Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇ എം എസിന്റെ മകളും എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയും വയോജന കമീഷൻ അംഗവുമായ ഇ എം രാധ അന്തരിച്ചു...


ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...


പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും


പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത


നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്യും

മറ്റുള്ളവരെ വെറുക്കുന്നതാണ് ദേശീയ ബോധം പാകിസ്ഥാനില്‍ കുട്ടികളെ പഠിപ്പിക്കുന്നു, പാകിസ്ഥാന്‍ മുന്‍ വിദേശ കാര്യമന്ത്രി ഹിന റബ്ബാനി

28 JUNE 2016 04:44 AM IST
മലയാളി വാര്‍ത്ത.

More Stories...

അതിര്‍ത്തികളെല്ലാം അടച്ചു ! നിലയ്ക്കാതെ WAR ALERT! ... വിറച്ച് പ്രവാസികൾ..ഘോര യുദ്ധം..! UAE നിന്ന് കത്തുന്നു..!

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയ്ക്ക് തുടക്കമായി....ഇന്ത്യൻ പനോരമയിൽ ഇത്തവണ ഏറെ ശ്രദ്ധ നേടി അരുണാചൽ പ്രദേശിൽ നിന്നുള്ള നീഷി ഭാഷാ ചിത്രമായ ‘ഉറം’

ഹൊദൈത പിളർത്തി അറബിക്കൂട്ടം; ഹൂതികളെ ചതച്ചരയ്ക്കാൻ തുരത്തിയടി തുടങ്ങി, സൗദിയിൽ യുദ്ധം

ദ്വീപ് കീഴടക്കി കോടിക്കണക്കിന് ഞണ്ടുകൾ! ഒറ്റത്തവണ ഇടുന്നത് ഒരുലക്ഷം മുട്ടകൾ; ചുവപ്പ് പരവതാനി വിരിച്ച് ക്രിസ്മസ് ദ്വീപിൽ പ്രകൃതിയുടെ അത്ഭുതം..!

മദ്ധ്യ പെറുവിലെ ആൻഡീസിൽ ഭൂകമ്പം.... റിക്‌ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി

പതിറ്റാണ്ടുകളായി മറ്റുള്ളവരെ വെറുക്കുന്നതാണ് ദേശീയ ബോധം എന്ന് പാകിസ്ഥാനില്‍ കുട്ടികളെ പഠിപ്പിക്കുകയാണ്, അയല്‍ രാജ്യമായ ഇന്ത്യയെ വെറുത്താണ് പ്രായോഗികമായി കുട്ടികള്‍ പഠിക്കുന്നത്. ഇപ്പോള്‍ അഫ്ഗാനിസ്ഥാനെയും വെറുക്കാന്‍ പഠിപ്പിക്കുന്നു എന്നു മുന്‍ വിദേശ കാര്യ മന്ത്രി ഹിന റബ്ബാനി.

പാകിസ്ഥാന്‍ ചാനലായ ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഹിന ഇക്കാര്യം തുറന്നു പാഞ്ഞത്. ഹിന 2011 മുതല്‍ 2013 വരെ പാകിസ്ഥാന്‍ വിദേശ കാര്യ മന്ത്രി ആയിരുന്നു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായെങ്കില്‍ മാത്രമേ ചര്‍ച്ചകള്‍ നടക്കൂ. ഇന്ത്യയുമായുള്ള ചര്‍ച്ചയിലൂടെയും പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്ന തീരുമാനങ്ങളിലൂടെയും മാത്രമേ കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണാനാവൂ എന്നും ഹിന ചൂണ്ടിക്കാട്ടി. പാകിസ്താന് യുദ്ധത്തിലൂടെ കശ്മീര്‍ കയ്യടക്കാന്‍ കഴിയില്ലെന്നും ഹിന അഭിമുഖത്തില്‍ പറഞ്ഞു.

പാകിസ്താന്‍ പീപിള്‍സ് പാര്‍ട്ടി ഭരിച്ചിരുന്ന കാലത്ത് വിസ നിയമങ്ങളില്‍ ഇളവ് നല്‍കിയതടക്കം ഇന്ത്യയുമായുള്ള ബന്ധം സാധാരണനിലയില്‍ നിലനിന്നിരുന്നു. പര്‍വേശ് മുഷ്‌റഫിന്റെ കാലത്ത് കാശ്മീര്‍ വിഷയത്തില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയാറായതാണ്. ഇന്ത്യയില്‍ ബിജെപി സര്‍ക്കാരും പാകിസ്ഥാനില്‍ പട്ടാള ഭരണം നിലവില വന്നാല്‍ മാത്രമേ കശ്മീര്‍ പ്രശ്‌നത്തില്‍ ഒരു തീരുമാനം ഉണ്ടാകൂ എന്നും റബ്ബാനി അവകാശപ്പെട്ടു.
ഇന്ത്യ ആണവ ശക്തിയായതും സൈനിക ശക്തിയായതും ജനാധിപത്യ പാരമ്പര്യമുള്ളതുമാണ് അമേരിക്കയുമായുള്ള അടുപ്പത്തിന് കാരണം .ഇന്ത്യ അമേരിക്ക ബന്ധത്തെ കുറിച്ച് ചോദിച്ചതിന് ഹിന പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ എം എസിന്റെ മകളും എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയും വയോജന കമീഷൻ അംഗവുമായ ഇ എം രാധ അന്തരിച്ചു...  (16 minutes ago)

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവം ഈ മാസം 24ന് നടക്കും...  (49 minutes ago)

രാജ്യതലസ്ഥാനത്തെ വായുനിലവാരം ഇന്നും 'മോശം' വിഭാഗത്തിൽ തുടരുന്നു...  (1 hour ago)

കല്യാണ്‍ സില്‍ക്സിന്റെ കക്കൂസ് മാലിന്യം പാവപ്പെട്ടവന്റെ നെഞ്ചത്ത്..! 50,000 പിഴ അടിച്ച് കയ്യിൽക്കൊടുത്തു,പക്ഷേ ട്വിസ്റ്റ്  (1 hour ago)

ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഡ്‌വാൾ ജില്ലയിൽ വീടിന്റെ അടുക്കളയിൽ കയറിയ പുലിയെ വീട്ടുകാർ അകത്തിട്ട് പൂട്ടി, മയക്കുവെടിവെച്ച് പുലിയെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ  (1 hour ago)

ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണം വർദ്ധിക്കുന്നതായി സൂചന.. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും വിരൽത്തുമ്പിലെത്തിക്കുന്നതിനായി അയ്യൻ 4.0’ മൊബൈൽ ആപ്ലിക്കേഷൻ  (1 hour ago)

മൂത്രത്തിലൂടെ പ്രോട്ടീൻ ഒലിച്ച് പോവുന്നു...!17-കാരിയുടെ വൃക്ക തകർത്ത ഇൻസ്റ്റാ കാലന്മാരെ തൂക്കും.. 3 ബോട്ടിൽ കാളകൂട വിഷം  (1 hour ago)

അതിര്‍ത്തികളെല്ലാം അടച്ചു ! നിലയ്ക്കാതെ WAR ALERT! ... വിറച്ച് പ്രവാസികൾ..ഘോര യുദ്ധം..! UAE നിന്ന് കത്തുന്നു..!  (1 hour ago)

ചെന്നിത്തല ഇറങ്ങി വെട്ടി..! അഭിരാമിന്റെ കൊലയാളി ഊളമ്പാറയിൽ കിടന്ന് കാണിച്ച ഷോ വിവരിച്ച് ഡോക്ടർ, കോടതിയിൽ  (1 hour ago)

സ്വർണവില 50000-ലെത്തും മോദിയുടെ പ്രവചനം അച്ചട്ടായി..! ഇപ്പോൾ ചാടിക്കയറി വാങ്ങല്ലേ, ഇനി സംഭവിക്കുന്നത് അത്ഭുതം..!  (2 hours ago)

മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിൽ നിന്നുള്ള ബി.ജെ.പി രാജ്യസഭാ എംപിയായ രാംറാവു വഡ്കുട്ടെ അന്തരിച്ചു....  (2 hours ago)

അണ്ടർ-19 ഏഷ്യകപ്പിലെ ആവേശം തീരുന്നതിനു മുൻപ്‌ ക്രിക്കറ്റിൽ വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ പോരാട്ടം...  (2 hours ago)

എംഎൽഎസ് കപ്പ് പ്ലേ ഓഫിൽ ഇന്റർ മയാമിക്ക് ഞെട്ടുന്ന പരാജയം....മൂന്നുഗോളുകൾക്ക് കൊളംബസ് മയാമിയെ കീഴടക്കി  (2 hours ago)

ബംഗളൂരുവിലെ ബിഡദിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഹോട്ടൽ സംരംഭകന് ദാരുണാന്ത്യം  (2 hours ago)

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയ്ക്ക് തുടക്കമായി....  (3 hours ago)

Malayali Vartha Recommends