Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുപ്പതുകാരിക്ക് പാമ്പുകൾ വെറും വിനോദമല്ല, കോടികൾ ലാഭം തരുന്ന ബിസിനസ്സാണ്..നഗരത്തിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലെത്തി 50,000 പാമ്പുകളെ വളർത്തുന്നു..


ആൽജോയ്ക്ക് അന്ത്യയാത്രയേകാൻ ഒരു നാട് മുഴുവൻ എത്തി.. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ അനോഷിന് അവസാനമായി അനിയനെ കാണാൻ വീഡിയോകോളെത്തി. ..


വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..


കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും


സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...

ഒളിമ്പിക്‌ സമിതിയില്‍ നിന്ന്‌ ഇന്ത്യ പുറത്ത്‌

05 DECEMBER 2012 04:55 AM IST
മലയാളി വാര്‍ത്ത.

ചട്ടവിരുദ്ധമായി തിരഞ്ഞെടുപ്പ്‌ നടത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷനെ അന്താരാഷ്‌ട്ര ഒളിമ്പിക്‌ കമ്മിറ്റി പുറത്താക്കി. 

കോമണ്‍വെല്‍ത്ത്‌ അഴിമതിക്കേസില്‍ ജയിലിലായിരുന്ന ലളിത്‌ ഭാനോട്ടിനെ ഐഓഎ ജനറല്‍സെക്രട്ടറിയായി തിരഞ്ഞെടുത്തതിന്റെ പിന്നാലെയാണ്‌ പുതിയ തിരിച്ചടി വിലക്ക്‌ ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ കഴിഞ്ഞാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനാകില്ല.
അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായെന്നാണ്‌ ഒളിമ്പിക്‌ സമിതിയുടെ ആരോപണം. ഇന്ത്യയില്‍ ഇത്തവണ കൊണ്ടുവന്ന സ്‌പോര്‍ട്‌സ്‌ നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്‌. അതേസമയം അന്താരാഷ്‌ട്ര ഒളിമ്പിക്‌ ചട്ടങ്ങള്‍ അനുസരിച്ച്‌ വേണം തിരഞ്ഞെടുപ്പ്‌ നടത്താന്‍. അഴിമതിക്കേസില്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന സുരേഷ്‌ കല്‍മാഡി,ലളിത്‌ ഭാനോട്ട്‌ തുടങ്ങിയവരെ ഒളിമ്പിക്‌ പ്രസ്ഥാനത്തിന്റെ ഭാഗമാക്കരുതെന്ന ഐഓസി സദാചാര സമിതി ശുപാര്‍ശയും നടപ്പായില്ല. ചട്ടപ്രകാരം ഡിസംബര്‍ അഞ്ചിനകം തിരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ ഒളിമ്പിക്‌ സമിതി ഇന്ത്യയ്‌ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.
വിലക്ക്‌ ഇന്ത്യന്‍ കായികരംഗത്ത്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഒളിമ്പിക്‌സും ഏഷ്യന്‍ ഗെയിംസും ഉള്‍പ്പെടെയുളള കായിക മേളകള്‍ക്ക്‌ ഇന്ത്യയ്‌ക്ക്‌ ആതിഥേയത്വം വഹിക്കാനാകില്ല. രാജ്യത്തെ കായിക വികസനത്തിന്‌ ഐഓസി സാമ്പത്തിക സഹായങ്ങളും നിലയ്‌ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (20 minutes ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (35 minutes ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (42 minutes ago)

വിവരം ചോർത്തിയതാര്?  (4 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (4 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (4 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (5 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (5 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (6 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (6 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (7 hours ago)

ശബരിമല യുവതി പ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (7 hours ago)

വീണ്ടും സംഘര്‍ഷത്തിലേക്ക്... കീഴടങ്ങൽ പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ, ചർച്ചയിൽ പങ്കെടുത്തേക്കില്ല, ഒരുപാട് ബോംബുകൾ പൊട്ടും'; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി  (7 hours ago)

സ്കൂളിൽ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം...  (7 hours ago)

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...  (8 hours ago)

Malayali Vartha Recommends