Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പത്തുവയസ്സുകാരന്റെ ഭാരം 192 കിലോ; ചോറും ബീഫും ഒരു ദിവസം കഴിക്കുന്നത് അഞ്ചുനേരം

30 JUNE 2016 02:14 AM IST
മലയാളി വാര്‍ത്ത.

 ഭക്ഷണ കാര്യത്തില്‍ യാതൊരു നിയന്ത്രണവുമില്ല പത്ത് വയസുകാരനായ ആര്യ പ്രമാനയ്ക്ക്. ഏത് സമയവും ഭക്ഷണത്തിന്റെ ചിന്തയും ഉറക്കവും മൊബൈലില്‍ ഗെയിം കളിയും മാത്രം. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ ആര്യയുടെ ഭാരവും നിയന്ത്രണാതീധമായി വര്‍ദ്ധിച്ച് വരികയാണ്. പത്തു വയസ് മാത്രം പ്രായമുള്ളപ്പോള്‍ ഈ ബാലന്റെ ഭാരം 192 കിലോയാണ്. ഈ പ്രായത്തില്‍ ഇത്രയും അധികം ഭാരമുള്ള ലോകത്തിലെ ഏക വ്യക്തി ആര്യയാകും.

മകന്റെ ഭക്ഷണ കാര്യത്തിലും വര്‍ദ്ധിച്ചു വരുന്ന ഭാരത്തിലും ആശങ്കയിലാണ് ആര്യയുടെ അമ്മ. ആര്യയുടെ ജീവന്‍ നിലനിര്‍ത്താന്‍ നല്‍കുന്ന ഭക്ഷണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് അമ്മയുടെ തീരുമാനം.

.ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ സ്വദേശിയാണ് ആര്യ പ്രമാന. രണ്ട് പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണമാണ് ആര്യ ഒരു നേരം കഴിക്കുന്നത്. മാത്രവുമല്ല, ദിവസവും അഞ്ച് നേരം ചോറും കഴിക്കും. ബീഫ് വേണമെന്നുള്ള നിര്‍ബന്ധം വേറെ. ശരീരത്തില്‍ കൊളുപ്പടിഞ്ഞ് കൂടി നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഈ ബാലന്‍. ഇക്കാരണം കൊണ്ട് സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി. വസ്ത്രങ്ങള്‍ ഒന്നും തന്നെ പാകമാകാത്ത അവസ്ഥ. മുണ്ടുടുത്താണ് വീട്ടിലൂടെയുള്ള ആര്യയുടെ നടപ്പ്. ചെറിയ പ്രായത്തില്‍ സാധാണ കുട്ടികളെപ്പോലെ തന്നെയായിരുന്നു ആര്യയും. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ നിയന്ത്രണമില്ലാതെ വന്നതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയതെന്ന് ആര്യയുടെ അമ്മ റോകയാഹ് പറയുന്നു. മകന്റെ ജീവനില്‍ താനും കുടുംബവും ഭയക്കുന്നുവെന്നും ആര്യയുടെ ഭക്ഷണകാര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും റോകയാഹ് പറയുന്നു. കാര്യമായ അസുഖങ്ങളില്ലെങ്കിലും ആര്യയ്ക്ക് ശ്വാസം മുട്ട് അനുഭവപ്പെടുന്നുണ്ട്. മറ്റ് കുട്ടികളെപ്പോലെ തന്നെ അവനും സ്‌കൂളില്‍ പോകണമെന്നും പഠിക്കണമെന്നും താന്‍ ആഗ്രഹിക്കുന്നുവെന്നും റോകയാഹ് വ്യക്തമാക്കുന്നു. ആര്യയുടെ ഭാരം കുറയ്ക്കാന്‍ ഡോക്ടര്‍മാരുടെ സേവനവും ഇവര്‍ പരിഗണിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (10 hours ago)

Malayali Vartha Recommends