Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

16 കാരി മാസം തികയാതെ പ്രസവിച്ചു; കുഞ്ഞിനെ രണ്ടാം നിലയില്‍ നിന്നും ജനലിലൂടെ വലിച്ചെറിഞ്ഞു

04 OCTOBER 2016 07:22 PM IST
മലയാളി വാര്‍ത്ത

ഈ ലോകം കൊടുംക്രൂരത നിറഞ്ഞ മനുഷ്യരുടേതുകൂടിയാണ്. അവരാണ് യഥാര്‍ത്ഥ മനുഷ്യമൃഗങ്ങള്‍.
പ്രസവിച്ചതിന് തൊട്ടുപിന്നാലെ നവജാതശിശുവിനെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മാതാവ് രണ്ടാം നിലയില്‍ നിന്നും വലിച്ചെറിഞ്ഞു കൊന്നു. പിറന്നതിന് പിന്നാലെ മകളെ എറിഞ്ഞു കൊന്നതിന് അമേരിക്കന്‍ സ്‌റ്റേറ്റായ നബ്രാസ്‌ക്കയിലെ ഒമാഹയില്‍ നിന്നുള്ള 16 കാരി അന്റോണിയോ ലോപ്പസിനെതിരേയാണ്‌കേസെടുത്തത്. വെള്ളിയാഴ്ച വീട്ടിനുള്ളില്‍ തന്നെ പ്രസവിച്ച പെണ്‍കുട്ടി കുഞ്ഞിനെ തന്റെ അപ്പാര്‍ട്ട്‌മെന്റ് ബില്‍ഡിംഗിന്റെ രണ്ടാം നിലയില്‍ നിന്നും ജനലിലൂടെ സമീപത്തെ കുറ്റിക്കാട്ടിമലക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. 
സംഭവത്തെക്കുറിച്ച് പിന്നീട് ലോപ്പസ് മാതാവിനോട് പറയുകയും അവര്‍ അത്യാഹിത വിഭാഗത്തെ വിളിച്ച ശേഷം ഓടി താഴെയെത്തി പുല്ലില്‍ തിരഞ്ഞ് കണ്ടെത്തുകയും ആതുരവിഭാഗം എത്തി നടത്തിയ പരിശോധനയില്‍ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയുമായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ പാരാമെഡിക്‌സ് വിഭാഗം എത്തുന്നതിന് 32 മിനിറ്റ് മുമ്പായി സഹായം അഭ്യര്‍ത്ഥിച്ച് കരയുന്ന മൂന്ന് ഇമോജികള്‍ നല്‍കി ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്. 
നവജാതശിശുവിന്റെ സംസ്‌ക്കാര ചടങ്ങ് അറിയിച്ചുകൊണ്ട് ഞായറാഴ്ച ഫേസ്ബുക്ക് പേജില്‍ ലോപ്പസിന്റെ ആന്റിയും പോസ്റ്റിട്ടിട്ടുണ്ട്. മാസം തികയാതെയാണ് പിറന്നതെങ്കിലും കുഞ്ഞ് ചാപിള്ളയായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നതായി പാരാമെഡിക് വിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്. 
വെള്ളിയാഴ്ച ലോപ്പസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമാണ് കേസെടുത്തത്. കൊച്ചുമകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞത്. അതേസമയം കുടുംബാംഗങ്ങള്‍ക്ക് ഇക്കാര്യം അറിയാമോയെന്ന് വ്യക്തമല്ല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 minutes ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (11 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (44 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (3 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends