Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്

03 JULY 2025 08:50 PM IST
മലയാളി വാര്‍ത്ത

വിമാനത്തില്‍ സഹയാത്രികനെ ആക്രമിച്ചതിന് ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. ന്യൂവാര്‍ക്കില്‍ നിന്നുള്ള 21 വയസ്സുകാരനായ ഇഷാന്‍ ശര്‍മ്മയാണ് അറസ്റ്റിലായത്. ഫിലാഡല്‍ഫിയയില്‍ നിന്ന് മയാമിയിലേക്ക് പോകുകയായിരുന്ന ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലായിരുന്നു സംഭവം. വിമാനത്തില്‍ വച്ച് 'പ്രകോപനമില്ലാതെ' കീനു ഇവാന്‍സ് എന്ന യാത്രക്കാരനെ ഇഷാന്‍ ആക്രമിക്കുകയായിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ, വ്യക്തമായ കാരണമില്ലാതെ ഇഷാന്‍ ഇവാന്‍സിനെ ആക്രമിക്കുകയായിരുന്നു. ഇവാന്‍സ് മാധ്യമങ്ങളോട് പറഞ്ഞതനുസരിച്ച്, ഇഷാന്‍ ആദ്യം വിചിത്രമായി സംസാരിക്കാന്‍ തുടങ്ങി. പിന്നീട് വധഭീഷണി മുഴക്കുകയായിരുന്നു. 'ഹാ ഹ ഹ ഹ ഹ' എന്ന് ഉറക്കെ ചിരിക്കുകയും, 'നീ എന്നെ വെല്ലുവിളിച്ചാല്‍ നിന്നെ ഞാന്‍ കൊല്ലും' എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഇവാന്‍സ് പറഞ്ഞു.

ഇഷാന്റെ അസാധാരണമായ പെരുമാറ്റത്തില്‍ അസ്വസ്ഥനായ ഇവാന്‍സ് കാബിന്‍ ക്രൂവിനെ വിളിക്കാന്‍ ശ്രമിച്ചു. ഇത് ഇഷാനെ കൂടുതല്‍ പ്രകോപിതനാക്കി. തുടര്‍ന്ന് ഇഷാന്‍ ഇവാന്‍സിന്റെ നേര്‍ക്ക് തിരിയുകയും കഴുത്തില്‍ പിടിച്ച് ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവാന്‍സ് ആക്രമണത്തെ പ്രതിരോധിച്ചു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വിഡിയോയില്‍ കാണാം. ഇത് കണ്ട് മറ്റ് യാത്രക്കാര്‍ നിലവിളിക്കുന്നതായും വിഡിയോയില്‍ കേള്‍ക്കാം.

മയാമിയില്‍ വിമാനം ഇറങ്ങിയ ഉടന്‍ ഇഷാനെ അറസ്റ്റ് ചെയ്തു. അതേസമയം തന്റെ കക്ഷി വിമാനത്തില്‍ ധ്യാനിക്കുകയായിരുന്നുവെന്നും 'ഇത് സഹയാത്രക്കാരന് ഇഷ്ടപ്പെട്ടില്ല,' അദ്ദേഹത്തിന്റെ ധ്യാനം ഇവാന്‍സിന് ഭീഷണിയായി തോന്നിയതാണെന്നുമാണ് ഇഷാന്റെ അഭിഭാഷകന്‍ മാധ്യമങ്ങളളോട് പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (7 minutes ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (14 minutes ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (2 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (2 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (2 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (3 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (3 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (3 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (4 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (4 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (4 hours ago)

Malayali Vartha Recommends