ആന്റി വൈറസ് ഉപജ്ഞാതാവ് ജോണ്‍ മക്കാഫി അറസ്റ്റില്‍

ആന്റി വൈറസ് ഉപജ്ഞാതാവ് ജോണ്‍മക്കാഫിയെ ഗ്വാട്ടിമാലയില്‍ അറസ്റ്റ് ചെയ്‌തു. നിയമവിരുദ്ധമായി ഗ്വാട്ടിമാലയില്‍ പ്രവേശിച്ചതിനാണ് അറസ്റ്റ്. മധ്യഅമേരിക്കന്‍ രാജ്യമായ ബെലിസില്‍ താമസിച്ച് വന്ന മക്കാഫി ഒരു കൊലക്കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് ഗ്വാട്ടിമാലയില്‍ രാഷ്‌ട്രീയ അഭയം തേടാന്‍ ശ്രമിക്കുകയായിരുന്നു. മക്കാഫിയുടെ അയല്‍ക്കാരനും വ്യവസായിയുമായ അമേരിക്കന്‍ പൗരനുമായ ഗ്രിഗറി ഫൗളറുടെ കൊലപാതകത്തിലാണ് മക്കാഫി പ്രതിയായിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 11നാണ് ഗ്രിഗറി വെടിയേറ്റ് മരിച്ചത്. താന്‍ നിരപരാധിയാണെന്നാണ് മക്കാഫിയുടെ വാദം
https://www.facebook.com/Malayalivartha