Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..


വിമാനത്തിൽ വെച്ച് ഒരാൾ മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? ആരെയാണ് അപ്പോൾ വിളിക്കുന്നത്? വിമാനം പറന്നുയർന്നതിന് പിന്നാലെ 60കാരി മരിച്ചു..13 മണിക്കൂറാണ് യാത്രക്കാർ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത്...


ഹോർമുസ് തുറന്നു..ശത്രുക്കളുടെ കപ്പലുകൾക്കൊഴികെ എല്ലാവർക്കും തുറന്നുകിടക്കുന്നു..ട്രംപിന്റെ ഭീഷണിക്കും മറുപടി..അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ..ജീവനോടെ മുക്കും..

റഷ്യന്‍ അസംസ്‌കൃത എണ്ണയുമായി ആദ്യത്തെ കപ്പല്‍ ശനിയാഴ്ച വൈകുന്നേരം ന്യൂ മംഗളൂരു തുറമുഖത്തെത്തി

22 MARCH 2026 02:32 PM IST
മലയാളി വാര്‍ത്ത

More Stories...

വിമാനത്തിൽ വെച്ച് ഒരാൾ മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? ആരെയാണ് അപ്പോൾ വിളിക്കുന്നത്? വിമാനം പറന്നുയർന്നതിന് പിന്നാലെ 60കാരി മരിച്ചു..13 മണിക്കൂറാണ് യാത്രക്കാർ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത്...

ഹോർമുസ് തുറന്നു..ശത്രുക്കളുടെ കപ്പലുകൾക്കൊഴികെ എല്ലാവർക്കും തുറന്നുകിടക്കുന്നു..ട്രംപിന്റെ ഭീഷണിക്കും മറുപടി..അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ..ജീവനോടെ മുക്കും..

വിമാന യാത്രയ്ക്കിടെ 60കാരി മരിച്ചു; മൃതദേഹത്തിനൊപ്പം യാത്രക്കാര്‍ ചെലവഴിച്ചത് 13 മണിക്കൂര്‍

ദുബായിയൊക്കെ മടുത്തു ജനങ്ങൾക്ക്..ഓരോ നിമിഷവും മരണം മുൻപിൽ.. ദുബായിലെ ആഡംബര ജീവിതശൈലിയെ കുറിച്ചും ദുബായ് നല്‍കുന്ന സുരക്ഷയെ കുറിച്ചുമൊക്കെ പറയുന്നവർ വിറങ്ങലിച്ച് നിൽക്കുന്നു...

ഇറാൻ ഇസ്രയേൽ സംഘർഷം: മോദിയുടെ ഇടപെടലിൽ താൽക്കാലിക വെടിനിർത്തലിന് സാധ്യത !?

പശ്ചിമേഷ്യന്‍ യുദ്ധ പ്രതിസന്ധിക്കിടയില്‍ റഷ്യന്‍ അസംസ്‌കൃത എണ്ണയുമായി ആദ്യത്തെ കപ്പല്‍ ശനിയാഴ്ച വൈകുന്നേരം ന്യൂ മംഗളൂരു തുറമുഖത്തെത്തി. യുദ്ധ സാഹചര്യത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടഞ്ഞത് ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്ക്ക് വലിയ ഭീഷണിയായിരുന്നു. 'അക്വാ ടൈറ്റന്‍' എന്ന കപ്പലാണ് ഇന്ത്യന്‍ തീരം തൊട്ടത്. ചൈന ലക്ഷ്യമാക്കി നീങ്ങിയിരുന്ന ഈ കപ്പല്‍, ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പാതിവഴിയില്‍ യാത്ര തിരിച്ചുവിടുകയായിരുന്നു.

ജനുവരി അവസാനത്തില്‍ ബാള്‍ട്ടിക് കടലില്‍ നിന്ന് പുറപ്പെട്ട ഈ കപ്പല്‍ ചൈനയിലെ റിഷാവോ തുറമുഖത്തേക്കായിരുന്നു പോകേണ്ടിയിരുന്നത്. റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചതോടെ മാര്‍ച്ച് പകുതിയില്‍ കപ്പല്‍ ഇന്ത്യയിലേക്ക് ദിശ മാറ്റി. ഇത്തരത്തില്‍ ചൈനയിലേക്ക് പോകേണ്ടിയിരുന്ന ഏഴ് റഷ്യന്‍ എണ്ണക്കപ്പലുകളാണ് ഇപ്പോള്‍ ഇന്ത്യയിലേക്ക് വരുന്നത്. ഇത് രാജ്യത്തെ നിലവിലെ അസംസ്‌കൃത എണ്ണക്ഷാമം പരിഹരിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹോര്‍മുസ് കടലിടുക്ക് അതീവ പ്രാധാന്യമുള്ളതാണ്. രാജ്യത്തെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 40 മുതല്‍ 50 ശതമാനം വരെയും എല്‍എന്‍ജി, എല്‍പിജി ഇറക്കുമതിയുടെ വലിയൊരു ഭാഗവും ഈ പാതയിലൂടെയാണ് നടക്കുന്നത്. 'സൂയസ്മാക്‌സ് സുസു എന്‍' എന്ന മറ്റൊരു കപ്പല്‍ മാര്‍ച്ച് 25ഓടെ ഗുജറാത്തിലെ സിക്ക തുറമുഖത്തെത്തുമെന്നാണ് കരുതുന്നത്.

 

രാജ്യത്ത് നിലനില്‍ക്കുന്ന പാചകവാതക പ്രതിസന്ധിക്ക് പരിഹാരമായി അമേരിക്കയിലെ ടെക്‌സസില്‍ നിന്നുള്ള വലിയൊരു എല്‍പിജി കപ്പലും മംഗളൂരുവില്‍ എത്തിയിട്ടുണ്ട്. 'പിക്‌സിസ് പയനിയര്‍' എന്ന കപ്പലാണ് ഞായറാഴ്ച തുറമുഖത്ത് എത്തിയത്. ആവശ്യമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം എല്‍പിജി ഇറക്കാനുള്ള നടപടികള്‍ തുറമുഖത്ത് ആരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍  (2 minutes ago)

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...  (17 minutes ago)

വാണിജ്യ എൽ‌പി‌ജി വിഹിതം 50% ആയി  (25 minutes ago)

ചെറുതായി ഒന്ന് മഴ പെയ്തെങ്കിലും ചൂടിന് ശമനമില്ല  (29 minutes ago)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (33 minutes ago)

യോഗം വിളിച്ച് പ്രധാനമന്ത്രി മോദി  (44 minutes ago)

സംഭവത്തിൽ അന്വേഷണം നടത്തി  (51 minutes ago)

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (56 minutes ago)

അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ  (59 minutes ago)

3,700 കോടി രൂപ കൂടി കടമെടുത്ത് സർക്കാർ  (1 hour ago)

വീട്ടിൽ തന്നെ പ്രസവം  (1 hour ago)

ആരോപണം തെളിയിക്കുകയാണെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ഫാത്തിമ തെഹ്ലിയ  (1 hour ago)

ആ കപ്പിന് പിന്നിൽ വൃത്തികെട്ട പി.ആർ തിരക്കഥ’; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിലും വി.ഡി സതീശനും...  (1 hour ago)

എൽപിജിയുമായി കൂറ്റൻ ചരക്കുകപ്പൽ;  (1 hour ago)

സ്കൂൾ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത സംഭവം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി...  (1 hour ago)

Malayali Vartha Recommends