൈറ്റുകൾ ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചതായി IDF അവകാശപ്പെട്ടു.

ഒക്ടോബർ 7 മുതൽ സിറിയയിലെ ഹിസ്ബുള്ളയുടെയും മറ്റ് ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളുടെയും 50 ലധികം കേന്ദ്രങ്ങൾ ആക്രമിച്ചതായി ജറുസലേം വെളിപ്പെടുത്തിയെങ്കിലും, സിറിയൻ പ്രദേശത്തിന് നേരെയുള്ള ആക്രമണങ്ങൾ അപൂർവ്വമായി മാത്രമാണ് ഇസ്രായേൽ നടത്തുയത് .ഇസ്രായേൽ പ്രതിരോധ സേനയുടെ കണക്ക് അനുസരിച്ച് ഒക്ടോബർ 7 നും മെയ് 15 നും ഇടയിൽ, സിറിയയിലെ ടെഹ്‌റാൻ പ്രോക്സികൾ ജൂത രാഷ്ട്രവുമായി അതിർത്തി കടന്ന് കുറഞ്ഞത് 40 ഡ്രോണുകളെങ്കിലും വിക്ഷേപിച്ചിട്ടുണ്ട്

 

ഈ മാസം ആദ്യം, വടക്കൻ സിറിയയിലെ ഒരു കോപ്പർ പ്ലാൻ്റിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ അനുകൂല ഭീകര സേനയിലെ 16 അംഗങ്ങളെങ്കിലും കൊല്ലപ്പെട്ടിരുന്നു . ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന്, സിറിയയുടെയും ലെബനൻ്റെയും ഉത്തരവാദിത്തമുള്ള നേതാവ് ഉൾപ്പെടെ, ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ ഏഴ് അംഗങ്ങൾ, ഡമാസ്‌കസിലെ ഇറാൻ എംബസിയോട് ചേർന്നുള്ള കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്രായേൽ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല, എന്നാൽ നാല് ഇസ്രായേൽ ഉദ്യോഗസ്ഥർ തന്നെ പറഞ്ഞത് ഇസ്രായേൽ ആണ് ആക്രമണം നടത്തി എന്നാണു . ഇതിനു പകരമായി 300-ലധികം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാനും തിരിച്ചടിച്ചിരുന്നു .

അതേസമയം ഇസ്രയേലും സൈപ്രസും ആക്രമിക്കുമെന്ന് ഹിസ്ബുള്ള തലവന്‍ അറിയിച്ചു . പലസ്തീൻ റിപ്പോർട്ടുകൾ പ്രകാരം, ഐഡിഎഫ് ആക്രമണത്തിൽ റഫ നഗരത്തിൻ്റെ വടക്കുപടിഞ്ഞാറുള്ള അൽ-മുവാസി പ്രദേശത്ത് തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനിടെ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ഉണ്ട് .

 

1948 മുതൽ ഇസ്രയേലും സിറിയയും സാങ്കേതികമായി യുദ്ധത്തിലാണ്. 1948 ലെ അറബ് ഇസ്രായേലി യുദ്ധം, 1967 ലെ ആറ് ദിവസത്തെ യുദ്ധം, 1973 ലെ യോം കിപ്പൂർ യുദ്ധം എന്നിങ്ങനെ മൂന്ന് പ്രധാന യുദ്ധങ്ങളിൽ അവർ പരസ്പരം പോരാടിയിട്ടുണ്ട്. ഇസ്രായേലിനെയും പശ്ചിമേഷ്യയിലെ പാശ്ചാത്യ ശക്തികളെയും എതിർത്തുകൊണ്ടാണ് 1982- കാലത്ത് ഹിസ്ബുള്ള, രൂപംകൊണ്ടത്.ഹിസ്ബുള്ളയ്ക്ക് ഇറാന്റെ പിന്തുണയും ലഭിച്ചിരുന്നു. ഹിസ്ബുള്ളക്ക് ആയിരക്കണക്കിന് സായുധരായ അംഗങ്ങളുണ്ടെന്നും ഇറാൻ അവര്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ ഫണ്ട് ചെയ്തിട്ടുണ്ടെന്നുമാണ് യു എസ് കണക്കാകുന്നത്

ഇസ്രായേൽ നിലവിൽ വന്ന 1948 മുതല്‍ മറ്റ് അറബ് രാജ്യങ്ങൾക്കൊപ്പം സിറിയയയും ഇസ്രായേലിനെ എതിർത്തിരുന്നു. ഇസ്രയേലിന്റെ സാന്നിധ്യവും അധിനിവേശവും പാലസ്തീൻ, അറബ് താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് അറബ് രാജ്യങ്ങൾ വിശ്വസിക്കുന്നത് . സിറിയയുടെ അധികാരപരിധയിലുണ്ടായിരുന്ന ഗോലാൻ കുന്നുകൾ 1967 ലെ ആറ് ദിവസത്തെ യുദ്ധത്തിന് ശേഷം ഇപ്പോഴും ഇസ്രായേൽ നിയന്ത്രിക്കുന്നു.

ഹിസ്ബുള്ളയും സിറിയയും ഇസ്രയേലിനെയും പാശ്ചാത്യ സ്വാധീനത്തെയും എതിർക്കുകയും റഷ്യയുമായി സഖ്യമുണ്ടാക്കുകയും ചെയ്തിരുന്നു,1990-ൽ ലെബനൻ ആഭ്യന്തരയുദ്ധം അവസാനിച്ചതിന് ശേഷം ലെബനനിൽ സിറിയൻ ഗ്രൂപ്പുകളുടെ സാന്നിധ്യം വർധിക്കുകയും ഇവരെ ഹിസ്ബുള്ളയ്ക്ക് അംഗീകരിക്കേണ്ടിവരുകയും ചെയ്തു . 2000 മുതൽ രാജ്യം ഭരിക്കുന്ന സിറിയൻ പ്രസിഡന്റ് അസദിന്, ഇറാനെയും ഹിസ്ബുള്ളയുടെ സിറിയൻ ഷിയാ മിലിഷിയകളെയും അംഗീകരിക്കേണ്ടിവന്നു.

 

സിറിയൻ തലസ്ഥാനമായ ഡമസ്കസ് വിമാനത്താവളത്തിലും വടക്കൻ നഗരമായ അലേപ്പോ വിമാനത്താവളത്തിലും ഇസ്രായേൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട് . തങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ആയുധങ്ങളുടെ കാര്യത്തിൽ ഗണ്യമായ ശക്തിയും പിന്തുണയുമുണ്ടെന്നാണ് ഹിസ്ബുള്ള വിശ്വസിക്കുന്നത് അതുകൊണ്ടുതന്നെ പശ്ചിമേഷ്യയിലെ സംഘർഷം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (11 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (11 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (11 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (11 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (12 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (12 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (12 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (12 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (12 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (12 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (12 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (12 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (13 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (13 hours ago)

Malayali Vartha Recommends