Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ഇന്ത്യ അക്രമണം നടത്തിയില്ലെന്ന പാകിസ്ഥാന്‍ വാദം തെറ്റ്, ഇന്ത്യ അതിര്‍ത്തികടന്ന് ആക്രമിച്ചെന്ന് പാകിസ്ഥാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍

06 OCTOBER 2016 11:40 AM IST
മലയാളി വാര്‍ത്ത

ഉറി സൈനീകക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. അഞ്ച് പട്ടാളക്കാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പാക് അധിനിവേശ കശ്മീരിലെ മിര്‍പൂര്‍ റേഞ്ച് സൂപ്രണ്ട് ഓഫ് പൊലീസ് (സ്‌പെഷല്‍ ബ്രാഞ്ച്) ഗുലാം അക്ബര്‍ ഒരു ദേശീയ മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം സമ്മതിച്ചത്.
സെപ്തംബര്‍ 28 രാത്രിയിലാണ് ആക്രമണമുണ്ടായത്. ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇതുവരെ പാക് സൈന്യവും സര്‍ക്കാരും ഇത് സംബന്ധിച്ച് വാര്‍ത്തകളോട് പ്രതികരിച്ചിരുന്നത്. ഇന്ത്യന്‍ ആക്രമണത്തെക്കുറിച്ച് പാക്ക് സൈന്യത്തിനു യാതൊരുവിധ സൂചനയും ലഭിച്ചിരുന്നില്ല. ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാക് സൈനികരടക്കം നിരവധി ഭീകരരും കൊല്ലപ്പെട്ടിരുന്നു. പാക് അധീന കശ്മീരിലെ നാലിടങ്ങളിലാണ് സൈന്യം ആക്രമണം നടത്തിയത്.
സാംമ്‌നയിലെ ഭീംബേര്‍, പൂഞ്ചിലെ ഹസീറ, നീലംമിലെ ദുഹ്നിയാല്‍, ഹാത്തിയാന്‍ ബാലയിലെ കയാനി എന്നിവിടങ്ങളിലായിരുന്നു ഇന്ത്യന്‍ ആക്രമണം. പുലര്‍ച്ചെ രണ്ടിനും അഞ്ചിനും ഇടയ്ക്കായിരുന്നു ആക്രമണം. മൂന്നു മുതല്‍ നാലു മണിക്കൂറോളം ആക്രമണം നീണ്ടുനിന്നുവെന്നാണ് വിവരം. ഒരേസമയം വിവിധ ഇടങ്ങളിലായിട്ടായിരുന്നു ആക്രമണമെന്നും ഗുലാം അക്ബര്‍ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. ഐജി മുഷ്താഖ് എന്ന പേരില്‍ സിഎന്‍എന്‍ ലേഖകന്‍ എസ്പിയുമായി നടത്തിയ സംഭാഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. 
ഇന്ത്യയുടെ മിന്നലാക്രമണത്തിന് പിന്നാലെ പാക് സൈന്യം സംഭവസ്ഥലത്തെത്തി പ്രദേശം ഒഴിപ്പിച്ചതേയും സംഭാഷണത്തില്‍ പറയുന്നു. മൃതദേഹങ്ങള്‍ അവിടെത്തന്നെ കുഴിച്ചുമൂടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ച് മൂന്നു കിലോമീറ്റര്‍ അപ്പുറം ആക്രമണം നടത്തിയതായി ലഫ്.ജനറല്‍ രണ്‍ബീര്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഈ പ്രദേശത്തുനിന്നും കനത്ത വെടിവെപ്പിന്റെയും സ്‌ഫോടനത്തിന്റെയും ശബ്ദം കേട്ടതായും ദൃക്‌സാക്ഷികളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ ദിനപ്പത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ ട്രക്കുകളില്‍ കയറ്റി അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും സാക്ഷിമൊഴികളില്‍ പറഞ്ഞിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ചില കോണ്‍ഗ്രസ് നേതാക്കളും ഇത്തരം ആക്രമണം നടത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (5 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (5 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (5 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (6 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (6 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (6 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (6 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (6 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (7 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (7 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (7 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (7 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (7 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (7 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (7 hours ago)

Malayali Vartha Recommends