കാമുകന് കാമം തീര്‍ക്കാന്‍ അമ്മ മകള്‍ക്കു മയക്കുമരുന്ന് നല്‍കി പീഡനത്തിന് കൂട്ട് നിന്നു; ജന്മദിനത്തില്‍ മകളെ കൊന്നു കഷണങ്ങളാക്കി

ജന്മദിനത്തിനു കേക്ക് മുറിക്കാന്‍ കാത്തിരുന്ന മകളെ കാമുകന്റെ കാമവെറിക്ക് ഇരയാക്കിയശേഷം കൊന്നു കഷണങ്ങളാക്കിയത് അമ്മ ബന്ധുവിന്റെ സഹായത്തോടെ. ന്യൂ മെക്‌സിക്കോയില്‍ ജന്മദിന ആഘോഷത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അമ്മയും കാമുകനും ചേര്‍ന്ന് പത്തുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി. കൊലക്കു ശേഷം തെളിവ് നശിപ്പിക്കാന്‍ മകളെ വെട്ടിനുറുക്കി മറവു ചെയ്യാന്‍ നീക്കം.
പത്തുവയസുകാരിയായ വിക്ടോറിയ മാര്‍ട്ടന്‍സാണ് സ്വന്തം അമ്മയുടെ ചതിയില്‍ പെട്ട് കൊല്ലപ്പെട്ടത്. കേസില്‍ കുട്ടിയുടെ അമ്മ മൈക്കേല്‍ മാര്‍ട്ടന്‍സ്, മാര്‍ട്ടന്റെ കാമുകന്‍ ഗോണ്‍സാലസ്, ഗോണ്‍സാലസിന്റെ ബന്ധു ജെസീക്ക കെല്ലി എന്നിവരെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്തു.
അമ്മയുടെ ബന്ധുവായ ജെസീക്ക യാണ് വിക്ടോറിയയ്ക്ക് മയക്കു മരുന്ന് നല്‍കി പീഡനത്തിന് കൂട്ട് നിന്നത്.
ലഹരി ഉപയോഗിച്ചതിനാല്‍ ഗോണ്‍സാലസിന് വിക്ടോറിയയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ തോന്നിയതാണ് കൊലപാതകത്തിലേക്കു നയിച്ചത്. ഇതിനു സഹായിച്ചത് ജെസീക്കയും, വിക്ടോറിയയ്ക്ക് മെത്താംഫെറ്റമൈന്‍ എന്ന ലഹരി നല്‍കി തുടര്‍ന്ന് ജെസീക്ക വിക്ടോറിയയുടെ കൈകള്‍ ബന്ധിക്കുകയും വാ മൂടികെട്ടുകയും ചെയ്തു, ഈ സമയത്ത് ഗോണ്‍സാലസ് ക്രൂരന്മായി പീഡിപ്പിക്കുകയുമായിരുന്നു. ക്രൂരമായ പീഡനത്തിന് ശേഷം ശ്വാസം മുട്ടി മരിച്ച വിക്ടോറിയയെ ഇരുവരും ചേര്‍ന്ന് വെട്ടിമുറിച്ചു തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
ഫ്‌ലാറ്റില്‍ നിന്നും സാധാരണമല്ലാത്ത രീതിയിലുള്ള ബഹളം ഉണ്ടായതിനെ തുടര്‍ന്ന് അടുത്തുള്ള ഫ്‌ലാറ്റില്‍ നിന്നുമനു പൊലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ ബാത്റൂമില്‍ നിന്നും വിക്ടോറിയയുടെ മൃത ദേഹം കണ്ടെത്തുകയായിരുന്നു. വെട്ടിമുറിച്ച ശരീരാവശിഷ്ടം ഷീറ്റില്‍ പൊതിഞ്ഞ് കത്തിച്ച നിലയിലുമായിരുന്നു പോലീസ് കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് വിക്ടോറിയുടെ വീടിനു മുന്നില്‍ നിരവധി പേരാണ് അനുശോചന പരിപാടിയില്‍ പങ്കെടുത്തത്. സഹപാഠികളും, സ്‌കൂളില്‍ നീന്നുള്ളവരും അയല്‍ക്കാരുമുള്‍പ്പെടെ മെഴുകുതിരി കത്തിച്ച് അനുശോചനം നടത്തി.
https://www.facebook.com/Malayalivartha


























