Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന...ഡെപ്യൂട്ടി മന്ത്രി ഇഹാബ് അൽ-ഗുസൈനും കൊല്ലപ്പെട്ടതായി റിപ്പോർട്ട്... ഒരു മന്ത്രിയെ തന്നെ കൊലപ്പെടുത്തിയെന്ന് തെളിയിക്കുമ്പോൾ ഞെട്ടലോടെ ലോകം...

08 JULY 2024 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

മൂന്ന് മാസം കൂടി കഴിഞ്ഞാൽ ഇസ്രായേൽ ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഒരു വർഷമാവും .ഇത്രയും മാസങ്ങൾക്കിടയിൽ ജീവൻ പോയവരുടെയും ബന്ധുക്കളെയും മക്കളെയും സഹോദരങ്ങളെയും നഷ്ട്ടപെട്ടവരുടെയും സ്വന്തമായി ഒരു വീട് ഇല്ലാതെ വഴിൽ കിടന്നുറങ്ങുന്നവരുടെയും എല്ലാം കണക്കാക്കുകൾ എത്രയെന്ന് ആർക്കും കൃത്യമായി അറിയില്ല. മരണ സംഖ്യാ അരലക്ഷത്തോട് അടുക്കാൻ ഇനി അധികം നാളില്ല. അപ്പോഴും യുദ്ധം എന്നവസാനിക്കും എന്നുള്ളത് ഇപ്പോഴും ഒരു ചോദ്യ ചിഹ്നമായി തുടരുകയാണ് . അതിനിടയിലാണ് ചെറിയ സമാധാനം തരുന്ന വാർത്തയെത്തിയത് .പലസ്തീനിലെ ഗാസയില്‍ നടക്കുന്ന മനുഷ്യക്കുരുതിക്ക് അറുതി വന്നേക്കും. സമാധാന ശ്രമങ്ങള്‍ ഫലം കാണുന്നുവെന്ന് സൂചന. ഹമാസും ഇസ്രായേലും തമ്മിലുള്ള സമാധാന കരാര്‍ വൈകാതെ നിലവില്‍ വരുമെന്നാണ് വിവരം.

 

പക്ഷെ ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ എൻക്ലേവിൽ ഹമാസ് നിയമിച്ച തൊഴിൽ ഡെപ്യൂട്ടി മന്ത്രി ഇഹാബ് അൽ-ഗുസൈനും കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പലസ്തീൻ യുദ്ധത്തിൽ ആദ്യമായിട്ട് ഒരു മന്ത്രിയെ കൊലപ്പെടുത്തി എന്നുള്ള വാർത്തകൾ ഇപ്പോൾ പുറത്തു വരികയാണ്. പലസ്തീൻ മന്ത്രി ഇഹാബ് അൽ-ഗുസൈനെയാണ് കൊല്ലപ്പെടുത്തിയിരിക്കുന്നത്. ലോകമാകെ ഇപ്പോൾ വൈറലായ ഒരു വാർത്തയാണ്.ഇസ്രായേലിന്റെ അക്രണമണം, അത് അവരെ സംബന്ധിച്ചിടത്തോളം യുദ്ധത്തിന്റെ കാഠിന്യവും അവരുടെ പോരാട്ടവീര്യവും ലോകത്തിനു മുമ്പിൽ ഒരു മന്ത്രിയെ തന്നെ കൊലപ്പെടുത്തിയെന്ന് തെളിയിക്കുമ്പോൾ പലസ്തീനെ സംബന്ധിച്ചിടത്തോളം അവരുടെ തൊഴിൽസഹമന്ത്രിയയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

യുദ്ധത്തിന്റെ 275 മത്തെ ദിവസമാണ് ജൂലൈ 7 . പലസ്തീന് ലഭിച്ച ഒരു വൻ തിരിച്ചെടി തന്നെയാണ് ഇത്. ഭീകരരെ മാത്രമല്ല ഇസ്രായെൽ വധിക്കുന്നത് പലസ്തീൻരെ മന്ത്രിയെ വരെ കൊലപ്പെടുത്തിയിരിക്കുന്നു. സാധാരണ ഗവൺമെന്റിന്റെ പ്രതിനിധികൾ ഏറ്റവും സുരക്ഷിതമായ രഹസ്യ കേന്ദ്രങ്ങളിൽ ഇരുന്ന യുദ്ധം ടെയ്യുകയും, ഉത്തരവുകൾ കൊടുക്കുകയും ചെയ്യുകയാണ് പതിവ്. യുദ്ധത്തിൽ ഗവൺമെന്റിന്റെ പ്രതിനിധികളും ഇത്തരം ഭരണാധികാരികളും ഒക്കെ കൊലപ്പെടുത്താൻ വളരെ അത്യപൂർവ്വം ആയിട്ടുള്ള കാര്യമാണ് അവരൊക്കെ രഹസ്യം ആയിട്ടുള്ള കേന്ദ്രങ്ങളിൽ ഇരുന്ന യുദ്ധം നയിക്കുകയായിരുന്നു. മന്ത്രി കൊല്ലപ്പെട്ടു എന്ന് പറയുമ്പോൾ എത്ര ദുർബലമാണ് പലസ്തീന്റെ പ്രതിരോധം ഹമാസിന്റെ വ്യക്തമാക്കുന്നത് കൊല്ലപ്പെട്ടപ്പോൾ തന്നെ എത്രമാത്രം പലസ്തീനും ദുർബലമാണ് എന്ന് മനസ്സിലാക്കി.

 

എന്നിട്ടും യുദ്ധം എന്തുകൊണ്ട് അവസാനിപ്പിക്കുന്നില്ല. ഇസ്രായോലിന്റ ബന്ദികളെ എന്തുകൊണ്ട് വിട്ടുകൊടുക്കുന്നില്ല. യുദ്ധത്തിന് വഴിത്തിരിവുണ്ടാകും. അമേരിക്ക അടക്കമുള്ള രാജ്യങ്ങളും ഇസ്രായേലിനെ മുന്നോട്ടു ഒരു യുദ്ധത്തിലേക്ക് കൊണ്ടുപോകുവാൻ വിലക്കുന്ന നടപടികൾ ഉണ്ടാകും.പക്ഷെ കഴിഞ്ഞ ദിവസം ഖത്തറിൽ ഹമാസിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം സന്തോഷം നല്‍കുന്നതാണ്. ഇസ്രായേല്‍ പ്രതിനിധികള്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം ദോഹയില്‍ നിന്ന് മടങ്ങി.ഖത്തര്‍ തലസ്ഥാനമായ ദോഹ തന്നെയാണ് ഇസ്രായേല്‍-പലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്ക് വേദിയാകുന്നത്. അമേരിക്കയും ഈജിപ്തും സമാധാനം പുലരാന്‍ ശ്രമിക്കുന്നുണ്ട്. അതിനിടെ, ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകരും ഇതില്‍പ്പെടുമെന്നാണ് വിവരം.

 

ഇസ്രായേലില്‍ ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ ചിലര്‍ക്ക് പരിക്കേറ്റു. ബന്ദിളെ വിട്ടയക്കുവാൻ വലിയ ചർച്ചകളാണ് 275 ദിവസമായിട്ടും നടക്കുന്നത്. അവരുടെ രാജ്യത്ത് കേറി പിടിച്ചുകൊണ്ടുപോയ അവരുടെ പൗരന്മാരെ വിട്ടുകൊടുക്കണം എന്ന് പറയുമ്പോൾ 275 ദിവസവും കുത്തിയിരുന്ന് ഇത്തരത്തിൽ ഏറ്റവും വലിയ പ്രവർത്തിയും ഭീകരാക്രമണം നടത്തുമ്പോൾ ആണ് യുദ്ധം അവസാനിക്കാത്തത് , ഹമാസിനെ സംബന്ധിച്ചിടത്തോളംഅവരുടെ രാജ്യത്ത് നിന്ന് പിന്മാറി സമാധാനപൂർണമായിട്ടുള്ള ഒരു നാളുകൾ അവർക്ക് വേണം ഇനിയൊരു യുദ്ധം ഇസ്രായേൽ അധിനിവേശം ഉണ്ടാവുകയില്ല എന്നാണ് ന്യായം, അത് അംഗീകരിക്കുകയില്ല.തങ്ങളുടെ രാജ്യത്ത് കയറിയാണ് ആദ്യം യുദ്ധം തുടങ്ങിയത് ഇനിയൊരു യുദ്ധം ഇത്തരത്തിൽ ഉണ്ടാകാതിരിക്കാൻ യുദ്ധം നടത്തിയ ഭീകര സംഘടന ഉന്മൂലനം ചെയ്യുക എന്നത്.

 

ഹമാസിനെ നശിപ്പിക്കുക, അത് ആദ്യം തന്നെ തീരുമാനിച്ചതാണ്,ഇത്തരം നിലപാടുകൾ സ്വീകരിക്കുമ്പോഴാണ് യുദ്ധത്തിന് ഒരു വിരാമം ഉണ്ടാകാതെ പോകുന്നത്. ഏറ്റവും പുതിയ വിവരങ്ങള്‍...അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ച സമാധാന നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. നിര്‍ദേശങ്ങളോട് ഹമാസ് അനുകൂലമായിട്ടാണ് പ്രതികരിച്ചത്. എന്നാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാടില്‍ മാറ്റം വന്നിരുന്നില്ല. ഇതാണ് ചര്‍ച്ചകള്‍ നീണ്ടുപോകാന്‍ കാരണം.ഹമാസിനെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേല്‍ ആക്രമണം തുടങ്ങിയത്. ഇതുവരെ ഇക്കാര്യത്തില്‍ ഇസ്രായേല്‍ വിജയം കണ്ടിട്ടില്ല. ഇതാണ് ആക്രമണം നിര്‍ത്തിവയ്ക്കുന്നതില്‍ നിന്ന് നെതന്യാഹുവിനെ പിന്തിരിപ്പിക്കുന്നത്. ഇസ്രായേല്‍ സൈന്യവും സര്‍ക്കാരും രണ്ടു തട്ടിലാണ് എന്ന വിവങ്ങളും പുറത്തുവന്നിരുന്നു. മാത്രമല്ല, ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായതും നെതന്യാഹുവിനെ സമ്മര്‍ദ്ദത്തിലാക്കുന്നു.

ഇസ്രായേലിന്റെ പ്രതികരണം അറിയാന്‍ കാത്തിരിക്കുകയാണ് എന്നാണ് ഹമാസിന്റെ രണ്ട് നേതാക്കളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ തങ്ങള്‍ യുദ്ധം നിര്‍ത്തുകയുള്ളൂ എന്ന നിബന്ധനയില്‍ അയവ് വരുത്താന്‍ ഹമാസ് തയ്യാറായിട്ടുണ്ട് എന്നാണ് പുതിയ വിവരം.ഖത്തറിനെയാണ് ഹമാസ് തങ്ങളുടെ നിലപാട് അറിയിച്ചിട്ടുള്ളതത്രെ.ഹമാസിന്റെ തടവിലുള്ള ഇസ്രായേല്‍ പൗരന്മാരെ വെടിനിര്‍ത്തലിന്റെ ഭാഗമായി വിട്ടയച്ചേക്കും. ഇസ്രായേല്‍ ചാര സംഘടനയായ മൊസാദിന്റെ മേധാവിയും ഉന്നത ഉദ്യോഗസ്ഥരുമാണ് ദോഹയിലെത്തി. ഹമാസുമായി പരോക്ഷ ചര്‍ച്ചയാണ് നടത്തിയത്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം ഇവര്‍ ടെല്‍ അവീവിലേക്ക് മടങ്ങി. ചര്‍ച്ചയുടെ ഉള്ളടക്കം നെതന്യാഹുവിനെ അറിയിക്കും. ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.

 

മൂന്ന് ഘട്ടങ്ങളായിട്ടാണ് വെടിനിര്‍ത്തല്‍ പൂര്‍ണമായി നിലവില്‍ വരിക. ഒരാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കുമെന്ന് നെതന്യാഹു പറഞ്ഞു. വെടി നിര്‍ത്തല്‍ സംബന്ധിച്ച പ്രഖ്യാപനം ഖത്തറില്‍ നടക്കുമെന്നാണ് വിവരം.അതേസമയം, ടെല്‍ അവീവ്-ജറുസലേം ഹൈവെ പ്രതിഷേധക്കാര്‍ ഉപരോധിച്ചു. യുദ്ധം നിര്‍ത്തണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ഇസ്രായേലിലെ പ്രതിഷേധക്കാര്‍ മുന്നോട്ട് വെക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (9 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (9 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (9 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (9 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (10 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (10 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (10 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (10 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (10 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (10 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (10 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (10 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (11 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (11 hours ago)

Malayali Vartha Recommends