Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ എൽഡിഎഫ് ഭരണസംവിധാനം മൂന്നാമൂഴത്തിലേക്ക്..ആ ജനവിധിയാണ് ജനങ്ങൾ എൽഡിഎഫിന് അനുകൂലമായി എഴുതാൻ പോകുന്നത്..സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ..


ദുബായിയൊക്കെ മടുത്തു ജനങ്ങൾക്ക്..ഓരോ നിമിഷവും മരണം മുൻപിൽ.. ദുബായിലെ ആഡംബര ജീവിതശൈലിയെ കുറിച്ചും ദുബായ് നല്‍കുന്ന സുരക്ഷയെ കുറിച്ചുമൊക്കെ പറയുന്നവർ വിറങ്ങലിച്ച് നിൽക്കുന്നു...


ഭർത്താവ് മരിച്ച് എട്ടാം മാസം കൂട്ടമരണം..മക്കളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ... സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറി യുവതി ചെയ്തത്..


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...

ദുബായിയൊക്കെ മടുത്തു ജനങ്ങൾക്ക്..ഓരോ നിമിഷവും മരണം മുൻപിൽ.. ദുബായിലെ ആഡംബര ജീവിതശൈലിയെ കുറിച്ചും ദുബായ് നല്‍കുന്ന സുരക്ഷയെ കുറിച്ചുമൊക്കെ പറയുന്നവർ വിറങ്ങലിച്ച് നിൽക്കുന്നു...

22 MARCH 2026 12:53 PM IST
മലയാളി വാര്‍ത്ത

ത്. ഇറാന്റെ ബോംബാക്രമണം ആരംഭിച്ചപ്പോള്‍ തന്നെ യു എ ഇ അധികൃതര്‍, രാജ്യത്ത് താമസിക്കുന്ന പാശ്ചാത്യര്‍ക്ക് ആക്രമണത്തിന്റെ ഇരുണ്ട വശങ്ങളെ കുറിച്ചുള്ള പോസ്റ്റുകള്‍ ഇടുന്നത് വിലക്കിക്കൊണ്ട് സന്ദേശങ്ങള്‍ അയച്ചിരുന്നു. അതുകൊണ്ടു തന്നെ അവിടെ താമസിക്കുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ യഥാര്‍ത്ഥ വികാരവും ചിന്തകളും എന്തെന്നറിയാന്‍ ഒരു വഴിയുമില്ല.ദുബായില്‍ സുരക്ഷിതമാണെന്ന് പറയുമ്പോഴും, സുരക്ഷ ഉറപ്പാക്കാന്‍ യു എ ഇ സര്‍ക്കാര്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ടെന്ന് പറയുമ്പോഴും അവരില്‍ പലരും തിരികെ യു കെയിലേക്ക് എത്താനാണ് ശ്രമിക്കുന്നത്.

നികുതി രഹിത വരുമാനവും, കുറഞ്ഞ കുറ്റകൃത്യ നിരക്കുകളുമൊക്കെയായിരുന്നു ഒരുകാലത്ത് സെലിബ്രിറ്റികളെ ദുബായിലേക്ക് ആകര്‍ഷിച്ചിരുന്നതെങ്കില്‍, ഈ യുദ്ധത്തോടെ ആ ആകര്‍ഷണം ഏതാണ്ട് നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഫുട്‌ബോള്‍ താരം റിയോ ഫെര്‍ഡിനാഡിനെയും ഭാര്യ കെയ്റ്റിനെയും പോലുള്ള പലരും യുദ്ധത്തിന്റെ ആരംഭകാലത്ത് തന്നെ യു കെയില്‍ തിരിച്ചെത്തിയിരുന്നു.അതുപോലെ ദുബായിയെ കുറിച്ച് വാനോളം പുകഴ്ത്തിയിരുന്ന, അപ്രന്റീസ് താരം ലൂയിസ സിസ്സ്മാനും തിരികെ ബ്രിട്ടനിലെത്തിയിട്ടുണ്ട്.

 

അതേസമയം, മറ്റു പല സെലിബ്രിറ്റികളും ലഭ്യമാകുന്ന ആദ്യ വിമാനത്തില്‍ നാട്ടിലെത്തിപ്പെടാനുള്ള തത്രപ്പാടിലാണെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഷാഗോസ് ദ്വീപിലെ ബ്രിട്ടീഷ് സൈനിക കേന്ദ്രത്തിനു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെ ലണ്ടന്‍, പാരീസ്, ബെര്‍ലിന്‍ എന്നിവ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഗരങ്ങളെ ലക്ഷ്യമാക്കി ഇറാന്റെ മിസൈല്‍ ആക്രമണം ഉണ്ടായേക്കാം എന്ന ഇസ്രയേലിന്റെ മുന്നറിയിപ്പ് എത്തിയിട്ടുണ്ട്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയില്‍ അമേരിക്കയും ബ്രിട്ടനും സംയുക്തമായി നടത്തുന്ന സൈനിക ആസ്ഥാനത്തിലേക്ക് കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു ഇറാന്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചത്.മിസൈലുകളില്‍ ഒന്ന് പാതിവഴിയെ തന്നെ തകര്‍ന്നതായും മറ്റൊന്നിനെ ഒരു അമേരിക്കന്‍ യുദ്ധക്കപ്പലിലെ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തതായും ചില വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സൈനിക കേന്ദ്രത്തിനു നേരെയുള്ള ആദ്യ ആക്രമണമായിരുന്നു ഇത്. ആക്രമണം നടന്ന കൃത്യ സമയം ഇനിയും വ്യക്തമായിട്ടില്ലെങ്കിലും ചില വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നത്,

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം ചുട്ടുപ്പൊള്ളും.. വൻ ജാ​ഗ്രത നിർദ്ദേശം  (25 minutes ago)

പാലക്കാട്ടെ മൂന്ന് സ്ഥാനാര്‍ത്ഥികളും കോടിപതികള്‍; മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി  (25 minutes ago)

സൗദി അറേബ്യ ഒരാഴ്ചക്കിടെ 7,761 പ്രവാസികളെ നാടുകടത്തി  (32 minutes ago)

ഗുരുവായൂരില്‍ ഹിന്ദു MLA പരാമര്‍ശം ; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന് കുരുക്ക്  (40 minutes ago)

ഇനി പാൻകാഡില്ലെന്ന് പറഞ്ഞ് നിങ്ങളുടെ ചെറു ഇടപാടുകൾക്ക് തടസ്സം വരില്ല. ആദായ നികുതി ചട്ടത്തിൽ മാറ്റം  (51 minutes ago)

നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയില്‍ മദ്യമാണെന്ന് തെറ്റിദ്ധരിച്ചു; ലോറിയില്‍നിന്ന് വീണ ശീതളപാനീയ കുപ്പികള്‍ വാരിക്കൂട്ടി നാട്ടുകാര്‍  (55 minutes ago)

ഏമാന്മാർ കൂട്ടത്തോടെ അകത്താക്കും. കല്ല്യാണം നടത്തി പണി വാങ്ങിക്കൂട്ടി സിപിഎം നേതാക്കൾ  (55 minutes ago)

ഡീൽ ആരോപണം അസംബന്ധം- എം.വി. ഗോവിന്ദൻ  (1 hour ago)

പിറണായി വിജയന്‍ തെറിവിളി തുടങ്ങി പരനാറി, ചെറ്റത്തരം എല്‍ഡിഎഫ് തീര്‍ന്നു  (1 hour ago)

"ജനിച്ചു വീണ് മാസങ്ങൾക്കുള്ളിൽ തന്നെ പ്രധാനമന്ത്രിയുടെ ബെസ്റ്റ് ഫ്രണ്ട്; സോഷ്യൽ മീഡിയ കത്തി്ച്ച് ഓമി  (1 hour ago)

'വിജയിപ്പിക്കുക'; പിഷാരടിയുടെ പിആർ വർക്ക് മമ്മൂക്ക ഏറ്റെടുത്തോ !!  (1 hour ago)

ഇസ്രയേലിന്റെ മുന്നറിയിപ്പ്;  (1 hour ago)

ഇറാൻ ഇസ്രയേൽ സംഘർഷം: മോദിയുടെ ഇടപെടലിൽ താൽക്കാലിക വെടിനിർത്തലിന് സാധ്യത !?  (1 hour ago)

ഷൈലജ ടീച്ചറെ ബലികൊടുത്തത് താനെന്ന് കുറ്റസമ്മതം ... ധർമ്മടത്ത് മാറ്റം സാധ്യമല്ല ഞ്ഞെട്ടി പ്രവർത്തകർ  (1 hour ago)

ആ കൊട്ടാരവീട്ടിൽ ആറാമത്തും ഒരാൾ..?!ഭർത്താവിന്റെ ആത്മഹത്യ അശ്വതി കാരണമെന്ന് അമ്മായിയമ്മ കണ്ണാടിവച്ച് കുട്ടികളുടെ മൃതദേഹങ്ങൾ  (2 hours ago)

Malayali Vartha Recommends