ഇക്വഡോറില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 22 പേര്‍ മരിച്ചു

ഇക്വഡോറില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 22 പേര്‍ മരിച്ചു. ആമസോണ്‍ മഴക്കാടുകളിലാണ് വിമാനം തകര്‍ന്നു വീണത്. ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കോറിയയാണ് ദുരന്തവാര്‍ത്ത സ്ഥിരീകരിച്ചത്. 19 പാരച്യൂട്ട് ഡൈവര്‍മാരും രണ്ടു പൈലറ്റുമാരും ഒരു മെക്കാനിക്കുമാണ് അപകടത്തില്‍ മരിച്ചതെന്ന് കോറിയ ട്വിറ്ററില്‍ കുറിച്ചു. കിഴക്കന്‍ പ്രവിശ്യയായ പസ്താസയില്‍ പെറുവിന്റെ അതിര്‍ത്തി മേഖലയ്ക്കു സമീപത്തുകൂടി സഞ്ചരിക്കവെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha